Archives for October, 2017 - Page 206

ഗോപലാ കെ.ടി.

ജ : 15061952. ജോ : കൃഷി, തിരക്കഥാ രചന കൃ : ഉദാരമതികളുടെ വരവ്, ചിന്ന ഉരു, കുട്ടികളുടെ ഇ.എം.എസ്. പു : കേരള സാഹിത്യ അക്കാഡമി ബാലസാഹിത്യ പുരസ്‌കാരം.
Continue Reading

ഗോപാലപ്പണിക്കര്‍ സി.എസ്

ജ : , പാലക്കാട്. ജോ : തഹസീല്‍ദാര്‍, ദേവസ്വം കമ്മീഷണര്‍ കൃ : മേല്‍വിലാസം മാറി, നീളം കുറഞ്ഞ കത്ത്, ഒരു മുതല നായാട്ട് തുടങ്ങിയ ചെറുകഥകള്‍. സ്വയംപ്രകാശമുള്ള ചില ജന്തുക്കള്‍, പകഷികളുടെ ആസ്പത്രി തുടങ്ങിയ ലേഖനങ്ങള്‍. മ :
Continue Reading

ഗോപാലപ്പണിക്കര്‍

ജ : , കല്‌ളിയൂര്‍. ജോ : അദ്ധ്യാപനം. കൃ : അഹോരാത്ര ദശാദ്ധ്യായി, ധ്വനിതത്ത്വോദയം, ഉദ്ഭടാലങ്കാര പ്രകാരം, രസതത്വദര്‍ശനം (നിരൂപണം), യോഗവാസിഷ്ഠം വ്യാഖ്യാനം.
Continue Reading

ഗോപാലപിള്ള. സി.ഐ.

ജ : , ആലുവ. ജോ : തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലും മഹാത്മാഗാന്ധി കോളേജിലും അദ്ധ്യാപകന്‍, ശ്രീചിത്രാ ഹിന്ദുമത ഗ്രന്ഥശാലയില്‍ ക്യൂറേറ്റര്‍. കൃ : സുദര്‍ശനന്‍, നായര്‍ സമാജ ഗാനങ്ങള്‍, കൈരളീഗാനം, ഹോമര്‍ തുടങ്ങിയവ. മ :
Continue Reading

ഗോപാലപിള്ള. കെ.എന്‍.

തൂ.നാ : അഭിമന്യു. ജ : , കൊല്‌ളം പരവൂര്‍. മഹാകവി കെ.സി. കേശവപിള്ളയുടെ മകന്‍. ജോ : ഹൈസ്‌കൂളിലും കോളേജിലും അദ്ധ്യാപകന്‍. 195575 സ്വന്തമായി സ്ഥാപിച്ച ഹോമിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പല്‍. കൃ : ഭാമാപരിണയം, ഹരിശ്ചന്ദ്ര വിജയം, കരുണ, ഭകതിദീപിക…
Continue Reading

ഗോപാലപിള്ള. എന്‍

ജ : , ഉമയനല്‌ളൂര്‍ കൊല്‌ളം. ജോ : തിരുവനന്തപുരം മഹാരാജാസ് കോളേജ്, സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകന്‍, സംസ്‌കൃത കോളേജ് പ്രിന്‍സിപ്പല്‍, സര്‍വ്വ വിജ്ഞാനകോശം ചീഫ് എഡിറ്റര്‍. സാഹിത്യ പരിഷത്ത് പ്രസിഡന്റ്, കേന്ദ്രകേരള സാഹിത്യ അക്കാഡമികളില്‍ അംഗം. കൃ :…
Continue Reading

ഗോപാലന്‍ നായര്‍ പാലാ

ജ : , മീനച്ചില്‍. ജോ : അദ്ധ്യാപനം. കൃ : നനയാത്ത കണ്ണുകള്‍, കവിയുടെ മകള്‍ (നാടകം), യുവഹൃദയം (നോവല്‍), വേണുഗാനം, ഒരു പൗരന്‍ പിറക്കുന്നു (കവിത).
Continue Reading

ഗോപാലന്‍നായര്‍ പണ്ഡിറ്റ്

ജ : , പാലക്കാട്. ജോ : അദ്ധ്യാപകന്‍. കൃ : ശിവഗീത, സുന്ദരദണ്ഡപാണി സ്തുതി, ശ്രീവിവേകാനന്ദ വിജയം, സുബോദയം (സ്വതന്ത്രകൃതികള്‍), ബ്രഝസൂത്രം, ശ്രീമഹാഭാഗവതം തുടങ്ങിയ വ്യാഖ്യാനങ്ങള്‍. പു : കൊച്ചി മഹാരാജാവില്‍ നിന്ന് സാഹിത്യ കുശലന്‍ ബഹുമതി, സംസ്‌കൃത പണ്ഡിതര്‍ക്കുള്ള…
Continue Reading

ഗോപാലക്കുറുപ്പ് സി.എന്‍. വെണ്ണിക്കുളം

ജ : , തിരുവല്‌ള. ജോ : 25 വര്‍ഷം തിരുവല്‌ള എം.ജി.എം ഹൈസ്‌കൂളില്‍ അദ്ധ്യാപകന്‍, മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയിലും ലെക്‌സിക്കനിലും പ്രവര്‍ത്തിച്ചു. കൃ : മാണിക്യവീണ, വെള്ളിത്താലം, മാനസപുത്രി, സരോവരം, കദളീവനം, കാമസുരഭി (കവിത), കൈരളീ കോശം, തിരുക്കുറള്‍ (വിവ), ഭാരതിയുടെ…
Continue Reading

ഗോപാലന്‍ പി.സി.

തൂ.നാ : നന്തനാര്‍. ജ : , അങ്ങാടിപ്പുറം. ജോ : സൈനികസേവനം, തുടര്‍ന്ന് എഅഇഠ യുടെ പബ്‌ളിസിറ്റി വിഭാഗത്തില്‍. കൃ : അറിയപെ്പടാത്ത മനുഷ്യജീവികള്‍, ആത്മാവിന്റെ നോവുകള്‍, ഉണ്ണിക്കുട്ടന്റെ ലോകം, അനുഭവങ്ങള്‍, അനുഭൂതികളുടെ ലോകം (നോവല്‍), നിഷ്‌കളങ്കതയുടെ ആത്മാവ്, ഒരു…
Continue Reading