Archives for October, 2017 - Page 209
ഗീതാനന്ദസ്വാമി
ജ : , ചേര്‍ത്തല. ജോ : ശ്രീനാരായണ ധര്‍മ്മ സംഘത്തിന്റെ ഭാരവാഹിത്വം, ഗുരുദേവന്‍ മാസിക പത്രാധിപര്‍. കൃ : സമാധി മന്ദിര സ്മൃതി, ദൈവദശകം വ്യാഖ്യാനം തുടങ്ങിയവ.
ഗീതാ കൃഷ്ണന്‍ ഗീതാലയം
ജ : , പള്ളം, കോട്ടയം. ജോ : അദ്ധ്യാപനം. കൃ : നറുമലരുകള്‍, അല്‌ളിപ്പൂക്കള്‍ (കവിതകള്‍), ആത്മാവില്‍ ദരിദ്രരായവര്‍, വൈറ്റ് കമ്പനി (നോവല്‍), വിശ്വപ്രസിദ്ധ പ്രണയ കഥകള്‍ തുടങ്ങിയവ.
ഗിരിജാ സേതുനാഥ്
ജ : , തിരുവനന്തപുരം. കൃ : നൂറുംപാലും, ലയനം (നോവല്‍).
ഗിരിജാ ചന്ദ്രന്‍
ജ : , തമ്പാനൂര്‍. ജോ : അദ്ധ്യാപനം. 1971 മുതല്‍ റിഹാറ്റ കള്‍ച്ചറല്‍ സൊസൈറ്റി എന്ന നൃത്ത വിദ്യാലയം നടത്തുന്നു. കൃ : ഭരതനാട്യ ചിന്താമണി, അഭിനയദര്‍പ്പണം (വിവ.). പു : നാട്യപ്രവീണ്‍ പുരസ്‌കാരം.
ഗായത്രി
പേര് : രാമചന്ദ്രന്‍. എം. ജ : , ഗുരുവായൂര്‍. ജോ : ചിത്രകാരന്‍, ചലച്ചിത്രസംവിധായകന്‍, കാര്‍ട്ടൂണിസ്റ്റ്. കൃ : മിത്തും ചിത്രകലയും, അനാസക്തിയുടെ ഹിരണ്യ തീരങ്ങള്‍, വര്‍ണ്ണാശ്രമങ്ങളുടെ ബലിച്ചിന്തുകള്‍ തുടങ്ങിയവ.
ഗണേശ് എ.എന്‍.
ജ : , ഷൊര്‍ണ്ണൂര്‍. ജോ : ഗായകന്‍, നാടകരചയിതാവ്, നടന്‍, സംവിധായകന്‍. കൃ : ആലയം, സിംഹാസനം, പാപത്തിന്റെ സന്തതി, ചിലങ്ക, വേഷങ്ങള്‍, ഉദരനിമിത്തം (നാടകങ്ങള്‍), ഇരുട്ട് (നോവല്‍).
ഗണപണിശാസ്ത്രി. ടി
ജ : , തിരുനെല്‍വേലി. തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന പ്രഗല്ഭ സംസ്‌കൃതപണ്ഡിതനും താളിയോല ഗ്രന്ഥാലയവിദഗ്ദ്ധനുമായിരുന്നു മഹാമഹോപാദ്ധ്യായ ഡോ. തരുവായ് ഗണപതി ശാസ്ത്രികള്‍ (1860-1926). ട്യൂബിങ്ങന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച അദ്ദേഹം റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ ആന്‍ഡ്…
ഖാദര്‍ യു.എ.
ജ : 12101935, ബര്‍മ്മയില്‍ റംശൂത്തിനടുത്ത് ബില്‌ളന്‍ ഗ്രാമത്തില്‍. ജോ : പത്രപ്രവര്‍ത്തനം, 19601989 കേരള ഗവണ്‍മെന്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റില്‍. അഞ്ചുവര്‍ഷം ആകാശവാണി റിപേ്പാര്‍ട്ടര്‍. കേരള സാഹിത്യ അക്കാഡമി അംഗം. കൃ : പൂമരത്തളിരുകള്‍, അരിപ്രാവിന്റെ പ്രേമം, ഒരു പിടിവാശി, ആട്ടം,…
ക്‌ളമന്റ് പിയാനിസ്
ജ : 07041714, മിഷനറിയായി കേരളത്തിലെത്തിയ ഇറ്റാലിയന്‍ പാതിരി. 1772 ല്‍ റോമിലെ ബഹുഭാഷാ മുദ്രാലയത്തില്‍ മലയാള ലിപിയില്‍ ആദ്യമായി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. കൃ : സംകേഷപവേദാര്‍ത്ഥം. മ : 09111782.
കോശി ആര്‍ച്ചുഡീക്കന്‍
ജ : 1826, തോട്ടപ്പുഴശേ്ശരി. ജോ : 1856 ല്‍ ഡീക്കന്‍, 1885 ല്‍ ആര്‍ച്ചു ഡീക്കന്‍, 1872 ല്‍ വേദപുസ്തക പരിഷ്‌കരണ കമ്മിറ്റി അംഗം. 1867 വരെ ജ്ഞാനനികേഷപം പ്രസാധകന്‍. കൃ : പുലേ്‌ളലിക്കുഞ്ചു (മലയാളത്തിലെ പ്രഥമ നോവലെന്നു കരുതപെ്പടുന്നു),…
