Archives for October, 2017 - Page 204
ഗോവിന്ദന്‍ മംഗലാട്ട്
ജ: , മയ്യഴി. ജോ: അദ്ധ്യാപനം, കൃ: അഴുക്കുപുരണ്ട കൈകള്‍, അന്ത്രോമാക് (വി.വ)
ഗോവിന്ദന്‍ എം. (എം. ഗോവിന്ദന്‍)
കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനും റാഡിക്കല്‍ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദന്‍. 1919 സെപ്റ്റംബര്‍ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുറ്റിപ്പുറം തൃക്കൃണാപുരത്താണ് ഗോവിന്ദന്‍ ജനിച്ചത്. അചഛന്‍ കോയത്തുമനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതില്‍ ദേവകിയമ്മ. 1945…
ഗോവിന്ദഗണകന്‍ കൊടുപ്പുന്ന
കൊടുപ്പുന്ന ഗോവിന്ദഗണകന്‍ 1921 ജൂലൈ 29ന് കുട്ടനാട്ടിലെ കൊടുപ്പുന്നയില്‍ ജനിച്ചു. പി. കുഞ്ഞന്‍ എന്നായിരുന്നു അച്ഛന്റെ പേര്. അമ്മ നാരായണി. ഗുരുകുലരീതിയില്‍ നട ത്തിയ സംസ്‌കൃതവിദ്യാഭ്യാസം പുരാണേതിഹാസങ്ങളിലും, ക്‌ളാസിക് സാഹിത്യത്തിലും പൗരസ്ത്യ കാവ്യശാസ്ത്രത്തിലും അഗാധമായ അറിവ് അദ്ദേഹത്തിനു നല്കി. സ്വപ്രയത്‌നത്താല്‍ അദ്ദേഹം…
ഗോവിന്ദക്കുറുപ്പ്. സി.
ജ: , പൊന്നാനി. മഹാകവി വള്ളത്തോളിന്റെ മകന്‍. ജോ: കുറച്ചുകാലം അദ്ധ്യാപനം. മഹാകവിയുമൊത്ത് വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചു. കൃ: ഭാരതമണി, അക്കരെ, ഉയിര്‍ത്തെഴുന്നേല്പ്, ക്രൂട്‌സര്‍സോണറ്റ. മ:
ഗോവി കെ.എം.
ഭാരതീയഭാഷകളില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട സമഗ്ര ഗ്രന്ഥസൂചിയായ മലയാളഗ്രന്ഥസൂചിയുടെ കര്‍ത്താവാണ് കെ.എം. ഗോവി (17 ജൂണ്‍ 1930-3 ഡിസംബര്‍ 2013). തലശ്ശേരി സ്വദേശിയായ ഗോവി കല്‍ക്കത്ത നാഷനല്‍ ലൈബ്രറിയില്‍ ഉദ്യോഗസ്ഥനായിരുന്നു. മലയാളം അച്ചടിയെക്കുറിച്ചും ലൈബ്രറി സയന്‍സിനെക്കുറിച്ചും ഗവേഷണസ്വഭാവമുള്ള പഠനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ…
ഗോമതിയമ്മ കെ.
ജ: , തിരുവനന്തപുരം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകള്‍. ജോ: അദ്ധ്യാപനം, കേരള ഹിന്ദി പ്രചാര സഭ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. കൃ: ധന്യയായ് ഞാന്‍, ഡോ. ബര്‍ണാഡോ, സെന്റ് ഫ്രാന്‍സിസ് തുടങ്ങിയവ. മ:
ഗോപിമണി ആര്‍
ജ: മയ്യനാട്, ജോ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍. കാര്‍ഷിക യൂണിവേഴ്‌സിറ്റി അദ്ധ്യാപകന്‍. കൃ: പ്രപഞ്ചവും മനുഷ്യനും, കാര്‍ഷിക വിളകള്‍, വാഴകൃഷി തുടങ്ങിവ.
ഗോപിനാഥപിള്ള എന്‍.ആര്‍.
ജ: ാ പുലിയൂര്‍, ജോ: കേരള സര്‍വ്വകലാശാല മലയാള വിഭാഗം പ്രൊഫസര്‍. കൃ: ഭാഷാനിരീകഷണം, രാമചരിതവും പ്രാചീന മലയാളവും, സമീകഷ, അന്വേഷണം, പാഠഭേദം, അനുബന്ധം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി ഐ.സി. ചാക്കോ അവാര്‍ഡ്.
ഗോപിനാഥപിള്ള ആര്‍. വട്ടപ്പറമ്പില്‍
ജ : , വട്ടപ്പറമ്പില്‍. ജോ : അദ്ധ്യാപനം, കേരള കലാമണ്ഡലത്തില്‍ അംഗം. കൃ : കേ പു : കേ മ :
ഗോപിനാഥന്‍ നായര്‍. വി
തൂ.നാ : വി.ജി. മാരാമുറ്റം. ജ : , ചമ്പക്കുളം .ജോ : ഫാക്ടിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥന്‍. കൃ : പഞ്ചലോറ്റപ്രതിമ, രൗദ്രം, നീതിധര്‍മ്മന്റെ ഗ്രാമം തുടങ്ങിയ കഥാസമാഹാരങ്ങള്‍. അനന്തം അങ്കുരം തുടങ്ങിയ നോവലുകള്‍.
