Archives for October, 2017 - Page 217
കൃഷ്ണക്കൈമള്‍ അയ്മനം.
ജ : 27071924, അയ്മനം, കോട്ടയം ജോ : അദ്ധ്യാപനം, ദേവസ്വം ബോര്‍ഡിന്റെ സാംസ്‌കാരിക വകുപ്പ് ഓണററി ഡയറക്ടര്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ : കഥകളി വിജ്ഞാന കോശം, കലാചിന്തകള്‍, സംസ്‌കാര ദീപങ്ങള്‍, നളചരിത സന്ദേശം, ആട്ടക്കഥാ സാഹിത്യം,…
കൃഷ്ണന്‍ കര്‍ത്താചങ്ങരംകോത
കൃഷ്ണന്‍ കര്‍ത്താ തൃശൂരില്‍ തൊട്ടിപ്പാള്‍ എന്ന സ്ഥലത്ത് 1881 ഒക്‌ടോബര്‍ 12 നാണ് ജനിച്ചത്. അച്ഛന്‍ മണിമംഗലത്ത് ത്രിവിക്രമന്‍ നമ്പൂതിരി, അമ്മ ചങ്ങരങ്കോത അംബിക ഇളയമ്മ. പഴയ രീതിയിലുള്ള വിദ്യാഭ്യാസമാണ് കര്‍ത്താവിന് സിദ്ധിച്ചത്. സംസ്‌കൃതത്തില്‍ നല്‌ള പാണ്ഡിത്യം നേടിയ ശേഷം അദ്ദേഹം…
കൃഷ്ണന്‍ എഴുത്തച്ഛന്‍ വി.ആര്‍.
ജ : 25041909, അവിണിശേ്ശരി ജോ : അഭിഭാഷകന്‍, 1935 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. പ്രജാമണ്ഡലത്തിന്റെ സ്ഥാപകരില്‍ ഒരാള്‍. 194548 കൊച്ചി നിയമസഭാംഗം, 195254 തിരുകൊച്ചി നിയമസഭാംഗം, ദീനബന്ധു പത്രാധിപര്‍. കൃ : ഗ്രാമോദ്ധാരണം, ആശായാഞ്ജലി, ഗാന്ധി ജിന്ന കത്തുകള്‍ (വി.വ)…
കൃഷ്ണന്‍ എഴുത്തച്ഛന്‍ ഇ.കെ.
ജ : 31121923, ചേറ്റുപ്പുഴ, തൃശൂര്‍ ജോ : മജിസ്‌ട്രേറ്റ്, മുന്‍സിപ്പ്, കേന്ദ്രനിയമ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി, സുപ്രീംകോടതി അഭിഭാഷകന്‍. കൃ : തങ്കമുദ്ര, പുരാതനകില (കഥകള്‍), ശാക്യസിംഹം, ജഡ്ജി (നോവല്‍), നദികള്‍ കഥ പറയുന്നു, അമ്മേ ഒരു കഥ പറയൂ,…
കൃഷ്ണന്‍ ഇളയത് സി.പി.
ജ : 01061897, കല്‌ളൂര്‍ പുതുശേ്ശരി ഇല്‌ളം ജോ : അദ്ധ്യാപനം കൃ : വസന്തസേന, സുഹൃത്ത്, കാലവധകാവ്യം, പുന്നശേ്ശരി നമ്പി നീലകണ്ഠവര്‍മ്മ (ജീ.ച) തുടങ്ങിയവ. മ : 09071990.
കൃഷ്ണന്‍ ആശാന്‍ എം. കരുവാ
ജ : 17021863, കൊല്‌ളം ജോ : കേരള വര്‍മ്മ വിദ്യാമന്ദിരം സ്ഥാപിച്ചു, വിദ്യാവിലാസിനി മാസിക പ്രസിദ്ധീകരിച്ചു. കൃ : ആര്യജയഭേരി, അര്‍ക്കപ്രകാശം, വൈദ്യമനോരമ, ചികിത്സാക്രമ കല്പവല്‌ളി തുടങ്ങിയവ. മ : 03111935.
കൃഷ്ണന്‍ പറപ്പള്ളി
ജ : 21111921, രാമപുരം, കോട്ടയം ജോ : 1943 മുതല്‍ മുംബൈയില്‍ പല കമ്പനികളില്‍ ജോലി, പത്രപ്രവര്‍ത്തനം. കൃ : കൃഷ്ണലീല, അപ്‌സരസും ത്രിമൂര്‍ത്തിയും, നവരേഖ, തിരമാലകള്‍, വിവേകാനന്ദസരോവരം തുടങ്ങിയവ.
കൃഷ്ണന്‍ ടി.വി. (ടി.വി.കെ.)
ജ : 25081920, അന്തിക്കാട് ജോ : അദ്ധ്യാപനം, പത്രപ്രവര്‍ത്തകന്‍ കൃ : അങ്ങേയ്ക്കു നമസ്‌കാരം, ഞങ്ങള്‍ക്ക് മരിക്കാന്‍ വയ്യ, നാടിന്റെ പാട്ട് (കവിത), കുറെ പടിഞ്ഞാറന്‍ കഥകള്‍, കുട്ടിക്കഥകള്‍, കേരളീയ നാടോടിക്കഥ തുടങ്ങിയവ.
കൃഷ്ണന്‍ കെ.പി.
ജ : 01071954, പാപ്പിനിശേ്ശരി ജോ : റവന്യൂ വകുപ്പില്‍ കൃ : മനുഷ്യന്‍ : അവന്റെ നാഴികക്കല്‌ളുകള്‍, കോളനി (നോവല്‍), പൂക്കാത്തമാവ് (നാടകം) പു : കേന്ദ്ര മാനവശേഷി വകുപ്പ് പുരസ്‌കാരം, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുരസ്‌കാരം.
കൃഷ്ണന്‍ കെ.എസ്.
ജ : 02061926, കരുവാറ്റ ജോ : ലോട്ടറി വകുപ്പ് ഡയറക്ടര്‍. കൃ : മധുരനാരങ്ങ, മാനിഷാദ, മരണക്കിണര്‍, ദൈവം അല്പം താമസിച്ചു പോയി തുടങ്ങിയവ.
