Archives for October, 2017 - Page 208
ഗോപാലകൃഷ്ണന്‍ ആര്‍. പെരുമ്പുഴ
ജ : , പെരുമ്പുഴ, കൊല്‌ളം. ജോ : ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ റിസര്‍ച്ച് ഓഫീസര്‍. കൃ : ഞാറപ്പഴങ്ങള്‍, തുടി, ഉയരുന്ന മാറ്റൊലികള്‍ (കവിത), റോസാപ്പൂക്കളുടെ നാട്ടില്‍ (യാത്രാ വിവരണം) തുടങ്ങിയവ.
ഗോപാലകൃഷ്ണന്‍ അടൂര്‍
ജ : 03071941, അടൂര്‍. ജോ : സിനിമാ സംവിധായകന്‍, ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപകന്‍. കൃ : നിന്റെ രാജ്യം വരുന്നു, വൈകി വന്ന വെളിച്ചം, ആമുഖം (നാടകം), സിനിമയുടെ ലോകം തുടങ്ങിയവ. പു : സിനിമയുടെ ലോകം എന്ന…
ഗോപാലകൃഷ്ണക്കമ്മത്ത്. പി. (പി.ജി. കമ്മത്ത്)
ജ : , ചേര്‍ത്തല. ജോ : അദ്ധ്യാപനം, വിദ്യാഭ്യാസ ഓഫീസര്‍. കേരള കൊങ്കണി അക്കാദമി അദ്ധ്യകഷന്‍. കൃ : സാഹിത്യ മര്‍മ്മം, പണിയും നൂലും തുടങ്ങിയവ.
ഗോപകുമാര്‍ അമ്പലപ്പുഴ
ജ : , അമ്പലപ്പുഴ. ജോ : അദ്ധ്യാപനം. കൃ : ഉദയത്തിനു മുന്‍പ്, ഇടയന്റെ പാട്ട് തുടങ്ങിയവ.
ഗോദവര്‍മ്മ. കെ.
കിളിമാനൂര്‍ കൊട്ടാരത്തില്‍ 1902 ജനുവരി 12 (കൊ.വ. 1077 ധനു 29) ന് ജനിച്ചു. അമ്മ രോഹിണിത്തമ്പുരാട്ടി. അച്ഛന്‍ വൈക്കത്ത് വടയാര്‍വേല മാങ്കോല്‍ ഇല്‌ളത്ത് പരമേശ്വരന്‍ നമ്പൂതിരി. അമ്മാവനില്‍ നിന്ന് സംസ്‌കൃതത്തിലെ ആദ്യപാഠങ്ങള്‍ പഠിച്ചു. 1920ല്‍ തിരുവനന്തപുരത്തുനിന്ന് ഇന്റര്‍മീഡിയറ്റ് പാസായി.…
എസ്. ഗുപ്തന്‍ നായര്‍
ജ : , ഓച്ചിറ. ജോ : അദ്ധ്യാപനം, മലയാളം പ്രൊഫസര്‍, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്, ഗ്രന്ഥശാലാ സംഘം, എസ്.പി.സി.എ എന്നിവയുടെ പ്രസിഡന്റ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കേരള സര്‍ക്കാര്‍ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പിന്റെ ചെയര്‍മാന്‍. കൃ :…
ഗുണ്ടര്‍ട്ട് ഹെര്‍മന്‍ ഡോ.
ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ജനിച്ചത് 1814 ഫെബ്രുവരി 14 ന് ജര്‍മ്മനിയില്‍ സ്റ്റട്ഗര്‍ട്ട് നഗരത്തിലാണ്. അച്ഛന്‍ ലുദ്വീഗ് ഗുണ്ടര്‍ട്ട്, അമ്മ ക്രിസ്ത്യാനേ ഏന്‍ഡില്‍. കുട്ടിക്കാലത്തുതന്നെ ലത്തീന്‍ ഭാഷ പഠിച്ചു. 1831ല്‍ ട്യുബിന്‍ഗന്‍ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രം പഠിച്ചു. 1833ല്‍ സ്വിറ്റ്‌സര്‍ലന്റിലെ സര്‍വ്വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ്…
ഗീവര്‍ഗ്ഗീസ് ചേടിയത്ത് ഫാ.
ജ : , തിരുവനന്തപുരം. ജോ : വൈദികനും സെമിനാരി അദ്ധ്യാപകനും. കൃ : സഭാ ചരിത്ര പഠനങ്ങള്‍, കേരളത്തിലെ ക്രൈസ്തവ സഭകള്‍, സഭാ പിതാക്കന്മാര്‍, സന്ന്യാസത്തിന്റെ അന്തര്‍ധാര.
ഗീതാ ഹിരണ്യന്‍
പഴയതലമുറയിലെ പ്രസിദ്ധ കഥാകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കുടുംബത്തിലാണ് ഗീത ഹിരണ്യന്‍ എന്ന കഥാകാരി 1956 മാര്‍ച്ച് 20ന് ജനിച്ചത്. അച്ഛന്‍ തോട്ടവട്ടത്ത് സി. ശ്രീധരന്‍ പോറ്റി. അമ്മ വസുമതീദേവി. മലയാളത്തില്‍ ബിരുദാനന്തരബിരുദവും, എം.ഫില്‌ളും നേടിയശേഷം അവര്‍ ഡോക്ടറേറ്റിനുള്ള ശ്രമത്തില്‍ ആയിരുന്നു.…
ഗീതാസ്‌കാര്‍ണര്‍
ജ : , കോട്ടയം. ജോസഫ് ഇടമറുകിന്റെ മകന്‍. ജോ : സ്വീഡിഷ് ടെലിവിഷന്‍ കറസ്‌പോണ്ടന്റ്, ഫിലിം പ്രൊഡൂസര്‍. കൃ : ഒറ്റയ്ക്ക് ഒരു ദേശാടനം, വിയറ്റ്‌നാമിലൂടെ.
