Archives for October, 2017 - Page 228

കമല്‍ ജസാപര

ജ: മട്ടാഞ്ചേരി. ജോ: പത്രപ്രവര്‍ത്തനം. കൃ: നാലുകെട്ട്, പാത്തുമ്മുടെ ആട്, ബാല്യകാല സഖി തുടങ്ങിയ കൃതികള്‍ ഗുജറാത്തി ഭാഷയിലേക്ക് പരിഭാഷപെ്പടുത്തി. ഗുജറാത്തിയില്‍ നിന്നും നിരവധി കൃതികള്‍ മലയാളത്തിലും വിവര്‍ത്തനം ചെയ്തു.
Continue Reading

കണ്ണന്‍ നായര്‍ എ.സി.

ജ: 1898 കാഞ്ഞങ്ങാട്. ജോ: രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനം, സ്വാതന്ത്ര സമര സേനാനി, അയിത്തോച്ചാടനഖാദി മദ്യവര്‍ജന പ്രസ്ഥാന നായകന്‍. കൃ: എ.സി. കണ്ണന്‍ നായരുടെ ഡയറി, ടോള്‍സ്‌റ്റോയി കഥകള്‍ തുടങ്ങിയവ. മ:
Continue Reading

കട്ടയ്ക്കല്‍ കെ.ഫാ.

പേര് : ജേക്കബ് കട്ടയ്ക്കല്‍. ജ: പാലാ. ജോ: പൗരോഹിത്യം. കൃ: ദശതസാഹിത്യ പര്യടനം, ആനന്ദ ജീവിതം, ഗുരുദര്‍ശനം, സുഖജീവിതം, ക്രിസ്തു സന്ദേശം ആര്‍ഷഭാരതത്തില്‍. പു: കേരള സാഹിത്യ അക്കാഡമി കെ.ആര്‍. നായര്‍ അവാര്‍ഡ്.
Continue Reading

ഓമനക്കുട്ടന്‍ സി.ആര്‍

തൂ:നാ: സി.ആര്‍. അഘശംസി. ജ: , കോട്ടയം. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, എസ്.പി.സി.എസ് ഡയറക്ടര്‍ ബോര്‍ഡംഗം. കൃ: ഓമനക്കഥകള്‍, അഭിനവ ശാകുന്തളം, അത്യന്താധുനികതം, പാചകറാണിയുടെ കോട്ടയം, ഒറ്റമൂലി, ഇച്ചായന്‍ തുടങ്ങിയവ.
Continue Reading

ഓമനക്കുഞ്ഞമ്മ പാലിയത്ത്

ജ: ചേരുമംഗലം. ജോ: സാമൂഹ്യ സേവനം. കൃ: കവന കൗതുകം, കിരാതാര്‍ജ്ജനീയ പ്രയോഗം, ശ്രീകൃഷ്ണ നന്ദ ലഹരി, മുകതി മഞ്ജരി തുടങ്ങിയവ. മ:
Continue Reading

ഐസക്. എല്‍.സി.

ജ: ജോ: 20 വര്‍ഷം ദീപികയുടെ പത്രാധിപര്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്. കൃ: ബര്‍ണാദെയുടെ വിശ്വഗീതം, ജോവന്‍ ഒഫ് ആര്‍ക്. മ:
Continue Reading

ഐപ്പ് മാത്യു

തൂ:നാ: ഇ.എം. കോവൂര്‍, ജ: , തിരുവല്‌ള. ജോ: അഭിഭാഷകന്‍, ജഡ്ജി, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: കാട്, കൊടുമുടികള്‍ (നോവല്‍), വഴിവിളക്കുകള്‍, മറനീക്കല്‍, ഹണിപുരാണം, ടി.എം. വര്‍ഗ്ഗീസ് (ജീ.ച) തുടങ്ങിയവ. മ:
Continue Reading