Archives for October, 2017 - Page 211
കേളുനായര്‍ പി. വിദ്വാന്‍
ജ : 27061901, നീലേശ്വരം. ജോ : സൈനിക സേവനം, സംസ്‌കൃതാദ്ധ്യാപനം, സ്വാതന്ത്ര്യസമര സേനാനി, നടന്‍, സംവിധായകന്‍. കൃ : ലങ്കാദഹനം, പാദുകപട്ടാഭിഷേകം, പാക്കനാര്‍ ചരിതം, ശ്രീകൃഷ്ണ ലീല അഥവാ ജനാര്‍ദ്ദന ചരിതം, കബീര്‍ദാസ് ചരിതം, ധ്രുവചരിതം, പ്രഹ്‌ളാദ ചരിതം, ജാനകീ…
കേശവമേനോന്‍ കെ.പി.
പാലക്കാട്ട് തരൂര്‍ ഗ്രാമത്തിലാണ് കെ.പി. കേശവമേനോന്‍ ജനിച്ചത്, 1886 സെപ്തംബര്‍ 1 ന്. അച്ഛന്‍ പാലക്കാട്ടു സ്വരൂപത്തിലെ നടുവിലേടത്തില്‍ ഭീമന്‍അച്ചന്‍. അമ്മ മീനാക്ഷി നൈത്യാര്‍. നിലത്തെഴുത്തു പഠിച്ചശേഷം നാലാം ക്‌ളാസുവരെ തരൂര്‍ പ്രൈമറി സ്‌ക്കൂളിലായിരുന്നു വിദ്യാഭ്യാസം. ആറുമാസം ആലത്തുര്‍ ബോര്‍ഡ് സ്‌ക്കൂളിലും.…
കേശവപിള്ള. കെ.സി.
പ്രാസവാദത്തില്‍ ഏ.ആര്‍. തമ്പുരാന്റെ വലംകൈ എന്നു വിശേഷിപ്പിക്കപെ്പട്ടിട്ടുള്ള കെ.സി. കേശവപിള്ള 1868 ഫെബ്രുവരി 4-ാം (കൊ.വ. 1043 മകരം 22 രോഹിണി) തീയതി കൊല്‌ളത്തിനടുത്ത് പരവൂരില്‍ കോതേത്തു വീട്ടില്‍ ജനിച്ചു. അച്ഛന്‍ വലിയ വെളിച്ചത്തു വീട്ടില്‍ രാമന്‍പിള്ള. അമ്മ ലക്ഷ്മിയമ്മ.…
കേശവനാശാന്‍, പരവൂര്‍
ജ : 27021859, പരവൂര്‍, കൊല്‌ളം. ജോ : 1892 ല്‍ കേരള ഭൂഷണം കമ്പനി സ്ഥാപിച്ച് സുജനാനന്ദിനി പത്രം തുടങ്ങി. വൈദ്യശാല സ്ഥാപിച്ചു. കൃ : പാതാള രാവണം ആട്ടക്കഥ, പതിവ്രതാ ധര്‍മ്മം (കിളിപ്പാട്ട്), കല്യാണസൗഗന്ധികം അമ്മാനപ്പാട്ട് തുടങ്ങിയവ. മ…
കേശവന്‍ വൈദ്യര്‍ സി.ആര്‍.
ജ : 26081904, രാമപുരം. ജോ : വ്യവസായം, ചന്ദ്രികസോപ്പിന്റെ നിര്‍മ്മാതാവ്. എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ്. 1967 മുതല്‍ 86 വരെ വിവേകോദയം മാസിക നടത്തി. കൃ : ശ്രീനാരായണ ചിന്തകള്‍, വിചാരദര്‍പ്പണം, ഗുരു ചരണങ്ങളില്‍, പ്രത്യൗഷധവിധിയും പ്രഥമ ചികിത്സയും, പല്‍പ്പു…
കേശവന്‍ വൈദ്യര്‍ വെളുത്തേരി
ജ : 02101856, നെയ്യാറ്റിന്‍കര. ജോ : ചികിത്സ. കൃ : വിശാഖ വിലാനം കാവ്യം, അര്‍ത്ഥാലങ്കാരം, പ്രസന്നരാഘവം (നാടകം), ബാലിസുഗ്രീവ യുദ്ധം വഞ്ചിപ്പാട്ട്. പു : വിശാഖം തിരുനാള്‍ മഹാരാജാവില്‍ നിന്ന് വീരശൃംഖല. മ : 05101896.
കേശവന്‍ പോറ്റി. എസ്.
തൂ.നാ: എസ്.കെ. പോറ്റി ജ : 30081942, ആയൂര്‍. ജോ : അദ്ധ്യാപനം. കൃ : ആത്മഗീതംൃ അധികമായാല്‍ അമൃതും വിഷം, കുരങ്ങന്‍ പനി, മലമ്പനി. പു : കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെയും പുരസ്‌കാരങ്ങള്‍.
കേശവന്‍നായര്‍ കെ.സി. കുടമാളൂര്‍
തൂ.നാ : കുടമാളൂര്‍ കെ.സി. ജ : 02091919. ജോ : പത്രപ്രവര്‍ത്തനം, 1949 മുതല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍. കൃ : മന്ദസ്മിതം, വിനീതോപഹാരംൃ ജയപതാക, വീരകേരളം തുടങ്ങിയ കാവ്യഗ്രന്ഥങ്ങള്‍. പു : സാഹിത്യപരിഷത്തിന്റെ കവിതാ മത്സരത്തില്‍ രജതമുദ്ര, സംസ്ഥാന അദ്ധ്യാപക…
കേശവന്‍ നായര്‍ കുറ്റിപ്പുറത്ത്
വള്ളത്തോള്‍ കളരി എന്നറിയപെ്പടുന്ന സഹൃദയ സദസ്‌സിലെ ഒരംഗമായിത്തീര്‍ന്ന കുറ്റിപ്പുറത്തു കേശവന്‍നായര്‍ തിരുവില്വാമലയ്ക്കടുത്ത് കുറ്റിപ്പുറത്തു വീട്ടില്‍ 1882 ഓഗസ്റ്റ് 28ന് (കൊ.വ. 1058 ചിങ്ങം 12) ആണ് ജനിച്ചത്. അച്ഛന്‍ വള്ളത്തോള്‍ കൊച്ചുണ്ണി മേനോന്‍, അമ്മ കുറ്റിപ്പുറത്തു മീനാക്ഷി അമ്മ. വള്ളത്തോള്‍…
കേശവന്‍ നമ്പൂതിരി കുറുമാപ്പള്ളി
ജ : 30081927, ചെര്‍പ്പുള്ളശേ്ശരി. ജോ : ഹെഡ്മാസ്റ്റര്‍, ഡി.ഇ.ഒ. കൃ : ഭൗതികശാസ്ത്രം കുട്ടികള്‍ക്ക്, ശാസ്ത്രം നിത്യജീവിതത്തില്‍.
