Archives for October, 2017 - Page 220

കുഞ്ഞുകൃഷ്ണന്‍. കെ. പള്ളിപ്പാട്ട്

ജ : 25021905, വേളൂര്‍ ജോ : ലേബര്‍ കമ്മിഷണര്‍ ഓഫീസില്‍ സൂപ്പര്‍വൈസര്‍ കൃ : ഭാവനാകൗമുദി, നമ്മുടെ സാഹിത്യകാരന്മാര്‍ (14 ഭാഗം), മഹച്ചരിതസംഗ്രഹസാഗരം, ഡോ. പല്പു (ജീ.ച) തുടങ്ങിയവ മ : 19041991
Continue Reading

കുമാരന്‍ യു.കെ.

ജ : 11051950, പയ്യോളി, കോഴിക്കോട്. ജോ : കേരളകൗമുദി പത്രാധിപസമിതി അംഗം, കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്. കൃതികള്‍ : ഓരോ വിളിയും കാത്ത്, പ്രസവവാര്‍ഡ്, എല്‌ളാം കാണുന്ന ഞാന്‍, മലര്‍ന്നു പറക്കുന്ന കാക്ക (നോവലെറ്റുകള്‍), ആസക്തി, ഒരിടത്തുമെത്താത്തവര്‍…
Continue Reading

കുഞ്ഞുകുട്ടന്‍ പി.വി

തൂ. നാ : പി.വി.കെ. നെടുങ്ങാടി ജ : 29091907 ജോ : പത്രപ്രവര്‍ത്തനം കൃ : യുദ്ധഭീഷണിയും സമാധാനപ്രസ്ഥാനവും, കമ്മ്യൂണിസ്റ്റ് ചൈനയുടെ ആക്രമണം, 1921 ലെ മലബാര്‍ കലാപ സ്മരണിക (ചരിത്രം), സി. കൃഷ്ണന്‍ (ചരിത്രം) തുടങ്ങിയവ മ :…
Continue Reading

കുമാരന്‍ മൂര്‍ക്കോത്ത്

ജ : 16041874, തലശേ്ശരി. ജോ : അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, തലശേ്ശരി മുനിസിപ്പാലിറ്റി കൗണ്‍സില്‍ അംഗം. കൃതികള്‍ : ലോകാപവാദം, കനകംമൂലം, അമ്പുനായര്‍, തുടി (നോവല്‍), ആശാന്‍ വിമശനത്തിന്റെ ആദ്യ രാത്രികള്‍ (2 ഭാഗം) തുടങ്ങിയവ മ : 25061941.
Continue Reading

കുമാരന്‍ എം.കെ.

ജ : 30051915. ജോ : കേരളകൗമുദി എഡിറ്റര്‍, ലോക്‌സഭാംഗം, പി.എസ്.സി. ചെയര്‍മാന്‍. കൃതികള്‍ : ആശാനും ആധുനിക കേരളവും, ആശാന്‍ : കവിയും പൗരശ്രേഷ്ഠനും, ആര്‍. ശങ്കര്‍, കുമാരനാശാന്‍, ടോള്‍ സ്‌റ്റോയിയും ഭാര്യയും (ജീ.ച) തുടങ്ങിയവ
Continue Reading

കുമാര്‍ സി.ബി

പേര് : ചക്രപാണിഭാസ്‌കര ജ : 18041910. ജോ : മാതൃഭൂമിയുടെ ലണ്ടന്‍ ലേഖകന്‍, ഹൈദ്രാബാദ് മില്‍ ഉടമസ്ഥ സംഘം സെക്രട്ടറി, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ജനീവ) എക്‌സിക്യൂട്ടീവ് സെക്രട്ടറി. കൃ : ചിതറിയ ചിത്രങ്ങള്‍, മങ്ങിയ ചിത്രങ്ങള്‍, സായാഹ്‌നങ്ങള്‍, ചില…
Continue Reading

കുമാര്‍ പി

ജ : 19091926. ജോ : 13 വര്‍ഷം മുംബൈയില്‍, എല്‍.ഐ.സിയില്‍ നിന്ന് വിരമിച്ചു. മലയാള സാഹിത്യം മാസികയുടെ മുഖ്യ പത്രാധിപര്‍, സാഹിത്യപഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍. കൃതികള്‍ : മാര്‍ക്‌സിന്റെ മൂലധനം, മാര്‍ക്‌സ് എംഗല്‍സ്, തിരഞ്ഞെടുത്ത കൃതികള്‍, ലോകചരിത്രം എന്നിവയുടെ വിവര്‍ത്തനം.
Continue Reading

കുമാര്‍ കെ.എസ്.

ജ : 29041938, മാവേലിക്കര. ജോ : ട്രാവന്‍കൂര്‍ റയോണ്‍ സില്‍ സീനിയര്‍ മാനേജര്‍, കൃ : മോകഷം തേടുന്ന വിഗ്രഹങ്ങള്‍, പുകക്കുടകള്‍, രാജസൂയം (നോവല്‍), ട്രാന്‍സിസ്റ്റര്‍, പരിപഥങ്ങളുടെ ഹരിശ്രീ (ശാസ്ത്രം) തുടങ്ങിയവ.
Continue Reading

കുമാര്‍ കവടിയാര്‍

ജ : 24091949, കവടിയാര്‍ ജോ : കേരള പൊലീസിന്റെ ഫോറന്‍സിക് സയന്‍സ് ലാബില്‍ ഫോട്ടോഗ്രാഫി മേധാവി. കൃ : ശാസ്ത്രീയ കുറ്റാന്വേഷണം ഇന്ന്, ഫോട്ടോഗ്രാഫിയും ആധുനിക ശാസ്ത്രവും സിനിമക്കു പിന്നില്‍ തുടങ്ങിയവ. പു : ഫോട്ടോഗ്രാഫിയില്‍ അന്താരാഷ്ട്ര ഹാട്രിക് ബഹുമതി.
Continue Reading

കുഞ്ഞിരാമക്കുറുപ്പ്. പി

ജ : 01041888, പള്ളിക്കല്‍, കണ്ണൂര്‍.                                                      ജോ : അദ്ധ്യാപനം, പത്രപ്രവര്‍ത്തനം കൃ : ശ്രീഹര്‍ഷന്‍, നൈഷധ നിരൂപണം, വ്യാസ ആന്റ് വാല്മീകി (ഇംഗ്‌ളീഷ്)  തുടങ്ങിയവ പു : കൊച്ചി രാജാവില്‍നിന്ന് സ്വര്‍ണ്ണമെഡല്‍, മദ്രാസ് ഗവണ്‍മെന്റില്‍നിന്ന് പുരസ്‌കാരം മ : 10041968
Continue Reading