Archives for October, 2017 - Page 200

എഴുത്തുകാര്‍

ചെമ്മനം ചാക്കോ

കവിയും സാമൂഹ്യ പ്രവര്‍ത്തകനുമാണ് ചെമ്മനം ചാക്കോ (ജനനം. മാര്‍ച്ച് 7, 1926 മുളക്കുളം, കോട്ടയം). കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ ശ്രദ്ധേയനായി. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ മുളക്കുളം എന്ന ഗ്രാമത്തിലാണ് ചാക്കോ ജനിച്ചത്. കുടുംബ പേരാണ് ചെമ്മനം. പിതാവ് യോഹന്നാന്‍ കത്തനാര്‍…
Continue Reading

ചാക്കോ കെ.സി.

ജ: പാലാ. ജോ: എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റി പ്രിവൈസ് ചാന്‍സിലര്‍, കൊച്ചി സര്‍വ്വകലാശാല സ്‌പെഷ്യല്‍ ഓഫീസര്‍. കൃ: ജീവിത മുദ്രകള്‍ (ആത്മകഥ), ഇംഗ്‌ളണ്ടിലെ വിശേഷങ്ങള്‍, ലോകയാത്രാ സ്മരണകള്‍, ഭിന്ന സംസ്‌കാരങ്ങളിലൂടെ, ജലസേചനം തുടങ്ങിയവ. മ:
Continue Reading

ചാക്കോ ഐ.സി

ബഹുഭാഷാ പണ്ഡിതനായിരുന്ന ഐ.സി. ചാക്കോ 1875 ഡിസംബര്‍ 25 ന് കുട്ടനാട്ടില്‍ പുന്നക്കുന്നത്തുശേ്ശരിയില്‍ ഉള്ള ഇല്‌ളിപ്പറമ്പ് കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ കോര. അമ്മയുടെ പേര് അന്ന. സംസ്‌കൃത വിദ്യാഭ്യാസമാണ് ആദ്യം കിട്ടിയത്. പിന്നീട് ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പഠിച്ച് ബിരുദം…
Continue Reading

ചന്ദ്രിക. കെ (ചന്ദ്രിക ബാലകൃഷ്ണന്‍)

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ. ബാലകൃഷ്ണന്റെ ഭാര്യ. കൃ: ജീവന്റെ നാദം, ഓര്‍മ്മയുടെ ഓടക്കുഴലുമായ്.
Continue Reading

ചന്ദ്രശേഖരന്‍ നായര്‍ സി.കെ.

ജ: ചേര്‍ത്തല. ജോ: സൈനിക സ്‌കൂളില്‍ അദ്ധ്യാപകന്‍, പൈനാവ് നവോദയ വിദ്യാലത്തില്‍ പ്രിന്‍സിപ്പല്‍. കൃ: ഉള്ളൂരിന്റെ കവിത്വം, കര്‍ണ്ണ ഭൂഷണത്തിന്റെ മാറ്റ്, പ്രതിമാ, കല്പനം കാല്പനിക കവിതയില്‍, എഴുത്തച്ഛനു മുന്‍പും പിന്‍പും, ചീനവല (നോവല്‍) തുടങ്ങിയവ.
Continue Reading

ചന്ദ്രശേഖരന്‍ നായര്‍ വൈക്കം

ജ: വൈക്കം. ജോ: പത്രപ്രവര്‍ത്തനം, ജനയുഗം സഹ പത്രാധിപര്‍, കേരള ഭൂഷണം, മലയാള മനോരമ, കൗമുദി, കുങ്കുമം തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. കേരള സംഗീത നാടക അക്കാഡമി ചെയര്‍മാന്‍. കൃ: നഖങ്ങള്‍, പഞ്ചവന്‍ കാട്, നീലക്കടല്‍, ഗോത്രദാഹം, സ്വാതിതിരുനാള്‍ (നോവല്‍), തണ്ണീര്‍പ്പന്തല്‍, കടന്നല്‍ക്കൂട്,…
Continue Reading

ചന്ദ്രശേഖരന്‍ നായര്‍. പി. (കിളിമാനൂര്‍ ചന്ദ്രന്‍)

ജ: ജോ: അദ്ധ്യാപനം. കൃ: ഹവിസ്‌സ്, ദാഹം, നമ്മുടെ നാടന്‍ പാട്ടുകള്‍, രാജാരവിവര്‍മ്മയും ചിത്രകലയും, മലയാള ഭാഷാധ്യാപനം.
Continue Reading

ചന്ദ്രശേഖരന്‍ നായര്‍ ടി.ജെ.

ജ: , തിരുവല്‌ള. ജോ: വനംവകുപ്പില്‍ റേഞ്ചാഫീസര്‍. കൃ: ആ വസനന്തം വന്നില്‌ള, കാട്ടിലേക്ക് ഒരു തീര്‍ത്ഥയാത്ര, കാടിന്റെ കഥ, കള്ളന്‍, അരക്കില്‌ളം. പു: കേരള സാഹിത്യ അക്കാഡമി ബാലസാഹിത്യ അവാര്‍ഡ്.
Continue Reading

ചന്ദ്രശേഖരന്‍ മേലത്ത്

ജ: കാസര്‍കോട്. ജോ: അദ്ധ്യാപനം. കൃ: സൂര്യജന്യം, അപൂര്‍ണ്ണ (കവിത), അകഷരത്തിന്റെ രാജാവ്, കാലത്തിന്റെ സാകഷി, കാവ്യകലയും കാലതാളവും, കവിത (നിരൂപണം) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി കുറ്റിപ്പുഴ സ്മാരക അവാര്‍ഡ്.
Continue Reading