Archives for October, 2017 - Page 212

കേശവന്‍. സി.

ജ : 23051891, മയ്യനാട്, കൊല്‌ളം. ജോ : അദ്ധ്യാപനം, അഭിഭാഷകവൃത്തി, തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖന്‍, ആദ്യത്തെ തിരുവിതാംകൂര്‍ ജനകീയ മന്ത്രിസഭയില്‍ അംഗം, തിരുകൊച്ചി മുഖ്യമന്ത്രി. കൃ : ജീവിതസമരം (രണ്ടുഭാഗം). മ : 07071969.
Continue Reading

കേശവന്‍ ടി. വെള്ളിക്കുളങ്ങര

സാഹിത്യകാരനും സാമൂഹികപ്രവര്‍ത്തകനുമായിരുന്നു പ്രൊഫ. കേശവന്‍ വെള്ളിക്കുളങ്ങര (23 നവംബര്‍ 1944 -3 മാര്‍ച്ച് 2014). കഥ, ബാലസാഹിത്യം, വിവര്‍ത്തനം, ലേഖനം, ശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളില്‍ ഗ്രനഥകാരന്‍, എഡിറ്റര്‍, സമ്പാദകന്‍ എന്നീ നിലകളില്‍ നൂറിലധികം ഗ്രനഥങ്ങള്‍ രചിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 2005ലെ…
Continue Reading

കേശവന്‍ കലാമണ്ഡലം

ജ : 18051936, പെരിങ്ങോട്. ജോ : കഥകളി മേളവാദകന്‍, തൃപ്പുണ്ണിതുറ ആര്‍.എല്‍.വി സ്‌കൂളിലും ഫാക്ട് കഥകളി സ്‌കൂളിലും അദ്ധ്യാപകന്‍. കൃ : കുഞ്ഞിക്കാവു തമ്പുരാന്‍, കഥകളിക്കഥകള്‍ (കഥകള്‍), കാര്‍ക്കോടകന്‍, അമ്മേ കനിയാ (കവിതകള്‍), കമലദളം, അരങ്ങിനു പിന്നില്‍ (ലേഖനം), രഘുവിജയം,…
Continue Reading

കേശവന്‍ ഉണ്ണിത്താന്‍, വരിക്കോലില്‍

ജ : 0921897, മാവേലിക്കര. ജോ : അദ്ധ്യാപനം. കൃ : ദമയന്തി, ശാപശതകം, ചിന്താതരംഗം, സ്വാതന്ത്ര്യസന്ദേശം, വീരപൂജ, യവനസൂതം, കഴിഞ്ഞകാലം (കവിതകള്‍), ഓര്‍മ്മക്കുറിപ്പുകള്‍ (ആത്മകഥ) തുടങ്ങിയവ മ : 27121978.
Continue Reading

കേശവദേവ്. പി.

കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ്. (ജനനം 1904, മരണം 1983). 1904 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ജനിച്ചു. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രത്കരിച്ച എഴുത്തുകാരനാണ്. അധികാരി വര്‍ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക്…
Continue Reading

കേരളീയന്‍ വി.എസ്.

പേര് : ശങ്കരന്‍ ജ : 1913 ഏങ്ങണ്ടിയൂര്‍ ജോ : രാഷ്ട്രീയസാമൂഹ്യ പ്രവര്‍ത്തനം, മണപ്പുറം ടൈംസ്, കേരളം എന്നീ പത്രങ്ങള്‍ നടത്തി. കൃ : കേരളത്തിന്റെ വീരപുത്രന്‍, നവയുഗഗാനം, ഹിറ്റ്‌ലറുടെ പടയോട്ടം, രാധയുടെ കത്ത് തുടങ്ങിയവ. മ : 07091990.
Continue Reading

കേരളീയന്‍ കെ.എ.

പേര് : കുഞ്ഞപ്പനമ്പ്യാര്‍. ജ : 15041910 ചെറുതാഴം, പയ്യന്നൂര്‍ ജോ : രാഷ്ട്രീയപ്രവര്‍ത്തനം, സ്വാതന്ത്ര്യ സമര സേനാനി, കര്‍ഷകധര്‍മ്മം സംസ്ഥാന സെക്രട്ടറിയായിരുന്നു. കൃ : പാടിക്കുന്ന് രകതസാകഷികള്‍, വിനായക ദാമോദര സവര്‍ക്കര്‍. പു : തമ്രപത്രം.
Continue Reading

കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍ (രാമവര്‍മ്മ)

   ചങ്ങനാശേരിയില്‍ ലക്ഷ്മീപുരത്തു കൊട്ടാരത്തില്‍ 1845 ഫെബ്രുവരി 19-ാം (കൊ. വ. 1020 കുംഭം 10 പൂയം) തീയതി ജനിച്ചു. അച്ഛന്‍ മുല്‌ളപ്പള്ളി നാരായണന്‍നമ്പൂതിരി. അമ്മ ദേവിയംബ. അച്ഛനമ്മമാര്‍ ഇട്ട പേര് രാമവര്‍മ്മ. തിരുവാര്‍പ്പില്‍ രാമവാര്യരോട് സംസ്‌കൃതത്തിലെ ആദ്യപാഠങ്ങള്‍ പഠിച്ചു. 10-ാ0…
Continue Reading

കേരളവര്‍മ്മ തമ്പുരാന്‍, പന്തളം

ജ : 08021879 ജോ : 1905 മുതല്‍ കവനകൗമുദിയുടെ പത്രാധിപര്‍, 1914 മുതല്‍ തിരുവനന്തപുരം ഇംഗ്‌ളീഷ് ഹൈസ്‌കൂള്‍ മലയാളം പണ്ഡിതന്‍. കൃ : രുഗ്മാംഗദചരിതം, വിജയോദയം (മഹാകാവ്യം), വേണീസംഹാരം, മുദ്രാരാകഷസം (നാടകം) തുടങ്ങിയവ. പു : കൊച്ചി രാജാവില്‍ നിന്നും…
Continue Reading

കേരളവര്‍മ്മ തമ്പുരാന്‍, കോട്ടയം

ജ : 1645 നടുത്ത് വടക്കന്‍ കോട്ടയം  രാജവംശത്തില്‍ ഉമാദേവി എന്ന റാണിയുടെ പുത്രനാണെന്നു കരുതുന്നു. പേര് വീരകേരള വര്‍മ്മാവ്. താഹാവതി എന്ന യുവതിയെ വിവാഹം ചെയ്തതായി 'പുതുവാതപ്പാട്ട്' എന്ന കൃതിയില്‍ കാണുന്നു. വേണാടിന്റെ രകഷക്കുവേണ്ടി പലതും ചെയ്തു. തിരുവിതാംകൂര്‍ വാഴ്ചകാലത്ത്…
Continue Reading