Archives for October, 2017 - Page 223
കുഞ്ഞപ്പ പട്ടാന്നൂര്‍. എം
ജ : 01061947, പാട്ടാന്നൂര്‍, കണ്ണൂര്‍. ജോ : ഇലക്ട്രിസിറ്റി ബോര്‍ഡില്‍. കൃ : മുകുള ഗീതം, അമര്‍ഷങ്ങള്‍, തടവറയില്‍ ഒരു സംഘഗാനം, കുഞ്ഞപ്പട്ടാന്നൂരിന്റെ കവിതകള്‍ തുടങ്ങിയവ.
കുഞ്ഞനന്തന്‍ നായര്‍. പി.
(തൂ. നാ : തിക്കോടിയന്‍) ജ : 15021916, തിക്കോടി, കോഴിക്കോട്. ജോ : ആകാശവാണിയില്‍ പ്രൊഡ്യൂസര്‍, കേരള സാഹിത്യ അക്കാഡമി അംഗം, കേരള സംഗീത നാടക അക്കാഡമി ചെയര്‍മാന്‍. കൃ : കന്യാദാനം, രാജമാളം, അറ്റുപോയ കണ്ണി, തിക്കോടിയന്റെ തിരഞ്ഞെടുത്ത…
കുഞ്ഞന്‍വാരിയര്‍. എം
പേര് : ഉഴുത്രവാരിയര്‍ ജ : 19051872, പൊന്നാനി. ജോ : അദ്ധ്യാപനം. കൃ : ദകഷിണയാത്ര, ജനകോപദേശം, ശ്രീരാമഹരി, ഉത്തരയാത്ര തുടങ്ങിയവ. മ : 29111942.
കുഞ്ഞന്‍രാജ. സി
ജ : 1891895, കുന്നംകുളം ജോ : മദ്രാസ് യൂണിവേഴ്‌സിറ്റി സംസ്‌കൃതം പ്രൊഫസര്‍, ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയില്‍ സംസ്‌കൃതം പ്രൊഫസര്‍. കൃ : പ്രാചീന ഭാരതീയ വിദ്യാഭ്യാസത്തിന്റെ ചില വശങ്ങള്‍, ഋഗ്വോദഭാഷ്യം, സാമവേദ വ്യാഖ്യാനങ്ങള്‍ തുടങ്ങിയവ. മ : 21101963
കുഞ്ഞന്‍ മേനോന്‍ വി.കെ.
ജ : 1873, തൃശൂര്‍ വടക്കേകുറുപ്പത്ത് (തൂ. നാ. : കെ.എം.) ജോ : തൃശൂരില്‍ വിവേകോദയം സമാജ സ്ഥാപകരില്‍ ഒരാള്‍. വേദാന്തപരമായ പ്രവര്‍ത്തനങ്ങള്‍. കൃ : ഭഗവദ്ഗീതാ വ്യാഖ്യാനം, വിവേകാനന്ദസ്വാമികളുടെ ഭകതിയോഗം, കര്‍മ്മയോഗം, ജ്ഞാനയോഗം എന്നിവയുടെ പരിഭാഷകള്‍. ഹെര്‍ബര്‍ട്ട് സ്‌പെന്‍സറുടെ…
കുഞ്ഞന്‍പിള്ള പി.എന്‍. ശൂരനാട്
ജ : 26011911, ശൂരനാട് തെക്ക്. ജോ : അദ്ധ്യാപനം, മലയാള മഹാനിഘണ്ടു ചീഫ് എഡിറ്റര്‍, സാഹിത്യ പരിഷത്ത് പ്രസിഡന്റ്, കേന്ദ്രകേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം, കാന്‍ഫെഡ് അദ്ധ്യകഷന്‍, മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ഓണററി ഡയറക്ടര്‍. കൃ : അംബാദേവി…
ഇളംകുളം കുഞ്ഞന്‍പിള്ള
മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ പണ്ഡിതനും ഗവേഷകനുമായിരുന്നു ഇളംകുളം പി.എന്‍. കുഞ്ഞന്‍പിള്ള എന്ന ഇളംകുളം കുഞ്ഞന്‍പിള്ള (ജനനം 1904 നവംബര്‍ 8-മരണം1973 മാര്‍ച്ച് 3). കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഇളംകുളം പുത്തന്‍പുരക്കല്‍ കുടുംബത്തില്‍ നാണിക്കുട്ടിയമ്മയുടേയും കടയക്കോണത്തു കൃഷ്ണക്കുറുപ്പിന്റേയും മകനായാണ്…
കുഞ്ചുണ്ണിരാജാ. കെ
ജ : 2621920, തൃശൂര്‍ നടത്തറ. ജോ : അദ്ധ്യാപനം, അഡയാര്‍ ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ ഓണററി ഡയറക്ടര്‍, തിയോസഫിക്കല്‍ സൊസൈറ്റി അംഗം. കൃ : ഭാഷാഗവേഷണം, ഭാഷാചിന്തകള്‍, ലണ്ടനില്‍ (യാത്രാവിവരണം) പു : സംസ്‌കൃത പണ്ഡിതനുള്ള രാഷ്ട്രപതിയുടെ ബഹുമതി.
കുഞ്ചന്‍ നമ്പ്യാര്‍
ജീവിതകാലം : 1675 നും 1785 നും ഇടയ്ക്കായിരിക്കണം. പാലക്കാട് കിള്ളിക്കുറിശ്ശി മംഗലത്ത് കലക്കത്ത് ഭവനത്തില്‍ ജനനം. കുഞ്ചന്‍, കൃഷ്ണന്‍, രാമന്‍ ഇവയില്‍ ഒന്നാവാം പേര്. രാമപാണിവാദനും കുഞ്ചന്‍ നമ്പ്യാരും ഒരാളാണെന്ന് വിശ്വസിക്കുന്നവരുണ്ട്. തുള്ളല്‍ കലയുടെ ഉപജ്ഞാതാവ്. വേഷവും ചിട്ടയും സാഹിത്യവുമെല്‌ളാം…
കിഷോര്‍ ടി.പി.
ജ; തിരുവനന്തപുരം. ജോ: പത്രപ്രവര്‍ത്തനം, ട്രഷറിയിലും ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലും ഉദ്ദ്യോഗം. കൃ: ടി.പി. കിഷോറിന്റെ കഥകള്‍. മ:
