Archives for October, 2017 - Page 222
കുട്ടികൃഷ്ണമാരാര്‍
കുട്ടികൃഷ്ണമാരാര്‍ ജനിച്ചത് തൃപ്പറങ്ങോട്ടു കിഴക്കേ മാരാത്താണ്. 1900 ജൂണ്‍ 15 ന് (കൊ.വ.1075 മിഥുനം 23 പുരാടം). അച്ഛന്‍ കരിക്കാട്ടു മാരാത്തു കൃഷ്ണമാരാര്‍, അമ്മ ലക്ഷ്മിക്കുട്ടി മാരസ്യാര്‍. കുലത്തൊഴിലിനോടൊപ്പം സംസ്‌കൃതവും കുട്ടിക്കാലത്തുതന്നെ പഠിച്ചു. ചിത്രരചനയും കുറച്ചൊക്കെ പഠിച്ചു. പട്ടാമ്പി സംസ്‌കൃതകോളേജില്‍ ചേര്‍ന്ന്…
കുട്ടപ്പ മേനോന്‍ കല്‌ളറയ്ക്കല്‍
ജ : 30061872, തൃപ്പുണ്ണിത്തുറ ജോ : വീരകേരളവര്‍മ്മയുടെ ആശ്രീതന്‍ കൃ : ഹരിശൂന്ദ്ര ചരിതം, മോഹനലത, തിരുപ്പതി മാഹാത്മ്യം, ക്രിസ്തുചരിതം കിളിപ്പാട്ട് തുടങ്ങിയവ മ : 20101924.
കുഞ്ഞുവാരിയര്‍, കണ്ടിയൂര്‍
ജ : 29111834, മവേലിക്കര കൃ : ബാല്യുത്ഭവം, ദൂതവാക്യം (ആട്ടക്കഥ), കുചേലവൃത്തം, വാമനവതാരം, വിശാഖവിജയം (തുള്ളല്‍), ശിയാവിജയം കിളിപ്പാട്ട്, നളചരിതം നാടകം തുടങ്ങിയവ മ : 1903.
കുഞ്ഞുരാമന്‍ സി.വി.
കൊല്‌ളം മയ്യനാട്ടു മൂത്തചാന്നാന്‍ കുലത്തിന്റെ പാട്ടത്തില്‍ ശാഖയില്‍ ആണ് കുഞ്ഞുരാമന്‍ ജനിച്ചത്. 1871 ഫെബ്രുവരി 6 ന് (കൊ.വ. 1046 മകരം മകം). അച്ഛന്‍ ജ്യോത്സ്യനും, മന്ത്രവാദിയും ആയ ഞാറയ്ക്കല്‍ വേലായുധന്‍. അമ്മ കല്‌ളുംപുറത്തു കുഞ്ഞിച്ചാളി. മയ്യനാട്ട് എല്‍.എം.എസ്. കാര്‍ നടത്തിയിരുന്ന…
കുഞ്ഞുണ്ണി. എ
ജ : 10051927, വലപ്പാട്, തൃശൂര്‍. ജോ : അദ്ധ്യാപനം കൃ : കുട്ടിക്കവിതകള്‍, കുഞ്ഞുണ്ണിക്കവിതകള്‍, കുറ്റിപെ്പന്‍സില്‍ (ചെറുകഥ), ഊണുതൊട്ടുറക്കം വരെ തുടങ്ങിയവ പു : കേരള സാഹിത്യ അക്കാഡമി കവിതാ പുരസ്‌കാരം, ബാലസാഹിത്യ പുരസ്‌കാരം.
കുഞ്ഞുകൃഷ്ണപൊതുവാള്‍ അമ്പാടി
ജ : 1812, തൃശൂര്‍. ജോ : വണക്കുംനാഥകേഷത്രത്തില്‍ കഴകം. കൃ : കൃഷ്ണാവതാരം, കാളിയമര്‍ദ്ദനം, കേശിവധം, കംസവധം, വ്യാസോല്പത്തി തുടങ്ങിയവ പു : സ്വാതിതിരുനാളില്‍ നിന്ന് വീരശൃംഖല. മ : 1881.
കുഞ്ഞിരാമമേനോന്‍, ചെറിയ ചെങ്കുളത്ത് (എം.ആര്‍.കെ.സി)
എം.ആര്‍.കെ.സി.' എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ കുഞ്ഞിരാമമേനോന്‍ - ചെറിയ കുഞ്ഞിരാമ മേനോന്റെ സംഗ്രഹമായ സി.കെ.ആര്‍.എം. മറിച്ചിട്ടാണ് എം.ആര്‍.കെ.സി. ഉണ്ടാക്കിയത്). ജനിച്ചത് വളപട്ടണത്താണ്. 1882 ല്‍. അമ്മ ചെങ്കുളത്ത് നാരായണി അമ്മ. വീടിനടുത്ത് പുഴാതിയില്‍ കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ നടത്തിയിരുന്ന എഴുത്തുപള്ളിയില്‍ നിന്നു പ്രാഥമികവിദ്യാ'്യാസം…
കുഞ്ഞിരാമന്‍ നായര്‍. പി
ജ : 04111905, അജാനൂര്‍ കാഞ്ഞങ്ങാട് ജോ : അദ്ധ്യാപനം. ഗാന്ധിയന്‍, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. കേരള സാഹിത്യ അക്കാഡമി അംഗം. കൃ : കളിയച്ഛന്‍, പൂക്കളം, താമരത്തോണി, അനന്തന്‍കാട്ടില്‍, ഭദ്രദീപം, രഥോത്സവം തുടങ്ങി എഴുപതോളം കവിതാസമാഹാരങ്ങള്‍. എന്നെതിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി, കവിയുടെ…
കുഞ്ഞിരാമന്‍ നായര്‍ വേങ്ങയില്‍
. പ്രശസ്തനായ പത്രപ്രവര്‍ത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍(1861 -1914). മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയത് അദ്ദേഹമാണ്. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളില്‍ കൃതികള്‍ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്തെ കേരള സാമൂഹ്യവ്യവസ്ഥയെ പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.…
കുഞ്ഞപ്പ മൂര്‍ക്കോത്ത്
തൂ:നാ : പരശുരാമന്‍ ജ : 14051905, തലശേ്ശരി. ജോ : റെയില്‍വേ ഡിപ്പാര്‍ട്ടുമെന്റില്‍, മലയാള മനോരമയില്‍ അസോസിയേറ്റ് എഡിറ്റര്‍ കൃ : വിജ്ഞാനശകലങ്ങള്‍, ഒരു കുപ്പിവള ജനിക്കുന്നു, സിനിമ, ലോലാകഷികള്‍, ഉരുളയ്ക്കുപേ്പരി, തുടങ്ങിയവ പു : കേരള സാഹിത്യ അക്കാഡമി…
