Archives for October, 2017 - Page 210
കോവുണ്ണി നെടുങ്ങാടി
സംസ്‌കൃത പണ്ഡിതനും 'കേരളകൗമുദി' എന്ന മലയാള വ്യാകരണ കൃതിയുടെ രചയിതാവുമാണ് കോവുണ്ണി നെടുങ്ങാടി (30 ആഗസ്റ്റ് 1830 - 26 നവംബര്‍ 1889). ബ്രിട്ടിഷ് മലബാര്‍ ജില്ലയിലെ വള്ളുവനാട് താലൂക്കില്‍ മുള്ളത്ത് രാരിച്ചന്‍ വെള്ളോടിയുടെയും കുഞ്ചിക്കോവിലമ്മയുടെയും മകനായി 1830 ആഗസ്റ്റ്…
കോരുത് പി.സി.
ജ : 05081910, തിരുവല്‌ള. ജോ : നാല്പതുവര്‍ഷം മലയാള മനോരമയില്‍ പത്രപ്രവര്‍ത്തനം. കൃ : വജ്രം വിഴുങ്ങിയ തമ്പുരാട്ടി, നൃത്തം പഠിച്ച ഭാര്യ, പെണ്‍പുലി, അമ്മയുടെ ദത്തുപുത്രി, ആനക്കഥ, കുഞ്ഞുലകഷ്മി (നോവല്‍), ജാനറ്റ് എന്ന മിടുക്കി, വെള്ളിമേഘങ്ങള്‍, ഖദര്‍സാരി (കഥകള്‍),…
കോയിത്തട്ട. എന്‍ (നാരായണന്‍)
ജ : , എടക്കാട്, തലശേ്ശരി. ജോ : അദ്ധ്യാപനം. കൃ : ആദരാഞ്ജലി, കാശ്മീരിന്റെ കണ്ണുനീര്‍, ദീപശിഖ, ശാന്തി ഗീതം (കവിതകള്‍), രാജമാര്‍ഗ്ഗം (നിരൂപണം). പു : കവിതാ രചനയ്ക്ക് മദ്രാസ് ഗവണ്‍മെന്റിന്റെ പുരസ്‌കാരം. മ :
കോപ്പുണ്ണി എം.കെ.
ജ : 07081921, അന്തിക്കാട്, തൃശൂര്‍. ജോ : തിരുവനന്തപുരം ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്തു. ചിന്മയ മിഷന്‍ കോളേജ് പ്രിന്‍സിപ്പല്‍. കൃ : പിതാക്കള്‍ക്കൊരു കൈവിളക്ക്, ദര്‍ശനമാല, ആത്മോപദേശ ശതകം (വ്യാഖ്യാനം).
കോട്ടയത്തു തമ്പുരാന്‍ വിദ്വാന്‍
കവിയും, ആട്ടക്കഥാ രചയിതാവുമായിരുന്നു കോട്ടയത്തു തമ്പുരാന്‍. ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര തമ്പുരാന്റെ രാമായണം ആട്ടക്കഥയാണ്. കല്യാണസൗഗന്ധികം ആട്ടക്കഥ കോട്ടയത്ത് തമ്പുരാന്റെ പ്രസിദ്ധിയാര്‍ജ്ജിച്ച ആട്ടക്കഥകളില്‍ ഒന്നാണ്. കഥകളിക്ക് അടിത്തറ പാകിയവരുടെ കൂട്ടത്തില്‍ കോട്ടയത്തു തമ്പുരാനും ഉണ്ടായിരുന്നു. നാല് ആട്ടക്കഥകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ…
കൊറാത്ത് വി.എം.(വാസുദേവമേനോന്‍ കൊറാത്ത്)
പേര് : വാസുദേവമേനോന്‍ കൊറാത്ത് ജ : 1929, കടലുണ്ടി. ജോ : മാതൃഭൂമി അസി. എഡിറ്റര്‍, ക്വിറ്റിന്ത്യാസമരത്തില്‍ പങ്കെടുത്തു. കൃ : അവന്റെ ആത്മകഥ (വിവ.), ഗാന്ധിജിയുടെ കഥ.
കൊട്ടാരക്കര തമ്പുരാന്‍
ജ : ക്രിസ്തുവര്‍ഷം നുമിടയ്ക്ക്. കഥകളി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി ഗണിക്കപെ്പടുന്നു. കൊട്ടാരക്കര തലസ്ഥാനമായുള്ള ഇളയിടത്ത് സ്വരൂപത്തിന്റെ ഭരണാധികാരിയായിരുന്നു. വീരകേരളവര്‍മ എന്നായിരുന്നു പേര്.രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് അദ്ദേഹം നിര്‍മിച്ച രാമനാട്ടമാണ് പില്‍ക്കാലത്തു കഥകളിയായി പരിണമിച്ചത്. കോഴിക്കോട്ടെ മാനവേദ രാജാവ് എട്ടുദിവസത്തെ…
കൊച്ചുബാവ. ടി.വി
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു ടി.വി. കൊച്ചുബാവ. 1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍. വൃദ്ധസദനം എന്ന കൃതിക്ക് 1995ലെ ചെറുകാട് അവാര്‍ഡും 1996ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1999 നവംബര്‍…
കൊച്ചുണ്ണിത്തമ്പുരാന്‍ കൊടുങ്ങല്‌ളൂര്‍
കൊടുങ്ങല്‌ളൂര്‍ ഗുരുകുലത്തിലെ പ്രശസ്തപണ്ഡിതനും, കവിസാര്‍വ്വഭൗമന്‍ എന്ന ബഹുമതിപേ്പരു നേടിയ വ്യക്തിയും ആയ ചെറിയ കൊച്ചുണ്ണിത്തമ്പുരാന്‍ 1858 മാര്‍ച്ച് 29 ന് (കൊ.വ. 1033 മീനം 17-ാ0 തീയതി ഉത്രം) ആണ് ജനിച്ചത്. അമ്മ ഇക്കാവുതമ്പുരാട്ടി. അച്ഛന്‍ പൂരാടത്തു മനയ്ക്കല്‍ ഗംഗാധരന്‍ നമ്പൂതിരി.…
കൊച്ചീപ്പന്‍ തരകന്‍ പി.കെ.
മാവേലിക്കരയില്‍ പോളച്ചിറ കുടുംബത്തില്‍ 1861ലാണ് കൊച്ചീപ്പന്‍ തരകന്‍ ജനിച്ചത്. അച്ഛന്‍ പോളച്ചിറയ്ക്കല്‍ കൊച്ചെറിയാക്കോശി. അമ്മ കൊച്ചിത്താമ്മ. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിന് ലഭിച്ചുള്ളു. പതിനഞ്ചാം വയസ്‌സില്‍ രജിസ്‌ട്രേഷന്‍ പരീക്ഷ ജയിച്ച് ആ വകുപ്പില്‍ ഉദ്യോഗസ്ഥന്‍ ആയി. പിന്നീട് കുറച്ചു കാലം വക്കീല്‍…
