Archives for October, 2017 - Page 218
കൃഷ്ണന്‍ കെ.എസ്.
(കെ.എസ്.കെ. തളിക്കുളം) ജ : 01061903, തളിക്കുളം. ജോ : ഹെഡ്മാസ്റ്റര്‍. കൃ : പൂമൊട്ടുകള്‍, പ്രണയദൂതന്‍, പൂകഞ്ഞകൊള്ളി, മരുപ്പച്ച, അമ്മുവിന്റെ ആട്ടിന്‍കുട്ടി തുടങ്ങിയവ. മ : 21061980.
കൃഷ്ണന്‍ ഒ. പാട്യം
ജ : 19051937, പാട്യം, തലശേ്ശരി ജോ : അദ്ധ്യാപനം. കൃ : പാല്‍മരക്കാട്ടില്‍, ചേറ്റിലെ മനുഷ്യര്‍, ചോരപ്പുഴ, നേപ്പാള്‍ ഡയറി, തകഴിയും രാജംകൃഷ്ണനും ഒരു പഠനം തുടങ്ങിയവ. പു : കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
കൃഷ്ണ ചൈതന്യ
പേര് : കൃഷ്ണന്‍ നായര്‍. കെ. ജ : കലാ സംഗീത നിരൂപകനും സാഹിത്യ ചരിത്രകാരനും ചിന്തകനുമായിരുന്നു കൃഷ്ണ ചൈതന്യ എന്ന തൂലികാ നനാത്തിലെഴുതിയിരുന്ന കെ. കൃഷ്ണന്‍ നായര്‍ (24 നവംബര്‍ 1918 - 05 ജൂണ്‍ 1994). നാല്പതോളം ഗ്രന്ഥങ്ങള്‍…
കൃഷ്ണകുമാര്‍. പി
തൂ:നാ: ഹാസ്യാനന്ദന്‍ ജ : 31051928. ജോ : അദ്ധ്യാപനം. കൃ : മനുഷ്യ പരിണാമം, ശ്രീ കൃഷ്ണബോധോദയം, മഞ്ഞനീരാട്ടം, അഗ്‌നിപുത്രന്‍, ചെങ്കതിരുകള്‍, മനസ്‌സിലെ മകരവിളക്ക് തുടങ്ങിയവ.
കൃഷ്ണകുമാര്‍ കെ.കെ.
ജ : 28101950, പട്ടാമ്പി ജോ : ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍. കൃ : പ്രകൃതി സമൂഹം ശാസ്ത്രം, ശാസ്ത്രം ജീവിതം, കുട്ടികള്‍ക്ക് ഒരു കഥാപുസ്തകം, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ (ജീ.ച.) തുടങ്ങിയവ. പു : എന്‍.സി.ഇ.ആര്‍.ടി ബാലസാഹിത്യ പുരസ്‌കാരം.
കൃഷ്ണ പൂജപ്പുര
പേര് : കൃഷ്ണകുമാര്‍. പി.എസ്. ജ : , പൂജപ്പുര, തിരുവനന്തപുരം. മലയാള ഹാസ്യ സാഹിത്യകാരനും ചലച്ചിത്ര സീരിയല്‍ തിരക്കഥാകൃത്തുമാണ് കൃഷ്ണ പൂജപ്പുര. ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. 'സതേണ്‍സ്റ്റാര്‍' എന്ന പത്രത്തില്‍…
കുറുപ്പ് വിദ്വാന്‍
ജ : 1805 നിം 1806 നു മിടയ്ക്കാണെന്ന് കരുതുന്നു. ചവറ അഴകത്തു വീട്ടില്‍ ജനനം. സംസ്‌കൃതത്തിലും വേദാന്തത്തിലും പണ്ഡിതന്‍. മഹാരാജാവില്‍ നിന്ന് വിദ്വാന്‍ ബഹുമതി. കൃ : അദ്വൈതാനന്ദം കിളിപ്പാട്ട്, മാര്‍ക്കണ്‌ഡേയചരിതം ആട്ടക്കഥ.
കുറുപ്പ്. ഡി.ബി.
പേര് : ബാലകൃഷ്ണകുറുപ്പ് ജ : 20011930, ആലപ്പുഴ ജോ : അദ്ധ്യാപനം, സാമൂഹ്യപ്രവര്‍ത്തനം. കൃ : നെക്‌ലസ്, സുന്ദരിയുടെ കാമുകന്‍ (നോവല്‍), പോലീസ് നായ കഥ പറയുന്നു, ആനക്കഥകള്‍, സ്വര്‍ണ്ണ ദ്വീപിലെ പകഷി, ഭകതമീര, മയില്‍ നമ്മുടെ ദേശീയ പകഷി,…
കുറുപ്പ് കെ.കെ.എന്‍.
ജ : 13021939, അഴിയൂര്, കോഴിക്കോട് ജോ : കോഴിക്കോട് യൂണിവേഴ്‌സിറ്റി വി.സി. കൃ : പഴശ്ശി സമരങ്ങള്‍, ജൈനധര്‍മ്മം, ആധുനിക കേരളം, ക്വിറ്റിന്ത്യാസമരവും കേരളവും, സമൂഹം ചരിത്രം സംസ്‌കാരം, എ.സി. കണ്ണന്‍ നായര്‍ ഒരു പഠനം, കേരളത്തിലെ കര്‍ഷകസമരങ്ങള്‍ തുടങ്ങിയവ.
കുറുപ്പ് ഒ.എന്‍.വി.
1931 മെയ് 27 കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. മലയാളസാഹിത്യത്തില്‍ എം.എ.ബിരുദം. പ്രശസ്ത വിജയം. കാലം മാറുന്നു എന്ന ചിത്രത്തിന് ആദ്യമായി ഗാനരചന നടത്തി. എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകന്‍. കൊല്ലത്തു നിന്നുള്ള രാജ്യാഭിമാനി വാരികയില്‍ മുന്നോട്ട് എന്ന ആദ്യ കവിത…
