Archives for October, 2017 - Page 225

കുഞ്ഞിക്കണ്ണ പൊതുവാള്‍ വി.പി.

ജ : 14021915, പയ്യന്നൂര്‍. ജോ : പയ്യന്നൂരില്‍ ജ്യോതിസദനം സ്ഥാപിച്ച് ജ്യോതിഷം പഠിപ്പിച്ചു. കൃ : ജ്യോതടശ്ശാസ്ത്രം, ശുദ്ധദൃഗ്ഗണിതം, ഭാഷാഗോചരഫലം, സൂകഷ്മദൃഗ്ഗണിത സോപാനം തുടങ്ങിയവ
Continue Reading

കവിത കെ.

ജ: , കാഞ്ഞാണി, തൃശൂര്‍. കൃ: പ്രതീകഷ, വീടുകള്‍ക്കേ ഭംഗിയുള്ളു, വെളുത്ത സൂര്യന്മാരുടെ കറുത്ത നകഷത്രങ്ങള്‍, ചിത്തരോഗാശുപത്രി (നോവല്‍) തുടങ്ങിവ.
Continue Reading

കല്യാണിയമ്മ ബി.

  കല്‌ള്യാണി അമ്മ ജനിച്ചത് തിരുവനന്തപുരത്ത്  കുതിരവട്ടത്ത് കുഴിവിളാകത്താണ് - 1884 ഫെബ്രുവരി 22ന് (കൊ.വ. 1059 കുംഭം 11). അച്ഛന്‍ സുബ്ബരായന്‍ പോറ്റി. അമ്മ ഭഗവതി അമ്മ. വീടിനടുത്തുതന്നെ പ്രാഥമികവിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് തിരുവനന്തപുരത്തെ ഫോര്‍ട്ട് ഹൈസ്‌ക്കൂളില്‍ പഠിച്ച് 1902ല്‍…
Continue Reading

കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ വി.കെ. (വാഗ്ഭടാനന്ദന്‍)

ജ : 26041885. ജോ : സംസ്‌കൃതാദ്ധ്യാപനം, പത്രപ്രവര്‍ത്തനം കൃ : ആത്മവിദ്യ, പ്രാര്‍ത്ഥനാഞ്ജലി, വാഗ്ഭടാനന്ദ ഗുരുദേവന്റെ കൃതികള്‍ തുടങ്ങിയവ മ : 29101939
Continue Reading

കല്യാണിയമ്മ ടി.സി.

ജ: , തൃശൂര്‍. ജോ: ശാരദ മാസിക നടത്തി. കൃ: ഈസോപ്പ് കഥകള്‍, അമ്മറാണി, വിഷവൃകഷം തുടങ്ങിവ. പു: കൊച്ചി രാജാവില്‍ നിന്നും സാഹിത്യ സഖി ബഹുമതി. മ:
Continue Reading

കല്യാണിക്കുട്ടിയമ്മ. കെ

പ്രമുഖയായ സാമൂഹ്യപ്രവര്‍ത്തകയായിരുന്നു കെ. കല്യാണിക്കുട്ടിയമ്മ (ജനനം:1905). അദ്ധ്യാപിക, വിദ്യാഭ്യാസപ്രവര്‍ത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനനനിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചു. തൃശൂര്‍ മൂത്തോടത്തു കൃഷ്ണമേനോന്റെയും കോച്ചാട്ടില്‍ കൊച്ചു കുട്ടിയമ്മയുടെയും മകളാണ്. ബി.എസ്.സി, ബി.എഡ് ബിരുദങ്ങള്‍ നേടി അധ്യാപികയായി. പഥികയും വഴിയോരത്തെ മണിദീപങ്ങളും എന്ന ആത്മകഥയ്ക്ക്…
Continue Reading

കല്യാണിക്കുട്ടിയമ്മ കലാമണ്ഡലം

ജ: 1915 സെപ്തംബര്‍, തെക്കേമലബാര്‍. പ്രശസ്ത കഥകളി നടനായിരുന്ന കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ഭാര്യ.  ഗുരുഗോപിനാഥ് ചിത്രോദയ നൃത്തകലാലയ അദ്ധ്യാപിക. കേരള കലാലയം സ്ഥാപിച്ചു. മോഹിനിയാട്ടം ചരിത്രവും ആട്ടപ്രകാശവും. പു: കേന്ദ്ര സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, കേന്ദ്രസംസ്ഥാന സാംഗീത നാടക…
Continue Reading

കല്യാണിക്കുട്ടി അമ്മച്ചി

ജ: മുള്ളൂര്‍ക്കര. കൃ: രാസക്രീഡ, അംബരീഷചരിം്ര, പാര്‍വ്വതീ സ്വയംവരം, കൈകൊട്ടിക്കളിപ്പാട്ടുകള്‍, പാതിവ്രത്യ പഞ്ചകം തുടങ്ങിവ. മ:
Continue Reading

കുഞ്ഞി അഹമ്മദ് മൗലവി എം.വി.

ജ : 24061933, ചാവക്കാട്. ജോ : മതാദ്ധ്യാപനം കൃ : അറബിമലയാളംഇംഗ്‌ളീഷ് നിഘണ്ടു, നബിവചനങ്ങളാല്‍ കോതിണക്കിയ രത്‌നമാല  തുടങ്ങിയവ മ : 10011996.
Continue Reading

കര്‍ത്താവ് കെ.എസ്.പി. (പരമേശ്വരന്‍ കര്‍ത്താവ്)

തൂ:നാ: അമാവാസി, മംഗലപ്പിള്ളിയന്‍, അഗ്‌നിഗോത്രി. ജ: കറുകുറ്റി. ജോ: അദ്ധ്യാപനം, കൃ: തിരനോട്ടം, ഗ്രന്ഥാലയ ചിന്തകള്‍, കവികള്‍, കവിതകള്‍, അവാര്‍ഡ് കൃതികള്‍ തുടങ്ങിവ.
Continue Reading