Archives for October, 2017 - Page 226
കുഞ്ഞഹമ്മദ് കെ.ഇ.എന്‍.
ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ് കെ.ഇ.എന്‍ എന്ന് അറിയപ്പെടുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എന്ന കരിമ്പനയ്ക്കല്‍ എടക്കാട് നരോത്ത് കുഞ്ഞുമുഹമ്മദ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗമായിരുന്നു. മുപ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ…
കുഞ്ഞമ്പു വി.വി
ജ : 15061907, കരിവെള്ളൂര്‍. ജോ : നിയമസഭാംഗം കൃ : കയ്യൂര്‍ സമരചരിത്രം മ : 02071972
കുഞ്ഞമ്പു. എ.വി.
ജ : 4101908, കരിവെള്ളൂര്‍ ജോ : രാഷ്ട്രീയ പ്രവര്‍ത്തനം, നിയമസഭാംഗം, പാര്‍ലമെന്റംഗം കൃ : കയ്യൂരും കരിവെള്ളൂരും മ : 08061980
കുഞ്ഞബ്ദുള്ള പുനത്തില്‍
ജ : , വടകര ജോ : കുറച്ചുകാലം സൗദിയില്‍ ഡോക്ടര്‍, കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം. കൃ : സ്മാരക ശിലകള്‍, മരുന്ന്, മലമുകളിലെ അബ്ദുള്ള, കന്യാവനങ്ങള്‍, കൃഷ്ണന്റെ രാധ, തിരഞ്ഞെടുത്ത കഥകള്‍ തുടങ്ങിയവ പു :…
കുഞ്ഞപ്പ സി.എച്ച്.
ഉപന്യാസകാരനും, വിവര്‍ത്തകനും, പത്രപ്രവര്‍ത്തകനും ആയ സി.എച്ച്. കുഞ്ഞപ്പ 1907 ജൂണ്‍ 12ന് പൊരളശേ്ശരിയില്‍ ചന്ദ്രോത്ത് ആണ് ജനിച്ചത്. അച്ഛന്‍ കോവിലകത്ത് കൃഷ്ണന്‍ തങ്ങള്‍. അമ്മ ദേവകി അമ്മ. പൊരളശേ്ശരിയില്‍ പ്രൈമറി സ്‌ക്കൂള്‍, തലശേ്ശരി മിഡില്‍ സ്‌ക്കൂള്‍, തലശേ്ശരി ബ്രണ്ണന്‍ കോളേജ്, എറണാകുളം…
കര്‍ത്താ പി.സി. (ചന്ദ്രശേഖരന്‍ കര്‍ത്താ പി)
ജ: , വടക്കന്‍ പറവൂര്‍. ജോ: അദ്ധ്യാപനം, പ്രിന്‍സിപ്പല്‍. കൃ: പഴഞ്ചെന്‍ പ്രപഞ്ചം, സൗരപ്രവഞ്ചം, ഊര്‍ജ്ജം, വെളിച്ചത്തിന്റെ തുള്ളികള്‍, ഒരു കോളേജദ്ധ്യാപകന്റെ കുറിപ്പുകള്‍ തുടങ്ങിവ. മ:
കരുണാകര മേനോന്‍ ഇടപ്പള്ളി പി.കെ.
കരുണാകരമേനോന്‍ ജനിച്ചത് 1905 ഏപ്രില്‍ 28-ാ0 (കൊ.വ.1080 മേടം 16 അവിട്ടം) തീയതി ആണ്. അച്ഛന്‍ ഇടപ്പള്ളി കൃഷ്ണരാജാ. അമ്മ കണ്ണന്തോടത്ത് പുല്‌ള്യാട്ട് ഗൗരിക്കുട്ടിയമ്മ. മിഡില്‍ സ്‌ക്കൂളിലും കോഴിക്കോട് ഹൈസ്‌ക്കൂളിലും വിദ്യാഭ്യാസം. കെ.സി. കുട്ട്യപ്പന്‍നമ്പ്യാരുടെ കീഴില്‍ സംസ്‌കൃതവും പഠിച്ചു. എറണാകുളം മഹാരാജാസില്‍…
കരുണാകര മേനോന്‍. എ
ജ: 1900 ജനുവരി, ചേരുമംഗലം. ജോ: സ്‌കൂള്‍ മാനേജര്‍. രാമവര്‍മ്മപുരം ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രിന്‍സിപ്പലായിരുന്നു. കൃ: ശ്രീരാമകൃഷ്ണ ദേവന്‍ (ജീ.ച), പുരാതന ഭാരതം, മദ്ധ്യകാല ഭാരതം, ആധുനിക ഭാരതം (ചരിത്രം), ഭകതമീര തുടങ്ങിയവ. മ:
കരുണാകരന്‍ നായര്‍. ഇ.എ
ജ: രാമമംഗലം ഊരമന. ജോ: ഇലക്ട്രിസിറ്റി ബോര്‍ഡ് എക്‌സി. എന്‍ജീനിയര്‍. കൃ: ഇടുക്കിയുടെ കഥ, തലമുറകള്‍ തമ്മിലൂടെ, സംഘട്ടനങ്ങള്‍, ശാപമോകഷം, എഞ്ചിനിയറാകാന്‍ തുടങ്ങിവ. പു: ഇന്ത്യാ ഗവണ്‍മെന്റിന്റെ പുരസ്‌കാരം.
കരുണാകരന്‍ നമ്പ്യാര്‍ വി
ജ: പെരളശേ്ശരി. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. എക്‌സ്പ്രസ്‌സ് (തൃശൂര്‍) പത്രത്തിന്റെ അസി. എഡിറ്റര്‍, പ്രവാഗം പത്രാധിപര്‍, കേരള കലാമണ്ഡലം, സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം, മുഖങ്ങള്‍ മുദ്രകള്‍. മ:
