Archives for October, 2017 - Page 202
ചട്ടമ്പിസ്വാമികള്‍
പേര്: അയ്യപ്പന്‍ കുണ്ടന്‍, ജ: കൊല്‌ളൂര്‍, കണ്ണമ്മൂല. ജോ: അല്പകാലം നെയ്യാറ്റിന്‍കരയില്‍ ആധാരം എഴുത്തുകാരനായി, സന്ന്യാസി, സന്ന്യാസനാമംഷണ്മുഖാനന്ദസ്വാമികള്‍. പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ പാഠശാലയില്‍ ചേര്‍ന്നു പഠിച്ചു. അവിടെ മോണിട്ടര്‍ (ചട്ടമ്പി) ആയി. അങ്ങനെ അയ്യപ്പന്‍ കുണ്ടന്‍ പിള്ളക്ക് 'ചട്ടമ്പി' എന്നു പേരുകിട്ടി.…
ഗ്രേസി
മലയാളത്തിലെ പ്രശസ്ത കഥാകൃത്തും എഴുത്തുകാരിയുമാണ് ഗ്രേസി. 1951ല്‍ ജനനം. പെണ്‍പക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന എഴുത്തുശൈലി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഒറിയ എന്നീ ഭാഷകളിലേക്ക് കഥകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത പത്തൊന്‍പത് കഥകളുടെ സമാഹാരം 'ഇപ്പോള്‍ പനിക്കാലം' എന്നപേരില്‍ തമിഴില്‍ പുറത്തിറങ്ങി. ആദ്യസമാഹാരമായ…
ഗ്രേസിഫിലിപ്പ് തിരുവല്‌ള.
ജ: തിരുവല്‌ള. ജോ: സാഹിത്യ ബോധിനി മാസിക എഡിറ്റര്‍, പ്രോജക്ട് ഓഫീസര്‍. കൃ: തളിരണിയുന്ന സ്വപ്നങ്ങള്‍, തീരം, പുഴയില്‍ നിന്നൊരു പുന്നാരക്കുട്ടന്‍, ചക്കരയുമ്മ, ചെപ്പടിവിദ്യക്കാരി (ബാ.സാ) തുടങ്ങിയവ.
ഗംഗാധരന്‍ എം.കെ.
ജ: പന്തളം. ജോ: കോളേജ് പ്രൊഫസര്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ജ്വാലാമുഖി (കഥകള്‍), ഖുക്രു, കുടുവിട്ടവര്‍ കൂട്ടം തെറ്റിവര്‍, മനസ്‌സാകഷി (നോവല്‍), കരിനിഴല്‍ (നാടകം) തുടങ്ങിവ.
ഗംഗാധരന്‍ എം. (എം. ഗംഗാധരന്‍)
ചരിത്രപണ്ഡിതനും സാംസ്‌കാരിക വിമര്‍ശകനും ഗ്രന്ഥകാരനുമാണ് ഡോ. എം. ഗംഗാധരന്‍. പി.കെ. നാരായണന്‍ നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ 1933 ല്‍ ജനനം. 1954 ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്‌സ്) നേടി. മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍…
ഗോവിന്ദമേനോന് വെള്ളായ്ക്കല്‍
ജ: , തൃശൂര്‍. ജോ: അദ്ധ്യാപനം. കൃ: സാഹിത്യ വിനോദം, സാഹിതീ കാടാകഷം തുടങ്ങിയവ. മ:
ഗോവിന്ദപ്പിള്ള സി.പി. (ചിറയിന്‍കീഴ് ഗോവിന്ദപ്പിള്ള)
ജ: വര്‍ക്കല. ജോ: അദ്ധ്യാപകന്‍, കുറച്ചുകാലം കേരള പഞ്ചിക പത്രാധിപര്‍. കൃ: മാലതി, കൃഷ്ണകാന്തന്റെ മരണപത്രം, സാഹിത്യ സുധാകരം, നാടക ചതുഷ്ടയം, ചന്ദ്രസേനന്‍, ആര്യഭൂഷണം, കൂടാതെ മലയാളത്തിലെ പഴയ പാട്ടുകള്‍ (സമ്പാദനം) തുടങ്ങിയവ. മ:
ഗോവിന്ദപ്പിള്ള പി.
ജ: പുല്‌ളുഴി പെരാമ്പാവൂര്‍. ജോ: പത്രപ്രവര്‍ത്തനം, സി.പി.എം. നേതാവ്. ദേശാഭിമാനി ചീഫ് എഡിറ്റര്‍, ചിന്ത പത്രാധിപ സമിതി അംഗം, കേരള പ്രസ് അക്കാഡമി ചെയര്‍മാന്‍, തിരുകൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. കൃ: മാര്‍ക്‌സും…
ഗോവിന്ദപ്പിള്ള പി
ജ: , ശ്രീകണ്‌ഠേശ്വരം. ജോ: അദ്ധ്യാപനം, അഭിഭാഷക കൃതി, പത്രപ്രവര്‍ത്തനം. കേരള ചന്ദ്രിക പത്രം നടത്തി. 'വിദ്യാവിലാസിനി' യുമായി സഹകരിച്ചു. കൃ: ഭാഷാ സാഹിത്യ ചരിത്രം 2 ഭാഗണങ്ങള്‍, റോമന്‍ ചരിത്രം, ഗ്രീക്ക് ചരിത്രം, തിരുവിതാംകൂര്‍ ഹൈക്കോര്‍ട്ട് വിധികളും റഗുലേഷന്‍സും. മ:
ഗോവിന്ദപ്പിഷാരോടി ചെറുകാട്
1914 ആഗസ്റ്റ് 26 ന് (കൊ.വ. 1090 ചിങ്ങം 10 ബുധന്‍, ചോതി) പട്ടാമ്പിയില്‍ ചെമ്മലശേ്ശരിയില്‍ ചെറുകാട് പിഷാരത്ത് ജനിച്ചു. അച്ഛന്‍ കീഴീട്ടില്‍ പിഷാരത്ത് കരുണാകരപ്പിഷാരടി. അമ്മ നാരായണിപ്പിഷാരസ്യാര്‍. പാരമ്പര്യരീതിയിലുള്ള സംസ്‌കൃതവിദ്യാഭ്യാസമാണ് ആദ്യകാലത്ത് ലഭിച്ചത്. സ്‌ക്കൂളില്‍ പഠിച്ച് 8-ാ0 ക്‌ളാസ്…
