Archives for October, 2017 - Page 201
ചന്ദ്രശേഖരന്‍. എം.ആര്‍. (എം.ആര്‍.സി)
ജ: തൃശൂര്‍. ജോ: അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് ഓഫീസര്‍, കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: നിരൂപകന്റെ രാജ്യഭശം, സത്യവും കവിതയും, നാം ജീവിക്കുന്ന ലോകം, പുരോഗമന സാഹിത്യ ചരിത്രം തുടങ്ങിയവ.
ചന്ദ്രമതി
ജ: തിരുവനന്തപുരം. ജോ: അദ്ധ്യാപനം, കുറച്ചുകാലം കേന്ദ്ര സാഹിത്യ അക്കാഡമിയുടെ 'മധ്യകാല ഭാരതീയ സാഹിത്യ'ത്തിന്റെ എഡിറ്റര്‍. കൃ: ആര്യാവര്‍ത്തനം (കഥകള്‍), തകഴി ശിവശങ്കരപ്പിള്ള (വിവ), റെയിന്‍ ഡിയര്‍, ദേവിഗ്രാം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
ചന്ദ്രചൂഡന്‍ ടി.ജെ.
ജ: പേട്ട, തിരുവനന്തപുരം. ജോ: അദ്ധ്യാപനം, ആര്‍.എസ്.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രവാഹം ദ്വൈവാരികയുടെ എഡിറ്റര്‍. പി.എസ്.സി അംഗം. കൃ: മാര്‍ക്‌സിസം എന്നാല്‍, രാഷ്ട്രതന്ത്രം, ഫ്രഞ്ച് വിപ്‌ളവം, ആധുനിക ഭരണ ഘടനകള്‍ തുടങ്ങിയവ.
ചന്ദ്രകുമാരിയമ്മ. ജി (ചന്ദ്രികാ ശങ്കര നാരായണന്‍)
ജ: നീലമ്പേരൂര്‍. ജോ: അദ്ധ്യാപനം, കൃ: ഏ.ആര്‍. രാജരാജവര്‍മ്മ മലയാളത്തിന്റെ രാജശില്പി. വയലാര്‍ രാമവര്‍മ്മ ഋതുഭേദങ്ങള്‍ക്ക് വര്‍ണ്ണം പകര്‍ന്ന കവി, ഗുരുപ്രസാദം, ചങ്ങമ്പുഴ എന്ന സര്‍ഗ്ഗ വിസ്മയം. പു: കേരള സാഹിത്യ അക്കാഡമി തുഞ്ചന്‍ സ്മാരക പുരസ്‌കാരം.
ചന്ദ്രന്‍പിള്ള ജി. കടവൂര്‍
ജ: കടവൂര്‍, കൊല്‌ളം. ജോ: കൊല്‌ളം പബ്‌ളിക് ലൈബ്രറി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍. കൃ: കാനല്‍ ജലം, നികുംഭില, ഉത്തരായനപ്പകഷി തുടങ്ങിയ നാടകങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
ചന്ദ്രന്‍ പെരുമുടിയൂര്‍
ജ: പാലക്കാട്. ജോ: വിദേശത്ത്. കൃ: പ്രവാസി. പു: കേരള സാഹിത്യ അക്കാഡമി തുഞ്ചന്‍ സ്മാരക പുരസ്‌കാരം.
ചന്ദ്രന്‍. പി.ആര്‍.
ജ: ചങ്ങനാശേ്ശരി. ജോ: കെ.എസ്.ആര്‍.ടി.സിയില്‍ ഇന്‍സ്‌പെക്ടര്‍. കൃ: മിഥ്യ, അഹല്യ, അക്കല്‍ദാമ, അവനെ ക്രൂശിക്ക, ഹരിശ്രീ തുടങ്ങിയ നാടകങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി അവാര്‍ഡുകള്‍.
ചന്ദ്രന്‍ തിരുമല
പേര്: രാമചന്ദ്രന്‍ നായര്‍. ആര്‍.എസ്. ജ: തിരുമല. ജോ: കോളേജധ്യാപനം, കൃ: വിശപ്പ്, വിപ്‌ളവം, കള്ളദൈവങ്ങള്‍, വിരലുകള്‍ (നാടകം).
ചന്ദ്രന്‍. കെ.എസ്.
ജ: കോട്ടയം. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. 1957 വരെ ജനയുഗം പത്രാധിപര്‍ സമിതി അംഗം. തുടക്കം മുതല്‍ 1976 വരെ കേരളശബ്ദം മുഖ്യ പത്രാധിപര്‍, ചതുരംഗം വാരിക എഡിറ്റര്‍, കാന്‍ഫെഡ് ഡയറക്ടര്‍. കൃ: മദാലസയായ പാരീസ്, വിടവാങ്ങല്‍ (നോവല്‍), കിഴക്കനേഷ്യയിലൂടെ (യാ.വി.).…
ചന്തുമേനോന്‍ ഒയ്യാരത്ത്
ജ: , വടകര. ജോ: കോടതിയില്‍ ക്‌ളര്‍ക്ക്, മുന്‍സിഫ്, ജഡ്ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മലയാള നോവല്‍ രംഗത്തെ കുലപതിമാരില്‍ ഒരാള്‍. കൃ: ഇന്ദുലേഖ, ശാരദ (ഒന്നാം ഭാഗം). മ:
