Archives for October, 2017 - Page 207
ഗോപാലന്‍ എ.കെ. (എ.കെ.ജി.)
പേര് : ആയില്യത്ത് ഗോപാലന്‍ നമ്പ്യാര്‍. ജ : , പെരളശേ്ശരി, കണ്ണൂര്‍. ജോ : കുറച്ചുകാലം അദ്ധ്യാപനം, 1930 മുതല്‍ സ്വാതന്ത്ര്യസമരത്തില്‍ ദീര്‍ഘകാലം ജയില്‍വാസം, 1934 ല്‍ കെ.പി.സി.സി. സെക്രട്ടറി, ഇടക്കാല പ്രസിഡന്റ്, എ.ഐ.സി.സി. അംഗം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക…
ഗോപാലന്‍ ഇ.വി. (ഇ.വി.ജി)
നാടകകൃത്ത്, ചെറുകഥാകാരന്‍, നോവലിസ്റ്റ്, സംഘടനാപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്‌ളാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആള്‍ ആണ് ഇ.വി.ജി. എന്ന പേരില്‍ അറിയപെ്പടുന്ന ഇ.വി. ഗോപാലന്‍. 1916 ജൂണ്‍ 1ന് പള്ളിപ്പുറം വിലേ്‌ളജ് എരണേഴത്ത് ആണ് ജനിച്ചത്. അച്ഛന്‍ ഇ.വി. വേലുക്കുട്ടി സാഹിത്യകാരന്‍ ആയിരുന്നു. അമ്മ…
ഗോപാലകൃഷ്ണന്‍ നായര്‍ മങ്കൊബ്
ജ : 1945 മങ്കൊമ്പ്, കുട്ടനാട്. ജോ : ചലച്ചിത്രഗാനരചയിതാവ്, ഗ്രന്ഥാലോകം, അന്വേഷണം തുടങ്ങിയവയുടെ പത്രാധിപര്‍. കൃ : രഹസ്യം, നിര്‍വൃതി, നീണ്ട കവിതകള്‍, പതിനേഴ് തുടങ്ങിയവ.
ഗോപാലകൃഷ്ണന്‍ നായര്‍ കെ. (എടയാളി)
ജ : , ആലുവ. ജോ : 1947 മുതല്‍ ബോംബെയില്‍. 194986 റിസര്‍ച്ച് ബാങ്ക് ഓഫ് ഇന്ത്യയില്‍, 15 വര്‍ഷം വിശാല കേരളം പത്രാധിപര്‍. ബോംബെ കേരള സമാജത്തിന്റെ മുഖ്യപ്രവര്‍ത്തകന്‍. കൃ : അഗ്‌നിപ്പുര, പ്രേമത്തിന്റെ ഊടുവഴികള്‍ (നോവല്‍), അകഷരദു:ഖം…
ഗോപാലകൃഷ്ണന്‍ പി.കെ.
പ്രമുഖ വൈജ്ഞാനിക സാഹിത്യകാരനാണ് പി.കെ. ഗോപാലകൃഷ്ണന്‍. ജനനം 1924 മാര്‍ച്ച് 29ന് തൃശൂര്‍ ജില്ലയില്‍ പാപ്പിനിവട്ടം ഗ്രാമത്തില്‍. ഒണ്ണൂലിക്കുട്ടിയും, കുഞ്ഞിറ്റിയുമാണ് മാതാപിതാക്കള്‍. കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളില്‍ പഠിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളത്തില്‍ ഒന്നാമനായി സ്വര്‍ണ്ണമെഡല്‍ നേടി ബി.ഏയും 1947ല്‍ മദ്രാസ്…
ഗോപാലകൃഷ്ണന്‍ മലയിന്‍കീഴ്
ജ : , മലയിന്‍കീഴ്. ജോ : മാതൃഭൂമി ന്യൂസ് എഡിറ്റര്‍. കൃ : ശ്രീചിത്തിര തിരുനാള്‍ : അവസാനത്തെ എഴുന്നള്ളത്ത്.
നടുവട്ടം ഗോപാലകൃഷ്ണന്‍
ഭാഷാശാസ്ത്രവിദഗ്ദ്ധനാണ് നടുവട്ടം ഗോപാലകൃഷ്ണന്‍. മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാപദവി ലഭിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച അടിസ്ഥാന രേഖ തയ്യാറാക്കിയ സമിതിയിലെ അംഗമായിരുന്നു.1951 ഫെബ്രുവരി 3ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ടു വില്ലേജില്‍ നടുവട്ടംമുറിയില്‍ പെരുമ്പള്ളില്‍ പരമേശ്വരന്‍ നായര്‍, തങ്കമ്മ എന്നിവരുടെ മകനായി…
ഗോപാലകൃഷ്ണന്‍ ചേലങ്ങാട്ട്
ജ : , ചേര്‍ത്തല. ജോ : പത്രപ്രവര്‍ത്തനം കൃ : ഭവസാഗരം, വരുന്ന ജന്മത്തിലൊരു ദിവസം, പത്രപ്രവര്‍ത്തനം കേരളത്തില്‍ സെയിബര്‍ ലേംഡി, സ്റ്റണ്ട്, പ്രസ് കോണ്‍ഫറന്‍സ് തുടങ്ങിയവ.
ഗോപാലകൃഷ്ണന്‍ ചുനക്കര
പേര് : ഗോപാലകൃഷ്ണന്‍ നായര്‍. വി ജ : ജോ : ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍, സാങ്കേതിക പരിസ്ഥിതി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍. കൃ : രസതന്ത്രത്തിന്റെ കാണാപ്പുറങ്ങള്‍, കേരളത്തിലെ അദ്ധ്യാപക പ്രസ്ഥാനം, ഗതാഗതം, മാനിഷാദ തുടങ്ങിയവ. മ…
ഗോപാലകൃഷ്ണന്‍ എന്‍. കുണ്ടറ
ജ : , പെരിനാട്. ജോ : പത്രപ്രവര്‍ത്തനം കൃ : അകലെ അകലങ്ങളില്‍ ഒരാള്‍, ദു:ഖഭൂമി, കുറ്റവാളികള്‍ കഥ പറയുന്നു.
