Archives for October, 2017 - Page 215
കൃഷ്ണനുണ്ണി. എന്‍.ഡി.
ജ : 23091906, എറണാകുളം ജോ : 20 വര്‍ഷം കേരളവര്‍മ്മ കോളേജില്‍ സംസ്‌കൃതാദ്ധ്യാപകന്‍, കവനകൗതുകം പത്രാധിപര്‍, കേരള അകഷര ശേ്‌ളാക പരിഷത്ത് സ്ഥാപക സെക്രട്ടറി. കൃ : ബുദ്ധ ചരിതം (വിവ.), സാകഷാത്കാരം, ത്രിമധുരം, തിരനീക്കല്‍, ദ്വാദശി, നാട്ടുവെളിച്ചം (കവിതാ…
കൃഷ്ണന്‍വൈദ്യന്‍ പി.കെ. പെരുനെല്‌ളി
ജ : 19021863, മുട്ടത്തറ, തിരുവനന്തപുരം. ജോ : വൈദ്യശാല നടത്തിപ്പ് കൃ : സുഭദ്രാഹരണം (നാടകം), കചചരിതം (അമ്മാനപ്പാട്ട്), കുകുതസു വിജയം (ആട്ടക്കഥ), സുന്ദരീ സ്വയംവരം, കല്യാണവൃത്തം, പദദോഷ പ്രകരണം, സ്ത്രീധര്‍മ്മം തുടങ്ങിയവ. മ : 10061894.
കൃഷ്ണന്‍നായര്‍. സി
തൂ.നാ : കെ.എന്‍. ചുള്ളിയത്ത് ജ : 24031922, താന്നൂര് ജോ : 195482 മാതൃഭൂമി പ്രൂഫ്‌റീഡര്‍, സഹിത്യ സൗരഭം പത്രാധിപര്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ്. കൃ : ഉന്മയുടെ സ്വരം, അശ്രുബിന്ദു, അമൃതഗീതം, ആത്മനിവേദനം…
കൃഷ്ണന്‍നായര്‍ ശാന്തിനികേതനം
ജ : 08061922, ആര്യനാട്, തിരുവനന്തപുരം. ജോ : 1949 ല്‍ കാലടിയില്‍ ഗാന്ധി സേവാ ഗ്രാമം സ്ഥാപിച്ചു. 1990 ല്‍ രാജ്ഘട്ട് സ്‌കൂള്‍ ഒഫ് തോണ്‍ വലയന്‍സിന്റെ ഡയറക്ടറായി. ഹരിജന്‍ സേവക് സംഘത്തിന്റെ കേരളശാഖാ ഡയറക്റ്റര്‍. കൃ : ഗുരുദേവ്…
കൃഷ്ണന്‍നായര്‍ പൊവ്വേലത്ത്
തൂ.നാ : കെ.കെ. പൊവ്വേലത്ത് ജ : 27111927 ജോ : എ.ഇ.ഒ., ടെക്‌സ്റ്റ് ബുക്ക് റിസര്‍ച്ച് ഓഫീസര്‍, സംസ്‌കൃത വിദ്യാഭ്യാസ സ്‌പെഷ്യല്‍ ഓഫീസര്‍. കൃ : മുന്തിരി (കവിതകള്‍), ചേച്ചി (നോവല്‍), മലയാള ഭാഷാ പഠനം, കുംഭോദരന്‍, ഭൂതത്തിന്റെ മകള്‍,…
കൃഷ്ണന്‍നായര്‍ പൂജപ്പുര
ജ : 20031917, പൂജപ്പുര, തിരുവനന്തപുരം ജോ : രാഷ്ട്രീയ പ്രവര്‍ത്തനം, നാടക സംവിധായകന്‍. കൃ : രകതസന്ദേശം, ആരുടെ ചേരിയില്‍, സ്വദേശാഭിമാനിയുടെ നാടുകടത്തല്‍, പാവങ്ങളുടെ പടത്തലവന്മാര്‍, കേരളം വിജയിക്കുന്നു, ആ മനുഷ്യന്‍ നീയായിരുന്നു. മ : 02081964.
കൃഷ്ണന്‍നായര്‍ പി.വി.
ജ : 10121941 ജോ : തൃശൂര്‍ കേരള വര്‍മ്മയിലും സംസ്‌കൃത സര്‍വകലാശാലയിലും അദ്ധ്യാപകന്‍. കേരള സാഹിത്യ അക്കാഡമി സെക്രട്ടറി. കൃ : എന്താണ് ഹിന്ദുമതം, ജയശങ്കര്‍ പ്രസാദ് (വി.വ), ഭാരതപര്യടനം ഹിന്ദിപരിഭാഷ.
കൃഷ്ണന്‍നായര്‍ പി.വി.
ജ : 10011911, നായത്തോട് ജോ : മലയാളം പ്രൊഫസര്‍, സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയും പരിഷത്ത് മാസികയുടെ പത്രാധിപരും. കൃ : സമാഗമം (ഏകാങ്കം), രാമചരിതം, കണ്ണശ്ശരാമായണം, ഉണ്ണിച്ചിരുതേവീ ചരിതം, ഉണ്ണിയാടി ചരിതം എന്നിവയുടെ വ്യാഖ്യാനങ്ങള്‍. മ : 20081973.
കൃഷ്ണന്‍നായര്‍ കലാമാണ്ഡലം.
ജ : 27031914, തളിപ്പറമ്പ്, കണ്ണൂര്‍ ജോ : പ്രശസ്ത കഥകളി നടന്‍, വിദേശങ്ങളില്‍ കഥകളിയുടെ പെരുമ പരത്തി. കൃ : നളചരിതം ആട്ടപ്രകാരം, എന്റെ ജീവിതം അരങ്ങിലും അണിയറയിലും (ആത്മകഥ) തുടങ്ങിയവ. മ : 15081990.
കൃഷ്ണന്‍ നായര്‍ എം. (എം. കൃഷ്ണന്‍ നായര്‍)
തിരുവനന്തപുരത്ത് വി.കെ.മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാര്‍ച്ച് 3നു കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനുശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു.…
