Archives for October, 2017 - Page 205
ഗോപിനാഥന്‍ നായര്‍. പി.ആര്.
ജ : , പന്തളം. ജോ : അദ്ധ്യാപനം. കൃ : നിദ്രാടനം, ജരല്‍ക്കാരു, അടവി, ഗൗതമശില.
ഗോപിനാഥന്‍ നായര്‍ തൃക്കൊടിത്താനം
ജ : , തൃക്കൊടിത്താനം. ജോ : അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ : അഞ്ജലി, അനുഭവനങ്ങള്‍, സ്വര്‍ഗ്ഗവാതില്‍, വിശ്വസൗന്ദര്യം (കവിത), നവദര്‍ശനം, മലയാളത്തിലെ രാമായണങ്ങള്‍ തുടങ്ങിയവ.
ഗോപിനാഥന്‍ നായര്‍. ടി.എന്‍.
കവിയും സാഹിത്യകാരനുമായിരുന്നു ടി.എന്‍. ഗോപിനാഥന്‍ നായര്‍. 1918 ഏപ്രില്‍ 27ന് തിരുവനന്തപുരത്താണ് ജനിച്ചത്. 1958 മുതല്‍ 1978 വരെ ആള്‍ ഇന്ത്യ റേഡിയോയിലെ നാടകനിര്‍മാതാവായിരുന്നു. മലയാളി ദിനപ്പത്രം, ചിത്ര ആഴ്ചപ്പതിപ്പ്, സഖി ആഴ്ചപ്പതിപ്പ് എന്നിവയുടെ എഡിറ്ററായിരുന്നു. 'അനിയത്തി', 'സി.ഐ.ഡി.' തുടങ്ങിയ ചിത്രങ്ങള്‍ക്ക്…
ഗോപിനാഥന്‍ നായര്‍. കെ.പി. (കാലടി ഗോപി)
ജ : , കാലടി. ജോ : അദ്ധ്യാപനം, സംഗീത നാടക അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ : സൂര്യവംശം (നോവല്‍), ഏഴുരാത്രികള്‍, തിളയ്ക്കുന്ന കടല്‍, സ്വരം, ചിലകുമുറിഞ്ഞ പകഷികള്‍, മുകളിലാകാശം താഴെ ഭൂമി (നാടകങ്ങള്‍). മ :
ഗോപിനാഥന്‍ നായര്‍. എം.കെ.
തൂ.നാ : വൈശാഖന്‍ ജ : , മൂവാറ്റുപ്പുഴ. ജോ : റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍, സാഹിത്യ അക്കാഡമി അംഗം. കൃ : നൂല്‍പ്പാലം കടക്കുന്നവര്‍, കറുത്ത മുലപ്പാല്‍, അപ്പീല്‍, അന്യായഭാഗം, അതിരുകളില്‌ളാതെ, യമകം, നിശാശലഭം, ബൊമ്മിഡിപ്പൂണ്ടിയിലെ പാലം. പു :…
ഗോപിനാഥക്കുറുപ്പ് ടി.കെ. (ബേബിക്കുട്ടന്‍)
ജ : , തേവരക്കര. ജോ : പ്രൊഫസര്‍, നാടകകൃത്ത്. കൃ : ലയവിന്യാസം. പു : ഏറ്റവും നല്‌ള നാടകകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ്.
ഗോപിനാഥ് വെള്ളായ്ക്കല്‍
ജ : ജോ : റെയില്‍വേയില്‍. കൃ : മാനിഷാദ, ത്യാഗരേഖ, സാമം തുടങ്ങിയവ. പു : സംഗീത നാടക അക്കാഡമി അവാര്‍ഡ്.
ഗോപിനാഥ്. ഗുരു
ജ : , കുട്ടനാട്. ജോ : വളരെക്കാലം തിരുവിതാംകൂര്‍ കൊട്ടാരം നര്‍ത്തകനായിരുന്നു. നൃത്തകലാലയം ഡയറക്ടര്‍, കഥകളി നടന്‍, കേന്ദ്രകേരള സംഗീത നാടക അക്കാഡമി അംഗം. കൃ : നടന കൈരളി, അഭിനയ പ്രകാശിക, താളവും നടനവും, എന്റെ ജീവിത സ്മരണകള്‍,…
ഗോപി ആര്യാട്
ജ : , ശങ്കരമംഗലം. ജോ : പത്രാധിപത്യം, കേരള പ്രസ് അക്കാഡമി അംഗം. കൃ : കസ്തൂരി, വരൂ വാതില്‍ തുറക്കൂ, എന്റെ മുഖം, എന്റെ ഭാഗ്യം (നോവല്‍), ആര്യാട് ഗോപിയുടെ കഥകള്‍ തുടങ്ങിയവ. മ :
ഗോപി (ഗോപിനാഥന്‍ നായര്‍. വി)
ജ : , ചിറയിന്‍കീഴ്. ജോ : കുറച്ചുകാലം കെ.എസ്.ഇ.ബി.യില്‍ ചലച്ചിത്രരംഗത്ത് അഭിനയം, സംവിധാനം, നിര്‍മ്മാണം. കൃ : അഭിനയം അനുഭവം. പു : അഭിനയത്തിന് ഭരത് അവാര്‍ഡ്, ഒട്ടേറെ സംസ്ഥാന അവാര്‍ഡുകള്‍.
