Archives for October, 2017 - Page 232

ഉണ്ണികൃഷ്ണന്‍ കലൂര്‍

ജ: , എറണാകുളം. ജോ: ഹിന്ദുസ്ഥാന്‍ ലിവറില്‍, കൃ: ഉണ്ണിക്കഥകള്‍, ബീര്‍ബല്‍ കഥകള്‍, ഭോജരാജക്കഥകള്‍ തുടങ്ങിയവ.
Continue Reading

ഉണ്ണിക്കിടാവ് കെ.

ജ: , കൊയിലാണ്ടി, ജോ: അദ്ധ്യാപനം. കൃ: മലയാളവും മിശ്രഭാഷയും, രാമചരിതവും ആദ്യകാല മലയാളവും, ലീലാതികത്തിലെ വിഭക്തി സൂത്രം, പാണിനീയവും കേരള പാണിനീയവും.
Continue Reading

ഉണ്ണി എന്‍.പി.

പേര്: പരമേശ്വരന്‍ ഉണ്ണി. ജ: തിരുവല്‌ള, ജോ: അദ്ധ്യാപനം, ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ക്യൂറേറ്റര്‍, കേരള യൂണിവേഴ്‌സിറ്റി സംസ്‌കൃതം വിഭാഗം റിഡര്‍, ശ്രീ ശങ്കര സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാര്‍സലര്‍, കേരള കലാമണ്ഡലം അദ്ധ്യകഷന്‍. കൃ: ഭയത്തില്‍…
Continue Reading

ഉണ്ണായി വാരിയര്‍

ജീവിതകാലം : 1675 നും 1755 നും മദ്ധ്യേ. ഇരിങ്ങാലക്കുട അകത്തൂട്ട് വാരിയം. വേദാന്തം, വൈദ്യം, സംഗീതം എന്നിവയില്‍ നൈപുണ്യം. തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, കൊച്ചിരാജാവ് എന്നിവരുടെ ആശ്രിതന്‍. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ കേഷത്രത്തില്‍ മാലകെട്ടുകാരനായിരുന്നെന്നും പ്രസ്താവമുണ്ട്. കൃ: വിശ്രുതനായ നളചരിതം ആട്ടക്കഥ,…
Continue Reading

ഉണിത്തിരി എന്‍.വി.പി

പേര്: പത്മനാഭന്‍ ഉണിത്തിരി. ജ: ചെറുതാഴം, കണ്ണൂര്‍. ജോ: കോഴിക്കോട് യൂണിവേഴ്‌സിറ്റി സംസ്‌കൃത വിഭാഗം പ്രൊഫസര്‍. കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വ്വകലാശാല പ്രിന്‍സിപ്പല്‍, ഡീന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. കൃ: ഗവേഷണ പ്രസ്ഥാനങ്ങള്‍, വിവേകാന്ദന്റെ സമകാലിക പ്രസകതി, സംസ്‌കൃത സാഹിത്യ…
Continue Reading

ഉക്കാരന്‍ നമ്പ്യാര്‍. സി

തൂ.നാ: ഇരാവന്‍. ജ: 1889 ചെറുവത്തൂര്‍, ജോ: അദ്ധ്യാപനം, സംഗീത വിദ്വാന്‍, നാടക രചിയിതാവ്, നടന്‍. കൃ: കൈശോരകേശവം, അച്ഛന്റെ ശ്രാദ്ധം, ജഗമോഹിനിയുടെ ദുര്‍മോഹം, പാറവക്കില്‍.
Continue Reading

ഈശ്വരവാരിയര്‍. കെ.വി

തൂ:നാ: സഞ്ചാരി. ജ: , ജോ: അദ്ധ്യാപനം. സ്വാതന്ത്രിസമര സേനാനി. കൃ: കണ്‍മണികള്‍, സാകഷാത്കാരം, ഭാവനാജ്ജലി, മാണിക്യക്കല്‌ളുകള്‍ (കവിതകള്‍), സഞ്ചാതിയുടെ കഥകള്‍.
Continue Reading

ഈശ്വരപിള്ള ആര്‍

ജ: , ഒളശ്ശ, കോട്ടയം, ജോ: അദ്ധ്യാപനം, നിയമസഭാംഗം, 'ഗുരുനാഥന്‍, ഉത്തരതശക എന്നിവയുടെ പത്രിധിപര്‍. കൃ: ചിന്താസന്താനം (8 ഭാഗം) ശ്രീരാമന്‍, രാമാനുജനെഴുത്തച്ഛന്‍ തുടങ്ങിയവ. മ:
Continue Reading

ഈശ്വരന്‍ നമ്പൂതിരി ശ്രീപാദം

ജനനം: 1945 അച്ഛന്‍: പി.ഇ.എന്‍ പോറ്റി അമ്മ: ദേവകി അന്തര്‍ജനം വിലാസം: കോട്ടയം ചങ്ങനാശേരി തുരുത്തി ശ്രീപാദം പെരിയമന ജോലി: റിട്ട. പ്രൊഫസര്‍, മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം കൃതികള്‍ അയ്യട മനമേ അക്കുത്തിക്കുത്ത് ആനമുട്ട ആന വന്നേ ആര്‍പ്പോ ഇറോ…
Continue Reading

ഇളയതമ്പുരാന്‍, വിദ്വാന്‍

ജ: , കൊടുങ്ങല്‌ളൂര്‍ കോവിലകം, തര്‍ക്കം, വ്യാകരണം, ജ്യോതിഷം, സംഗീതം, അഭിനയം എന്നിവയിലെല്‌ളാം വൈദദ്ധ്യം. കായികവിദ്യയിലും ആയുധവിദ്യയിലും പരിജ്ജാനം. കൃ: ബാല്യുത്ഭവം, ശ്രീരാമചരിതം മഹാകാവ്യം, രസസദനംഭാണം, ത്രിപുരദഹനം തുടങ്ങിവ, മ: 1851.
Continue Reading