Archives for October, 2017 - Page 214
കൃഷ്ണപിള്ള റോസ്‌കോട്ട്
ജ : 26061927, തിരുവനന്തപുരം. ജോ : ഡല്‍ഹി ആകാശവാണിയില്‍ സബ് എഡിറ്റര്‍, കേന്ദ്ര ഗവണ്‍മെന്റ് പബ്‌ളിക്കേഷന്‍ ഡിവിഷനില്‍ മലയാളം അസി. എഡിറ്റര്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ സ്ഥാപനങ്ങള്‍, കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക…
കൃഷ്ണപിള്ള. സി.ആര്‍.
ജ : 27021900, വടക്കന്‍ പറവൂര്‍ ജോ : മെഡിക്കല്‍ ഓഫീസര്‍, മദ്രാസില്‍ നഴ്‌സിംഗ് ഹോം നടത്തി. മദ്രാസ് കേരള സമാജം, ജയ കേരളം വാരിക എന്നിവയുടെ സ്ഥാപകന്‍. നടന്‍, സംവിധായകന്‍ എന്നീ നിലകളിലും പ്രശസ്തി. കൃ : ഉമ്മിണിത്തങ്ക, മന്ദലമറിയം,…
കൃഷ്ണപിള്ള. പി
ജ : 19081906. ജോ : കയര്‍ ഫാക്ടറിയില്‍, സ്വാതന്ത്ര്യസമര സേനാനി, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ്. കൃ : സഖാക്കള്‍േ മുന്നോട്ട്, അടിമത്തത്തിനെതിരെ, സഖാവിന്റെ കത്തുകള്‍. മ : 19081948.
നാലാങ്കല്‍ കൃഷ്ണപിള്ള
കോട്ടയത്തെ ഒളശ്ശയില്‍ ജനനം. അച്ഛന്‍ അറയ്ക്കല്‍ കേശവപിള്ള, അമ്മ നാലാങ്കല്‍ ജാനകിക്കുട്ടിയമ്മ. ഒളശ്ശയിലും കോട്ടയത്തുമായി സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‌സ് കോളേജ്, ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളീല്‍ നിന്നും പ്രശസ്തമായ നിലയില്‍ സ്വര്‍ണ്ണമെഡലോടെ എം.എ,എല്‍.ടി ബിരുദങ്ങള്‍. അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം…
കൃഷ്ണപിള്ള ചങ്ങമ്പുഴ
ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചത് ഇടപ്പള്ളിയില്‍ 1911 ഒക്‌ടോബര്‍ 10 (കൊ.വ. 1087 കന്നി 24 ) ന് ആണ്. അച്ഛന്‍ തെക്കേടത്തു നാരായണമേനോന്‍. അമ്മ പാറുക്കുട്ടി അമ്മ. 1917 ല്‍ ഇടപ്പള്ളിയിലെ പ്രൈമറിസ്‌ക്കൂളില്‍ വിദ്യാഭ്യാസം തുടങ്ങി. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം കുറച്ചുനാള്‍ ആലുവാ…
കൃഷ്ണപിള്ള. കെ.എസ്.
തൂ.നാ : മീശാന്‍ ജ : 12031914, പെരുന്താന്നി. ജോ : ചിട്ടിക്കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍. കൃ : ഭാരതവനിത, മി. കൊമ്പത്ത്, മിസ് പി.വി., ഠോ (ഹാസ്യം), ശ്രീനാരായണ ഗുരു, അയ്യപ്പചരിതം തുടങ്ങിയവ. മ : 05061984.
കൃഷ്ണപിള്ള കുറ്റിപ്പുഴ
കുറ്റിപ്പുഴ കൃഷ്ണപ്പിള്ള 1900 ഓഗസ്റ്റ് 1ന് പറവൂര്‍ താലൂക്കിലെ കുറ്റിപ്പുഴയില്‍ ജനിച്ചു. അച്ഛന്‍ ഊരുമനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരി. അമ്മ കുറുങ്ങാട്ടു വീട്ടില്‍ ദേവകി അമ്മ. അയിരൂര്‍ പ്രൈമറി സ്‌ക്കൂളിലും ആലുവാ സെന്റ് മേരീസ് സ്‌ക്കൂളിലും പഠിച്ചു. 1921ല്‍ സ്‌ക്കൂള്‍ ഫൈനല്‍…
കൃഷ്ണപിള്ള. എന്‍.കെ.
ജ : 09101889, ഏറ്റുമാനൂര്‍ ജോ : അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, 'മിതഭാഷി' പത്രാധിപര്‍, 'സര്‍വീസ്' പത്രാധിപര്‍, 1947 മുതല്‍ മലയാളമനോരമ പത്രാധപസമിതിയില്‍ ലീഡര്‍ റൈറ്റര്‍. കൃ : ജീവിതചന്ദ്രിക, വീരമാര്‍ത്താണ്ഡന്‍, ബാലരാമവര്‍മ്മ, വേലുത്തമ്പിദളവ (നോവല്‍), തിരുവിതാംകൂര്‍ ചരിത്രം, ഹെന്റി ഫോര്‍ഡിന്റെ ജീവചരിത്രം…
കൃഷ്ണപിള്ള. എന്‍
ജ : 22091916, ചെമ്മരുതി, വര്‍ക്കല ജോ : യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാളം പ്രൊഫസറും വകുപ്പദ്ധ്യകഷനും. യു.ജി.സി. പ്രൊഫസര്‍, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ്. കൃ : കൈരളിയുടെ കഥ, തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, പ്രതിപാത്രം ഭാഷണഭേദം, അകപെ്പാരുള്‍തേടി, കന്യക, ബലാബലം, ഭാനഭവനം,…
കൃഷ്ണപിള്ള. ഇ.വി.
കുന്നത്തൂര്‍ താലൂക്കില്‍ ഇഞ്ചംകാട്ടു പുത്തന്‍വീട്ടില്‍ ആണ് കൃഷ്ണപിള്ള 1894 സെപ്തംബര്‍ 14 ന് (കൊ.വ. 1070 ചിങ്ങം 30) ജനിച്ചത്. അച്ഛന്‍ കുന്നത്തൂര്‍ പപ്പുപിള്ള. അദ്ദേഹം അടൂര്‍ മജിസ്‌ട്രേറ്റു കോടതിയിലെ വക്കീലായിരുന്നു. അമ്മ കല്യാണി അമ്മ. കൃഷ്ണപിള്ള ജനിച്ച് ഏതാനും മാസങ്ങള്‍…
