Archives for October, 2017 - Page 221

കുഞ്ഞികൃഷ്ണമേനോന്‍ . പി

ജ : 06081914, ഇരിങ്ങാലക്കുട. ജോ : അദ്ധ്യാപനം, കേരള സാഹിത്യഅക്കാഡമി അംഗം. കൃ : സിദ്ധാര്‍ത്ഥന്‍, ഞാന്‍കണ്ട ടിബറ്റ്, പ്രതിമാനാടകം (നാടകം), ഭാഷാവൃത്തദീപിക, വൃത്തമഞ്ജരി ഭാഷ്യം തുടങ്ങിയവ മ : 02121997  
Continue Reading

കുഞ്ഞികൃഷ്ണമേനോന്‍ ഒടുവില്‍

ജ : 21101869, വടക്കാഞ്ചേരി. ജോ : അദ്ധ്യാപനം, ക്‌ളാര്‍ക്ക്, തഹസില്‍ മജിസ്‌ട്രേട്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൃ : ഒടുവില്‍ കൃതികള്‍, അന്തര്‍ജനത്തിന്റെ അപരാധം, കുംഭകോണ യാത്ര (കവിതകള്‍), മാലതി (കഥകള്‍), കല്യാണീകല്യാണം (പ്രഹസനം) തുടങ്ങിയവ മ : 18051916
Continue Reading

കുഞ്ഞികൃഷ്ണമേനോന്‍ ഇട്ട്യാണത്ത്

തൂ:നാ : ഐ.കെ.കെ.എം ജ : 09121919, തൃശൂര്‍ ഇട്ട്യാണത്ത്. ജോ : കരസേനയില്‍ ഓഫീസര്‍, കേന്ദ്ര സര്‍വീസില്‍ ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറി. കൃ : മയില്‍, മേഘങ്ങള്‍ക്കിടയില്‍, നിഗൂഢനിസ്വനങ്ങള്‍ (കഥകള്‍), അപ്പു നെടുങ്ങാടിയെപ്പറ്റിയുള്ള പഠനം തുടങ്ങിയവ.
Continue Reading

കുമാര്‍ എം.എസ്.

ജ : 08051945, ഞാങ്ങാട്ടില്‍ ജോ : അദ്ധ്യാപനം കൃതികള്‍ : ഉടുക്ക്, സര്‍ഗ്ഗ, മന്ദാകിനിയുടെ ഗാനം (നോവല്‍), കുറുക്കന്റെ കല്യാണം (കവിത), സ്വര്‍ണ്ണ തുമ്പി, സുന്ദരിപ്പാമ്പ്, പീലിക്കാവടി (ബാലസാഹിത്യം) തുടങ്ങിയവ. പു : സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം. ശിശുകേഷമ കൗണ്‍സിലിന്റെ…
Continue Reading

കുട്ടികൃഷ്ണമേനോന്‍. പി. എം

ജ : 20101907, തൃശൂര്‍ ജോ : അദ്ധ്യാപനം, മംഗളോദയത്തിന്റെ സഹപത്രാധിപര്‍. കൃ : കേരളത്തിലെ നടനകല, കേരളത്തിലെ ഗ്രാമീണരും ഗ്രാമീണ നാടകങ്ങളും, നടനകല: പാശ്ചാത്യവും പൗരസ്ത്യവും, അഷ്ടാംഗഹൃദയം വ്യാഖ്യാനം തുടങ്ങിയവ. മ : 16081995.
Continue Reading

കുട്ടികൃഷ്ണപിള്ള. എന്‍

തു. നാ : ദേശം. എന്‍.കെ. ജ : 31101936, ദേശം, ആലുവ. ജോ : എല്‍.ഐ.സി.യില്‍ കൃ : അന്തിമലരി, അമ്പത്തൊന്നകഷരാളീ തുടങ്ങി കവിതാസമാഹാരം.  
Continue Reading

പി.സി. കുട്ടികൃഷ്ണൻ

തു. നാ : ഉറൂബ് ജ : 08061915. ജോ :ആകാശവാണി പ്രൊഡ്യൂസര്‍ കൃ : ഉമ്മാച്ചു, മിണ്ടാപെ്പണ്ണ്, സുന്ദരികളും സുന്ദരന്മാരും, കുഞ്ഞമ്മയും കൂട്ടുകാരും, അണിയറ, അമ്മിണി (നോവല്‍), തുറന്നിട്ട ജാലകം, താമരത്തൊപ്പി, നീര്‍ച്ചാലുകള്‍, ഗോപാലന്‍നായരുടെ താടി (കഥകള്‍), പിറന്നാള്‍ (കവിതാ…
Continue Reading

കുട്ടികൃഷ്ണന്‍ കടവനാട്

1925 ഒക്‌ടോബര്‍ 10ന് (കൊ.വ. 1100, കര്‍ക്കിടകം, കാര്‍ത്തിക) പൊന്നാനിത്താലൂക്കില്‍ കടവനാട് അംശത്തില്‍ എറാട്ടറയ്ക്കല്‍ കടവനാടു കുട്ടിക്കൃഷ്ണന്‍ ജനിച്ചു. അച്ഛന്‍ അറുമുഖന്‍.അമ്മ ദേവകി. കുട്ടിക്കൃഷ്ണന്റെ ആദ്യഗുരു കുട്ടാവു എഴുത്തച്ഛന്‍. സ്‌ക്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത് പുതുപൊന്നാനി മാപ്പിള എലിമെന്ററി ഗേള്‍സ് സ്‌കൂളില്‍. രണ്ടാംക്‌ളാസു…
Continue Reading

കുട്ടികൃഷ്ണന്‍. എം

തു. നാ : അഭിമന്യു, നവനീത് ശങ്കര്‍ ജ : 03011939, ഗുരുവായൂര്‍ ജോ : അദ്ധ്യാപനം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി. കൃ : എം. കുട്ടികൃഷ്ണന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, വയലാര്‍…
Continue Reading

കുട്ടിക്കുഞ്ഞു തങ്കച്ചി (ലക്ഷ്മി)

വിളവങ്കോടു താലൂക്കില്‍ പാകോടധികരത്തില്‍ ഇടക്കോട്ട്, പുളിയറത്തലവീട്ടില്‍ 1820 ഫെബ്രുവരി 14 ന് (കൊ.വ. 995 കുംഭം, അനിഴം) ജനിച്ചു. അച്ഛന്‍ ഇരയിമ്മന്‍തമ്പി. അമ്മ കാളിപ്പിള്ള തങ്കച്ചി. ശരിപേര് ലക്ഷ്മിപ്പിള്ള, ഓമനപേ്പരാണ് കുട്ടിക്കുഞ്ഞ്. ബാല്യകാലം കഴിച്ചുകൂട്ടിയത് കോട്ടയ്ക്കകത്ത് കിഴക്കേ മഠത്തിലാണ്. ഏഴാം വയസ്‌സില്‍…
Continue Reading