Archives for October, 2017 - Page 229
എഴുത്തച്ഛന്‍ തുഞ്ചത്ത്
ജീവിതകാലം 14751625 നുമിടയ്ക്ക് ആയിരിക്കണം. 15001580 കാലഘട്ടമാണെന്നും കരുതുന്നു. മലപ്പുറം ജില്‌ളയിലെ തൃക്കണ്ടിയൂര്‍ തിരൂര്‍ തുഞ്ചന്‍ പറമ്പിലാണ് ജനനം. ശങ്കരന്‍, രാമന്‍, രാമാനുജന്‍, സൂര്യനാരായണന്‍ ഇവയിലേതെങ്കിലും ആയിരിക്കണം പേര്. രാമാനുജന്‍ എന്ന പേരിലാണ് കൂടുതല്‍ അംഗീകാരം. ദീകഷാനാമം രാമാനന്ദന്‍ എന്നാണത്രെ. ജ്യേഷ്ഠനാണ്…
എഴുത്തച്ഛന്‍. കെ.എന്‍
1911 മെയ് 21 ന് ചെര്‍പ്പുളശേ്ശരിയില്‍ ആണ് കെ. നാരായണന്‍ എഴുത്തച്ഛന്‍ ജനിച്ചത്. അച്ഛന്‍ കുടിയിരിക്കല്‍ കൃഷ്ണനെഴുത്തച്ഛന്‍. അമ്മ ലക്ഷ്മിയമ്മ. സംസ്‌കൃതത്തില്‍ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത് അച്ഛന്‍ തന്നെ. 1927ല്‍ നാട്ടിലെ വിദ്യാലയത്തില്‍നിന്നുതന്നെ പത്താം ക്‌ളാസ് പാസ്‌സായി. കോഴിക്കോട്ടു പോയി ഷോര്‍ട്ട്ഹാന്റും ടൈപ്പ്‌റൈറ്റിംഗും…
എബ്രഹാം പി.സി. ഡോ.
ജ: ഇളങ്ങുളം. ജോ: ചികിത്സ, 197577 ഇംഗ്‌ളണ്ടിലും 7785 വരെ അമേരിക്കയിലും പ്രാക്ടീസ്. കൃ: രോഗികള്‍ ശ്രദ്ധിക്കുക; രോഗമില്‌ളാത്തവരും, ഗുഡ്‌ബൈ പുകവലി, ദമ്പതികളാകുമ്പോള്‍ തുടങ്ങിവ.
എബ്രഹാം ടി.എം.
ജ: തൊടുപുഴ. ജോ: ഫാസ്ടില്‍. കൃ: ഉല്പത്തി (നോവല്‍), പ്രാവുകള്‍ ഇപേ്പാള്‍ കുറുകുന്നില്‌ള, നഷ്ടപെ്പട്ട ചിറകുകള്‍, പെരുന്തച്ചന്‍ (ഏകാങ്കങ്ങള്‍), നിഴല്‍കൂടാരം, ഏകാതിയുടെ താഴ്‌വര (നാടകം) തുടങ്ങിയവ.
എബ്രഹാം ജോസഫ്
ജ. കൊല്‌ളം. ജോ: അദ്ധ്യാപനം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. കൃ: പിലാത്തോസ്, അകന്ന കണ്ണികള്‍, അയനം, മനുഷ്യായനം, അ അധികം അ തുടങ്ങിയവ. മ:
ഊര്‍മ്മിളാ ഉണ്ണി
ജ: തിരുവല്‌ള. ജോ: അഭിനയം, നൃത്തം, വരമുദ്ര എന്ന ടെലിവിഷന്‍ സ്റ്റുഡിയോ നടത്തുന്നു. കൃ: പഞ്ചാലിക (കവിത), സിനിമയുടെ കഥ സിനിമാക്കഥ.
ഉറുമീസ് തരകന്‍ പി.വി
എഴുത്തുകാരനും പൊതു പ്രവര്‍ത്തകനുമായിരുന്നു പാറായില്‍ ഉറുമീസ് തരകന്‍ ജനനം 26ഫെബ്രുവരി 1906 മരണം7 നവംബര്‍ 1986). ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ എഴുപുന്ന ഗ്രാമത്തില്‍ മംഗതത്തു പാറായില്‍ വര്‍ക്കി തരകന്റെയും മറിയക്കുട്ടിയുടെയും മകന്‍. ബി.എ ബിരുദം നേടി.1948 ലെ തിരു-കൊച്ചി…
ഉഷാനമ്പൂതിരിപ്പാട്
കവി, ഭാഷാശാസ്ത്രജ്ഞ ജനനം: 1952 അച്ഛന്‍: അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട് അമ്മ: ലീലാ അന്തര്‍ജനം (പ്രശസ്ത എഴുത്തുകാരി സുമംഗല) വിലാസം: തിരുവനന്തപുരം കുമാരപുരം ചിത്രാ ക്യാമ്പസ് ന്യൂ ഫാക്കല്‍ട്ടി കോംപ്ലക്‌സ്. കൃതികള്‍ മലയാളത്തിലെ സംബോധനാ പദങ്ങളുടെ സാമൂഹിക പശ്ചാത്തലം, സാമൂഹിക ഭാഷാ വിജ്ഞാനം:…
ഉഷ ഒ.വി
ജ: പാലക്കാട്. ജോ: എം.ജി. സര്‍വ്വകലാശാലയില്‍ ഡയറക്ടര്‍ ഒഫ് പബ്‌ളിക്കേഷന്‍സ്. കൃ: സ്‌നേഹ ഗീതങ്ങള്‍, ഒറ്റച്ചുവട്ദ ധ്യാനം, അഗ്‌നിമിത്രനൊരു കുറിപ്പ് (കവിത), നിലംതൊടാമണ്ണ് (കഥകള്‍).
ഉലഹന്നാന്‍ മാപ്പിള പി.വി.
ജ: കൂത്താട്ടുകുളം. ജോ: അദ്ധ്യാപനം, കൃ: പ്രണയവിവാഹം, വനിതയും മണാളനും (നോവല്‍), അമേരിക്ക, ഗേള്‍സ്‌സ്മിത്ത് (ജീവചരിത്രം) തുടങ്ങിയ. മ:
