Archives for October, 2017 - Page 216

കൃഷ്ണന്‍നായര്‍. എന്‍.

ജ : 21091938, തിരുവനന്തപുരം. ജോ : ഐ.പി.എസ്. ഉദ്യോഗസ്ഥന്‍, കേരള പോലീസില്‍ ഐ.ജി.യായി വിരമിച്ചു. കൃ : വേഷം (ലേഖനം), ഓര്‍മ്മകളുടെ വളപെ്പാട്ടുകള്‍ (ഓര്‍മ്മക്കുറിപ്പ്), പ്രസംഗകലഒരു പഠനം (ഉപന്യാസം), പ്രലോഭനങ്ങളെ പ്രണാമം,  വിലങ്ങുകളേ വിട, അമാവാസി (നോവല്‍) തുടങ്ങിയവ. പു…
Continue Reading

കൃഷ്ണന്‍നമ്പ്യാര്‍ വി.ഡി.

ജ : 27101940, തിരുവല്‌ള ജോ : ഹിന്ദി പ്രൊഫസര്‍, കോളേജ് പ്രിന്‍സിപ്പല്‍, കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി അംഗം. കൃ : താവളമില്‌ളാത്തവര്‍, കഥാഭാരതി, ഇഷ്ടദേവതയെത്തേടി (കഥകള്‍), കണ്ണികള്‍, പട്ടമഹിഷി, ഋതുഭേദങ്ങള്‍, അധോലോകം (വി.വ), മലയാളത്തില്‍ നിന്നും ധാരാളം കൃതികള്‍ള്‍…
Continue Reading

കൃഷ്ണന്‍നമ്പൂതിരി കെ.എന്‍.

ജ : 19101941, തൃശൂര്‍. ജോ : കേഷത്രവൃത്തി കൃ : വേദാര്‍ത്ഥ വിചിന്തനം. പു : കേരള സാഹിത്യ അക്കാഡമി കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്.
Continue Reading

കൃഷ്ണന്‍ തമ്പി. വി

ജ : 09011890, പാല്‍ക്കുളങ്ങല, തിരുവനന്തപുരം ജോ : ഗവ. സംസ്‌കൃത പാഠശാല അദ്ധ്യകഷന്‍, 1934 മുതല്‍ ഗവ. ആര്‍ട്‌സ് കോളേജില്‍ പൗരസ്ത്യ ഭാഷാ വകുപ്പില്‍, കഥകളി ക്‌ളബ് സ്ഥാപകന്‍. കൃ : വല്‌ളീകുമാരം, താടകാവധം, ചൂഡാമണി (ആട്ടക്കഥ), കപാലകുണ്ഡല, സൗദാമിനി…
Continue Reading

കൃഷ്ണന്‍കുട്ടിപൊതുവാള്‍ കലാമാണ്ഡലം.

ജ : 25051924 ജോ : കഥകളി ചെണ്ടവാദ്യ വിദഗ്ധന്‍ കൃ : മേളപ്പദം 2 ഭാഗം (ലേഖന സമാഹാരം), ഭീഷ്മപ്രതിജ്ഞ (ആട്ടക്കഥ) തുടങ്ങിയവ. പു : കേന്ദ്രകേരള സംഗീത നാടക അക്കാഡമി അവാര്‍ഡുകള്‍, കേന്ദ്ര സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്.…
Continue Reading

കൃഷ്ണന്‍കുട്ടി വേളൂര്‍

ജ : 19091937, വേളൂര്‍, കോട്ടയം ജോ : പത്രപ്രവര്‍ത്തനം. കൃ : വീണപൂവിലെ സാത്വിക ഹാസ്യം (പഠനം), യുവേഴ്‌സ് ഫെയ്ത്ത്ഫുള്ളി, ഏലിയാമ്മ കെയര്‍ ഒഫ് യു.എസ്.എ., വയസന്‍സ് ക്‌ളബ്ബ്, എനിക്ക് നീ മാത്രം, പഞ്ചവടിപ്പാലം, മാസപ്പടി മാതുപിള്ള, അമ്പിളി അമ്മാവന്‍,…
Continue Reading

കൃഷ്ണന്‍കുട്ടി മുണ്ടൂര്‍

ജ : 17071935, മുണ്ടൂര്‍, പാലക്കാട്. ജോ : വിദ്യാഭ്യാസ വകുപ്പില്‍ ക്‌ളാര്‍ക്ക്, ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍. കൃ : മൂന്നാമത്തൊരാള്‍, ആശ്വാസത്തിന്റെ മന്ത്രച്ചരട്, ഏകാകി, എത്രത്തോളമെന്നറിയാതെ (കഥാ സാമാഹാരം) തുടങ്ങിയവ. പു : കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
Continue Reading

കൃഷ്ണന്‍കുട്ടി ചൊവ്വല്‌ളൂര്‍

ജ : 11071930, ചൊവ്വല്‌ളൂര്‍ വാരിയം, തൃശൂര്‍ ജോ : പത്രപ്രവര്‍ത്തനം, കേരള കലാമണ്ഡലം വൈസ് ചെയര്‍മാന്‍, അസി. എഡിറ്റര്‍, മലയാള മനോരമ. കൃ : ആറിത്തണുത്ത ദു:ഖം, അകന്നുപോകുന്ന തീരങ്ങള്‍, ഓണപ്പുടവ, ചൊവ്വല്‌ളൂര്‍ കഥകള്‍, ആനക്കഥകള്‍, പീലിക്കിരീടം തുടങ്ങിയവ
Continue Reading

കൃഷ്ണന്‍കുട്ടി കുന്നുകുഴി

ജ : 23061934, കുന്നുകുഴി, തിരുവനന്തപുരം. ജോ : പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അസി. ഡയറക്ടര്‍. കൃ : ഭഗീരഥന്‍, ശകതിസാധന, വിളക്കും നിഴലും, പാനപാത്രം (കവിത), തുളസീമാനസം (നിരൂപണം) തുടങ്ങിയവ.
Continue Reading

കൃഷ്ണന്‍കുട്ടി. കെ.

തൂ.നാ : മായാദാസന്‍. ജ : 25081929, കൊടുങ്ങല്‌ളൂര്‍. ജോ : അദ്ധ്യാപനം കൃ : കെണിചക്രം, ജാക്കി, പൂന്തോട്ടം തുടങ്ങി 19 നോവലുകളും മറ്റു കൃതികളും.
Continue Reading