Archives for October, 2017 - Page 231

ഉദയഭാനു എ.പി.

     ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമാണ് എ.പി. ഉദയഭാനു(1 ഒക്ടോബർ 1915 -15 ഡിസംബർ 1999)     1915 ജനുവരി 10ന് ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ ആലുംമൂട്ടിൽ 1915 ഒക്‌ടോബർ 1-നു ജനിച്ചു. തിരുവിതാംകൂർ സർവകലാശാലയിൽനിന്ന്‌ ബി.എ, ബി.എൽ ബിരുദങ്ങൾ…
Continue Reading

ഉണ്ണിരാജ. സി.

ജ: പൊന്നാനി, ജോ: പത്രപ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, നവയുഗം, ജനയുഗം എന്നിവയുടെ പത്രാധിപര്‍, കമ്മ്യൂണിസ്റ്റ് സൈമാന്തികന്‍, കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: യുദ്ധമോ സമാധാനമോ, സത്യം അകഷര സംയുകതം, മാര്‍ക്‌സ് ഇന്ത്യയില്‍, മനുഷ്യ ശരീരം ഒരു മഹാത്ഭുതം,…
Continue Reading

ഉണ്ണിനമ്പൂതിരിപ്പാട് ഓടൂര്‍

 ജ: , ഓടൂര്‍മന. കൃ: നാമാംബിക, ശ്യാമസുന്ദരന്‍, മന്ദാകിനി, നീലചന്ദ്രിക (കാവ്യസമാഹാരം), പൂപ്പാലിക, ത്രിവേണി (ചെറുകഥാ സമാഹാരം) തുടങ്ങിവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ:  
Continue Reading

ഉണ്ണികൃഷ്ണ വാരിയര്‍ ചുനക്കര

ജ: , നൂറനാട്, ജോ: അദ്ധ്യാപനം, ചികിത്സ. കൃ: ഷേക്‌സ്പിയറുടെ മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീം, മേല്പത്തൂരിന്റെ പത്തു ചമ്പുകള്‍, ഭാരത ചമ്പു, ഭോജരാജ ചമ്പു തുടങ്ങിയ ഒട്ടേറെ വിവരണങ്ങള്‍. മ:
Continue Reading

ഉണ്ണികൃഷ്ണന്‍ നായര്‍. വി

ജ: , കണ്ണൂര്‍ പള്ളിക്കുന്ന്, ജോ: ആദായ നികുതിവകുപ്പ്, കേന്ദ്ര റവന്യൂ ബോര്‍ഡ് ഉദ്യോഗസ്ഥന്‍, കേന്ദ്രസാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം. കൃ: മുകതലത, വനകുസുമം (കവിത), കാളിദാസ ഹൃദയം, വള്ളത്തോള്‍ കവിത (നിരൂപണം), മഹാകവി വള്ളത്തോള്‍ (ജീവചരിത്രം), ടാഗോറിന്റെ കവിതകള്‍…
Continue Reading

ഉണ്ണികൃഷ്ണന്‍. ബി.

ജ: , ഇളങ്കുളം, ജോ: പത്രപ്രവര്‍ത്തനം. കൃ: അടിമ, യാഹൂട്ടി (നോവല്‍), സ്ഥടിക മന്ദിരം, പീഡനകാലം, നഗരത്തെയ്യം തുടങ്ങിയ കവിതാ ഗ്രന്ഥങ്ങള്‍.
Continue Reading

ഉണ്ണിക്കൃഷ്ണന്‍ പുത്തൂര്‍

കഥാകൃത്തും നോവലിസ്റ്റുമാണ് ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍. (20 ജൂലൈ 1933 - 2 ഏപ്രില്‍ 2014). 1933ല്‍ പൊന്നാനി താലൂക്കിലെ എങ്ങണ്ടിയൂര്‍ ഗ്രാമത്തില്‍ 'ഇല്ലത്ത് അകായില്‍' എന്ന് സ്ഥാനപ്പേരുള്ള പുതൂര്‍ തറവാട്ടില്‍ ജനിച്ചു. ഗുരുവായൂരിലാണ് വളര്‍ന്നത്. അച്ഛന്‍: കല്ലാത്ത് പുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ:…
Continue Reading

ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്

ജ: , പാലക്കാട്. ജോ: കുറച്ചുകാലം അദ്ധ്യാപനം. ഇപേ്പാള്‍ കേന്ദ്ര ഗവ. സര്‍വ്വീസില്‍ അണ്ടര്‍ സെക്രട്ടറി. കൃ: തീക്കുടുക്ക (നാടകം), നഖചിത്രങ്ങള്‍, നഖകഷതങ്ങള്‍, ദൃക്‌സാകഷി, ഒരു ധ്വനി ആയിരം പ്രതിധ്വനി, വെളിച്ചത്തിന്റെ പൊരുളുകള്‍ (നോവല്‍), തിരുവാഴിക്കോടിന്റെ കഥകള്‍ (കഥാസമാഹാരം). പു: കേരളസാഹിത്യ…
Continue Reading

ഉണ്ണികൃഷ്ണന്‍ ചേലേമ്പ്ര

ജ: , രാമനാട്ടുകര, ജോ: അദ്ധ്യാപനം, കൃ: തൊണ്ണൂറ്റൊമ്പതു ശതമാനം വിയര്‍പ്പ്, ശകതന്‍ തമ്പുരാന്‍, കേരളത്തിലെ വീരപുരുഷന്മാര്‍.
Continue Reading