Archives for October, 2017 - Page 224

കാളിദാസ് പുതുമന

ജ: പുലാപ്പറ്റ്, പാലക്കാട്. ജോ: പത്രപ്രവര്‍ത്തനം, കൃ: ദി വെബ് ഗാബലോ, വിത്തും കൈക്കോട്ടും, കല്പയുഗ്മം (നാടകങ്ങള്‍). പു: കേരള സംഗീത നാടക അക്കഡമി പുരസ്‌കാരം.
Continue Reading

കാര്‍ത്ത്യായനിയമ്മ അമ്പാടി

  തൃപ്പൂണിത്തുറയിലെ തെക്കെ അമ്പാടിയിലാണ് 1895 ഡിസംബര്‍ 12ന് കാര്‍ത്ത്യായനി അമ്മ ജനിച്ചത്. അച്ഛന്‍ പള്ളിയില്‍ കൊച്ചുഗോവിന്ദമേനോന്‍. അമ്മ അമ്പാടി നാണിയമ്മ. തൃപ്പൂണിത്തുറയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്നും ഒന്നാംക്‌ളാസോടെ ബിരുദം എടുത്തു. പിന്നീട് മദിരാശി ലേഡി വില്‌ളിംഗ്ടണ്‍…
Continue Reading

കാര്‍ത്തികേയന്‍ ഷൊര്‍ണ്ണൂര്‍

ജ: ഷൊര്‍ണ്ണൂര്‍. ജോ: അദ്ധ്യാപനം. കൃ: അകഷര പൂജ, അനുശീലനം, ചിറകുവിരിച്ച ചിന്തകള്‍, കൈരളിയുടെ കൊഞ്ചലുകള്‍ തുടങ്ങിയവ.
Continue Reading

കാര്‍ത്തികേയന്‍ പടിയത്ത്.

ജ: ചെറായി. ജോ: നാടകപ്രവര്‍ത്തനം. കൃ: സമുദ്വയം, വിഷാദ യോഗം, തരംഗം, തുയിലുണര്‍ത്തിന്റെ ശ്രുതികള്‍ തുടങ്ങിയവ.
Continue Reading

കാര്‍ത്തിക തിരുനാള്‍, രാമവര്‍മ്മ ധര്‍മ്മരാജാ

ജ: , തിരുവനന്തപുരം. 34ാം വയസ്‌സില്‍ തിരുവിതാംകൂര്‍ രാജാവായി. 'ധര്‍മ്മരാജാ' എന്ന പേരില്‍ അറിയപെ്പട്ടു. ടിപ്പിവിനെ ചെറുത്തി നിന്നു. സംഗീത നൃത്താദികളിലും താല്പര്യം. കഥകളിപ്രേമി. കൃ: സുഭദ്രാഹരണം, രാജസൂയം, ബകവധം, കല്യാണ സൗഗന്ധികം, പഞ്ചാലീ സ്വയംവരം, നരകാസുര വധം തുടങ്ങിയ ആട്ടക്കഥകള്‍.…
Continue Reading

കുഞ്ഞികൃഷ്ണന്‍ നായര്‍ മേക്കുന്നത്ത്

ജ : 03121910, തലശേ്ശരി. ജോ : പത്രപ്രവര്‍ത്തനം കൃ : വീരജവഹര്‍, ശ്രീ അരവിന്ദന്‍, ഡോ. രാധാകൃഷ്ണന്‍, മൗലാനാ ആസാദ് (ജീ.ച)  തുടങ്ങിയവ
Continue Reading

കുഞ്ഞികൃഷ്ണകുറുപ്പ് കുട്ടമത്ത് കുന്നിയൂര്‍

കാസര്‍ഗോഡ് ജില്‌ളയില്‍ ആണ് കുട്ടമത്ത് തറവാട്. അവിടെ 1880 ഒക്‌ടോബര്‍ 12-ാ0 (കൊ.വ. 1056 കന്നി ഉത്രാടം) തീയതി കുഞ്ഞികൃഷ്ണക്കുറുപ്പ് ജനിച്ചു. അച്ഛന്‍ കരിവെള്ളൂരിലെ വണ്ടാട്ട് ഉണ്ണമ്മന്‍ ഉണിത്തിരി. അമ്മ ദേവകിയമ്മ. കുടുംബാന്തരീക്ഷം സാഹിത്യാഭിരുചി വളരുന്നതിന് അനുയോജ്യമായിരുന്നു. അച്ഛന്റെ മരുമക്കളില്‍ ഒരാളായ…
Continue Reading

കഴീമ്പ്രം കെ.എസ്.കെ. (കൃഷ്ണന്‍ കെ.എസ്)

ജ: , കഴീമ്പ്രം, തൃശൂര്‍. ജോ: അല്പകാലം സൈനിക സേവനം, തുടര്‍ന്ന് സിംഗപ്പൂരില്‍ 'മഹാത്മാ' പത്രം നടത്തി. തുടര്‍ന്ന് മാതൃഭൂമി സിംഗപ്പൂര്‍  മലേഷ്യ ലേഖകന്‍. കൃ: സമര പ്രഖ്യാപനം, ഒരു സിംഗപ്പൂര്‍ മലയാളിയുടെ മരണം (ചെറുകഥ), ദേവന്‍ നായര്‍ (ജീ.ച), സഖാവിന്റെ…
Continue Reading

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കൊടുങ്ങല്‌ളൂര്‍

  കൊടുങ്ങല്‌ളൂര്‍ കോവിലകത്ത് 1864 സെപ്തംബര്‍ 19 ന് (കൊ.വ. 1040 കന്നി 4-ാ0 തീയതി അശ്വതി) ജനിച്ചു. പിതാവ് വെണ്‍മണി അച്ഛന്‍ നമ്പൂതിരി (പരമേശ്വരന്‍). അമ്മ കുഞ്ഞിപ്പിള്ളത്തമ്പുരാട്ടി. കുഞ്ഞിക്കുട്ടന്‍ എന്നത് ഓമനപേ്പരാണ്. ശരിപേര് രാമവര്‍മ്മ. കുലഗുരുവായ വിളപ്പില്‍ ഉണ്ണി ആശാനോട്…
Continue Reading

കളയ്ക്കാട് എ.പി.(എ.പി. കളയ്ക്കാട്)

മലയാള സാഹിത്യകാരനായിരുന്നു എ.പി. കളയ്ക്കാട് എന്ന പേരിലെഴുതിയ കെ. അയ്യപ്പൻപിള്ള (22 മേയ് 1931 - 8 ഫെബ്രുവരി 1993). കേരള സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി കുലശേഖരപുരത്ത് ആദിനാട്ടിൽ ജനിച്ചു. വിദ്യാർത്ഥി സമരങ്ങളിൽ പങ്കെടുത്തതിന് കോളേജിൽ നിന്ന് പുറത്താക്കി.…
Continue Reading