Archives for October, 2017 - Page 227
കരുണാകരന്‍ പട്ടത്തുവിള
ജ: , കൊല്‌ളം പട്ടത്തുവിള, ജോ: കോഴിക്കോട് പിയേഴ്‌സ് ലെസ്‌ളി കമ്പനി ഉദ്ദ്യോഗസ്ഥന്‍. കൃ: മുനി, കണേ്ണ മടങ്ങുക, ബൂര്‍ഷ്വാ സ്‌നേഹികള്‍, പട്ടത്തുവിളയുടെ കഥകള്‍. പു: കേരളസാഹിത്യ അക്കാഡമി അവാര്‍ഡ്. മ:
കരുണാകരന്‍ തുരുനല്‌ളൂര്‍
ജ: , പെരിനാട് തിരുനല്‌ളൂര്‍. ജോ: അദ്ധ്യാപനം. പി.എസ്.സി. അംഗം, ജനയുഗം പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അംഗം. കൃ: തിരുനല്‌ളൂര്‍ കരുണാകരന്റെ കവിതകള്‍, പ്രേമം മധുരമാണ് ധീരവുമാണ്, റാണി, വയലാര്‍ (കവിതാ സമാഹാരങ്ങള്‍), മലയാള ഭാഷാ പരിണാമം; സിദ്ധാന്തങ്ങളും വസ്തുതകളും,…
കരുണാകരന്‍ കാമ്പിശേ്ശരി
തൂ:നാ: കല്‍ക്കി, ജ: വള്ളിക്കുന്നം, മാവേലിക്കര. ജോ: പത്രപ്രവര്‍ത്തനം, അഭിനയം, കമ്മ്യൂണിസ്റ്റ്, ജനയുഗം എഡിറ്റര്‍, 1951 ല്‍ തിരുകൊച്ചി എം.എല്‍.എ. കൃ: അഭിനയചിന്തകള്‍, കൂനന്തറ പരമുവും പൂന്നാ കേശവനും, അന്ത്യ ദര്‍ശനം, ആന ടാക്‌സി, കുറെ സംഭവങ്ങള്‍ തുടങ്ങിവ. മ:
കരുണാകരന്‍ എഴുത്തച്ഛന്‍
തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രഥമ ശിഷ്യനെന്നു കരുതുന്നു. ജനന സ്ഥലം കാലം എന്നിവ നിശ്ചയമില്‌ള. 16ാം നൂറ്റാണ്ട് എന്നു കരുതുന്നു. കൃ: ബ്രഹ്മാണഡപുരാണം കിളിപ്പാട്ട്, ശിവരാത്രി മാഹാത്മ്യം കിളിപ്പാട്ട്.
കരിം സി.കെ.
ജ: , എടവനക്കാട്. ജോ: അദ്ധ്യാപനം, കൊച്ചി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍, സംസ്‌കൃത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി. കൃ: ഇന്ത്യാ ചരിത്രത്തിന് ഒരു മുഖവുര, മുഹമ്മദ് തുഗ്‌ളക്ക് ഒരു പഠനം, ഇബ്‌നുബത്തൂത്തയുടെ കഥകള്‍, ചരിത്രത്തിലെ ഗുണപാഠങ്ങള്‍.
കരിം എം.എ (എം. അബ്ദുള്‍ കരീം)
ജ: നേമം, തിരുവനന്തപുരം. ജോ: കേരള സര്‍വ്വകലാശാലയിലെ പ്രസാധന വിഭാഗത്തില്‍. കൃ: ഗവേഷണ വേദി, ബാലസാഹിത്യ നിധി, ബാലകഥാമഞ്ജരി, പ്രേംചന്ദും തകഴിയും തുടങ്ങിയവ.
കരീം എന്‍.എ
ജ: , എടവനക്കാട്. ജോ: അദ്ധ്യാപനം, കേരള യൂണിവേഴ്‌സിറ്റി പ്രോവൈസ് ചാന്‍സലര്‍, കൃ: സഹകരണ ആക്ടും ചട്ടങ്ങളും, സഹകരണ നിയമം തുടങ്ങിവ.
കമലാദാസ് (മാധവിക്കുട്ടി)
മലയാളത്തിലും ഇംഗ്ലീഷിലും സാഹിത്യകാരിയായ കമലാ സുരയ്യ (മാര്‍ച്ച് 31, 1934 - മേയ് 31, 2009) കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷില്‍ കമലാദാസ്…
കമലമ്മ. പി
ജ: , ചങ്ങനാശേ്ശരി. ജോ: അദ്ധ്യാപനം. കൃ: സ്വദേശാഭിമാനിയുടെ സാഹിത്യ സപര്യ, പെനിസിലന്‍, ആ ധന്യജീവിതത്തിലെ ചില ഏടുകള്‍. പു: കേന്ദ്രഗവണ്‍മെന്റ് പുരസ്‌കാരം. മ: 1990.
കമലമ്മ. ജി
സ്‌കൂള്‍ അദ്ധ്യാപികയും, എഴുത്തുകാരിയുമാണ് ജി. കമലമ്മ. (ഒക്ടോബര്‍ 1930 - 17 ജൂണ്‍ 2012) പ്രധാനമായും സാഹിത്യ, സാമൂഹിക വിഷയങ്ങളാണ് കമലമ്മ എഴുതിയിട്ടുള്ളത്. മുപ്പതിലധികം കൃതികള്‍ എഴുതിയിട്ടുള്ള കമലമ്മക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1930 ലാണ് കമലമ്മ കൊല്ലം…
