Archives for October, 2017 - Page 203

ഗോവിന്ദന്‍ നായര്‍ പി.കെ.

ജ: , ഒറ്റപ്പാലം. ജോ: 192858 മദ്രാസിലും, തിരുവനന്തപുരത്തും ഗവണ്‍മെന്റ് പ്രസ്‌സില്‍. കൃ: അവില്‍പെ്പാതി, പി.കെ. ഗോവിന്ദന്‍ നായരുടെ സമ്പൂര്‍ണ്ണകൃതികള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
Continue Reading

ഗോവിന്ദന്‍ നായര്‍ കിഴക്കേമഠത്തില്‍

ജ: തിരുവനന്തപുരം. ജോ: കുറച്ചുകാലം ഹൈദരാബാദില്‍ ചരിത്ര ഗവേഷണം. കൃ: ചരിത്രത്തില്‍ ഏടുകള്‍.
Continue Reading

ഗോവിന്ദന്‍ നായര്‍ എം.എസ്

ജ: പന്തളം. ജോ: പത്രപ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, 1941 ല്‍ 'തീപെ്പാരി' പത്രം തുടങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പലതവണ ജയില്‍വാസം അനുഭവിച്ചു. 1948 ല്‍ 'ജനയുഗം' പത്രം ആരംഭിച്ചു. 19501951 നിയമസഭാംഗം, 1960 ല്‍ രാജ്യ സഭാംഗം. 1967 ല്‍…
Continue Reading

ഗോവിന്ദന്‍ നായര്‍ എം.എന്‍.

ജ: , കോട്ടയം. ജോ: അഭിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സ്ഥാപാകാംഗം, ഡയറക്ടര്‍. കൃ: എം.എന്‍. കഥകള്‍, കടുവായുടെ ആത്മകഥ, എം.എന്റെ ഹാസ്യ കൃതികള്‍, ............... പ്രണയം (കഥാസമാഹാരങ്ങള്‍), അവള്‍ കാത്തിരിക്കുന്നു, നായരുടെ മൂക്ക്, ഗോപീവിലാസം തുടങ്ങിയവ. പു:…
Continue Reading

ഗോവിന്ദന്‍ നായര്‍ ഇടശേ്ശരി

 കുറ്റിപ്പുറത്തുള്ള ഇടശേ്ശരി തറവാട്ടില്‍ 1906 ഡിസംബര്‍ 23 ന് ജനിച്ചു. അച്ഛന്‍ പി. കൃഷ്ണക്കുറുപ്പ്. അമ്മ ഇടശേ്ശരിക്കളത്തില്‍ കുഞ്ഞിക്കുട്ടി അമ്മ. തറവാട് ഒട്ടും സമ്പന്നമായിരുന്നില്‌ള അതുകൊണ്ടുതന്നെ ഇടശേ്ശരിക്ക് ഔപചാരികമായ വിദ്യാഭ്യാസം വേണ്ടപോലെ തുടരുവാന്‍ സാധിച്ചില്‌ള. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതോടെ പഠിപ്പ് അവസാനിപ്പിക്കേണ്ടി…
Continue Reading

ഗോവിന്ദന്‍ നമ്പൂതിരി കെ.പി. (കൊപി.ജി. നമ്പൂതിരി)

ജ: ദ കറുകുറ്റി, ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാള്‍. കൃ: കവികാലത്തിലൂടെ, പൊട്ടിയ മാല, നവയുഗം (കവിതകള്‍), പു: സോവിയറ്റ് വേള്‍ഡ് നെഹ്‌റു അവാര്‍ഡ്. മ:
Continue Reading

ഗോവിന്ദന്‍കുട്ടി മേനോന്‍ പി. (ശത്രുഘ്‌നന്‍)

ജ: , കോഴിക്കോട്. ജോ: 1976 മുതല്‍ 88 വരെ ഗള്‍ഫില്‍. 1989 മുതല്‍ മാതൃഭൂമി വാരികയുടെ സബ് എഡിറ്ററായിരുന്നു. കൃ: ആകാശത്തിന്റെ മൗനം, സമാന്തരണങ്ങള്‍ (കഥാസമാഹാരം), ഏതോ ഒരു ദിവസം, അനാമിക (നോവല്‍), പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

ഗോവിന്ദന്‍കുട്ടിനായര്‍ ഉള്ളാട്ടില്‍

ജ: പട്ടാമ്പി. ജോ: അദ്ധ്യാപകന്‍, 1964 ല്‍ സാഹിത്യ പരിഷത്ത് പ്രസിഡന്റ്, ഗാന്ധിയന്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപെ്പട്ട് പ്രവര്‍ത്തിച്ചു. കൃ: ജീവിതനാടകം (നാടകം), നിശിഥിനി, വിചാരധാര, വിചാരദീപ്തി, വിശ്വകാന്തി, ആധുനിക മലയാള സാഹിത്യം, ഭാഷയും ഗവേഷണവും തുടങ്ങിയവ. പു: കൊച്ചി മഹാരാജാവില്‍…
Continue Reading

ഗോവിന്ദന്‍കുട്ടി. എന്‍.

ജ: കൊച്ചി. ജോ: കുറച്ചുകാലം സൈനിക സേവനം, തിരക്കഥാകൃത്ത്, ഒട്ടേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചു. കൃ: കര്‍മ്മ കേഷത്രം, ജ്യേഷ്ഠന്‍, ദര്‍ശനം, ദാഹിക്കുന്ന മത്സ്യങ്ങള്‍ (നാടകം), അറബിക്കടല്‍, പരേണമാരി കാണുമ്പോള്‍, കോപിച്ച കടല്‍, കര്‍ത്താവിന്റെ മണവാട്ടി തുടങ്ങിയ കഥാസമാഹാരങ്ങള്‍. മ:
Continue Reading