Archives for October, 2017 - Page 213
കേരളവര്‍മ്മ (അമ്മാമന്‍) തമ്പുരാന്‍
ജ : 19111888 ജോ : കുറച്ചുനാള്‍ അഭിഭാഷകന്‍, എറണാകുളം മഹാരാജസില്‍ മലയാളം പ്രൊഫസര്‍. ഭാഷാ സാഹിത്യ മണ്ഡലം അദ്ധ്യകഷന്‍. കൃ : ഗദ്യപുഷ്പാജ്ഞലി, കുത്തും കൂടിയാട്ടവും, ശക്തന്‍ തമ്പുരാന്‍, സന്മാര്‍ഗ്ഗ സമ്പത്ത്. മ : 04091938.
കേരളവര്‍മ്മ ഇ.എന്‍
ജ : 10021958, കോട്ടയം ജോ : കോളേജ് അദ്ധ്യാപകന്‍ കൃ : പഥിക് ചന്ദ് (വിവ.), മൃത്യുഞ്ജയന്‍, സരയൂപ്രവേശം, മലണ്ഡദരീവിലാപം (ആട്ടക്കഥ)
കൃഷ്ണവാരിയര്‍ പി.വി. കോട്ടയ്ക്കല്‍
ജ : 27051877, കോട്ടയ്ക്കല്‍ ജോ : പത്രപ്രവര്‍ത്തനം, കവനകൗമുദി പത്രാധിപര്‍, ധന്വന്തരി, ലകഷിവിയോഗം, ജന്മി തുടങ്ങിയ പത്രമാസികകള്‍ നടത്തി. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ഒറവങ്കര, വി.സി. ബാലകൃഷ്ണപ്പണിക്കര്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ തുടങ്ങിയവരുടെ കൃതികളുടെ സമ്പാദകനും പ്രകാശകനും കോട്ടയ്ക്കല്‍ സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍.…
കൃഷ്ണവാരിയര്‍. എം.ആര്‍.
ജ : 21111882, ഹരിപ്പാട്. ജോ : അദ്ധ്യാപനം, വിദ്യാഭ്യാസ ഡയറക്ടറാഫീസില്‍ ക്‌ളാര്‍ക്ക്. അസി. ഇന്‍സ്‌പെക്ടര്‍. കൃ : സുമിത്ര, ഭാര്‍ഗ്ഗവി, ഭാഗീരഥി, ഇന്ദിര, വീരവിനോദം, ഭവാനി, എം.ആര്‍. കൃഷ്ണവാരിയരുടെ പദ്യകൃതികള്‍ തുടങ്ങിയവ. മ : 05091955.
കൃഷ്ണവാരിയര്‍. എന്‍.വി.
ജ : 13051916, ഞെരുക്കാവില്‍ വാരിയം. ജോ : ഹൈസ്‌കൂളിലും കോളേജുകളിലും അദ്ധ്യാപനം, മാതൃഭൂമി വാരികയുടെ പത്രാധിപര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടര്‍. കുങ്കുമം വാരികയുടെ പത്രാധിപര്‍. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റായിരുന്നു. വിജ്ഞാന കൈരളിയുടെ പത്രാധിപര്‍, ബഹുഭാഷാ…
കൃഷ്ണയ്യര്‍. വി.ആര്‍. ജസ്റ്റീസ്
ജ : 15111915, വൈദ്യനാഥപുരം, പാലക്കാട് ജോ : സുപ്രീം കോടതി ജഡ്ജി, ആദ്യത്തെ കേരള മന്ത്രിസഭയില്‍ അംഗം (195759). കേരളത്തെ കോടതി ജഡ്ജി. കൃ : മുഖച്ഛായകള്‍, സോവിയറ്റ് യൂണിയനിലൂടെ (യാത്ര വിവരണം), ഇംഗ്‌ളീഷിലും മലയാളത്തിലുമായി 44 നിയമ ഗ്രന്ഥങ്ങള്‍ …
കൃഷ്ണയ്യര്‍ ചെന്നിത്തല
ജ : 04101888, ചെന്നിത്തല ജോ : അദ്ധ്യാപനം, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍. കൃ : കവി രത്‌നമാല (ലേഖന സമാഹാരം), കഥാകൗമുദി (കഥാസമാഹാരം), മണ്‍മറഞ്ഞ ഭാഷാകവികള്‍ മൂന്നുഭാഗം തുടങ്ങിയവ. മ : 19121971.
കൃഷ്ണമേനോന്‍. ടി.കെ.
ജ : 09121869, എറണാകുളം, തോട്ടയ്ക്കാടു കുടുംബം. ജോ : അഭിഭാഷകന്‍, ഭാഷാപോഷിണി, കൊച്ചി സാഹിത്യ സമാജം, സന്മാര്‍ഗ്ഗപോഷിണി സഭ, സാഹിത്യ പരിഷത്ത്, കൊച്ചിഭാഷാ പരിഷ്‌കരണ കമ്മിറ്റി എന്നിവയുടെ പ്രമുഖ പ്രവര്‍ത്തകന്‍. 1925 മുതല്‍ കൊച്ചി നിയമസഭാ സെക്രട്ടറി, വിദ്യാവിനോദിനി, മംഗളോദയം…
കൃഷ്ണമേനോന്‍ കപ്പന
ജ : 20071895, തലശേ്ശരി ജോ : അദ്ധ്യാപനം, പിന്നീട് അഭിഭാഷകന്‍. കൃ : കേരളവര്‍മ്മ പഴശ്ശിരാജ, കൈരളി, മണിക്കിണറിലെ മങ്ക, ചേരാമന്‍ പെരുമാള്‍, വള്ളയംബ റാണി തുടങ്ങിയവ. മ : 7031981.
കൃഷ്ണപ്പിഷാരടി ആറ്റൂര്‍
വടക്കാഞ്ചേരിക്കടുത്തുള്ള ആറ്റുര്‍ വിലേ്‌ളജില്‍ ആറ്റൂര്‍ പിഷാരത്ത് 1878 സെപ്തംബര്‍ 26 ന് (കൊ.വ.1054 കന്നി 12 ഉത്രം) ആണ് കൃഷ്ണപ്പിഷാരടി ജനിച്ചത്. അച്ഛന്‍ വടക്കേടത്തു നാരായണന്‍ നമ്പൂതിരി. അമ്മ പാപ്പി പിഷാരസ്യാര്‍. ആദ്യപാഠങ്ങള്‍ അച്ഛന്റെ അടുത്തുതന്നെ ആണ് പഠിച്ചത്. താന്നിക്കല്‍…
