Archives for October, 2017 - Page 233
ഇരയിമ്മന്‍ തമ്പി
കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ ഇളയ സഹോദരന്‍ രവിവര്‍മ്മയുടെ മകള്‍ പാര്‍വ്വതിപ്പിള്ള തങ്കച്ചിയുടേയും, ചേര്‍ത്തല കോവിലകത്ത് കേരളവര്‍മ്മ തമ്പാന്‍േറയും മകനായി 18-10-1782ല്‍ (958 തുലാം പൂരൂരുട്ടാതി) തമ്പി ജനിച്ചു. (അമ്മയുടെ പേര് കുഞ്ഞിക്കുട്ടി എന്നായിരുന്നു എന്നും അഭിപ്രായം). ജനനം കരമനയില്‍ അമ്മ വീട്ടില്‍.…
ഇബ്രാഹിം വേങ്ങര
ജ: കണ്ണൂര്‍, ജോ: അഭിനയം, കൃ: രാജ്യസഭ, ഉത്തരം, സംഘം ചേരുക, പടനിലം, കാളിഗ്രാമം തുടങ്ങിയവ. പു: കേരളസാഹിത്യ അക്കാഡമി അവാര്‍ഡ്. സംഗീത നാടക അക്കാഡമി അവാര്‍ഡ്.
ഇബ്രാഹിം ബേവിഞ്ച
ജ: കാസര്‍കോട്. ജോലി. അദ്ധ്യാപനം, കൃ: പ്രസകതി, ഇസ്ലാമിക സാഹിത്യം മലയാളത്തില്‍.
ഇന്ദുഗോപന്‍ ജി.ആര്‍
ശ്രദ്ധേയനായ നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമാണ് ജി.ആര്‍. ഇന്ദുഗോപന്‍. കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗല്‍ 1974 ഏപ്രില്‍ 19ന് ജനിച്ചു. അച്ഛന്‍ ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. കൊല്ലം എസ്.എന്‍. കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടി. മലയാള മനോരമയില്‍ ചീഫ് സബ്…
ഇന്ദുചൂഡന്‍ വി.ടി
തൂ:നാ: അമിനാബീവി, ചാണ്യക്യന്‍. ജ: കൊടുങ്ങല്‌ളൂര്‍, ജോ: പത്രപ്രവര്‍ത്തനം, 194665, ദേശാഭിമാനി പത്രാധിപര്‍. 197278 കേരള കലാമണ്ഡലം സെക്രട്ടറി. കൃ: രാജ്യസഞ്ചാരം, പരശുരാമന്റെ നാട്ടില്‍, നിവര്‍ന്നു നില്‍ക്കാറായി, കലയും മാര്‍ക്‌സിസവും തുടങ്ങിയവ. പു: യുനെസ്‌കോ ഫെലോഷിപ്പ്. മ:
ഇന്ദ്രബാബു
ജ: , ജോ: കേരളകൗമുദി പത്രാധിപസമിതി അംഗം. കൃ: സൂര്യന്റെ രാത്രി.
ഇക്കാവമ്മ തോട്ടയ്ക്കാട്ട്
ജ: , തോട്ടയ്ക്കാട്, എറണാകുളം. കൃ: സുഭദ്രാര്‍ജ്ജുനം, ആര്യാശതകം, സന്മാര്‍ഗേ്ഗാപദേശം, കല്കിപുരാണം കിളിപ്പാട്ട്, മ:
ഇക്കണ്ടവാര്യര്‍. ഇ
ജ: എടക്കുന്നിവാര്യം, തൃശൂര്‍. ജോ: അഭിഭാഷകന്‍, കൊച്ചി പ്രധാനമന്ത്രി, തിരുകൊച്ചി മന്ത്രി, ഇദാനപ്രസ്ഥാനം പ്രവര്‍ത്തകന്‍, കൊച്ചി പ്രജാമണ്ഡലത്തിന്റെ സ്ഥാപകനേതാവ്. കൃ : ശ്രമദാനം, മരണം :
ഇന്ദു ബി. നായര്‍
ജ: , എന്‍.പി. ചെല്ളപ്പന് നായരുടെ മകള്‍. ജോ: അദ്ധ്യാപനം, കൃ: ഐസ്ക്രീം, ഉപ്പുശീടൈയും കൊസുവും.
ഇക്കാവമ്മ അമ്പാടി
ജ: , തൃപ്പൂണിത്തുറ, ജോ : വിദ്യാഭ്യാസ വകുപ്പില്‍, കൃ: അനാസകതിയോഗം, ശ്രീഹര്‍ഷന്‍, ഉദ്യാനം, കുട്ടികളുടെ പൂങ്കാവനം, ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ തുടങ്ങിയ. പു: ഇന്ത്യാ ഗവണ്‍മെന്റിന്റെ ബാലസാഹിത്യ പുരസ്‌കാരം. മ:
