Archives for October, 2017 - Page 230
ഉമ്മര്‍കുട്ടി എ.എന്‍.പി
ജ: തലശേ്ശരി. ജോ: അദ്ധ്യാപനം, 1968 1991 ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍, 1991 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി. കൃ: കടല്‍ നമ്മുടെ, കടലിനെ കണ്ടെത്തല്‍, ഇന്ത്യാ സമുദ്രം, ഇക്ബാല്‍ രാജ്യ സ്‌നേഹിയായ കവി തുടങ്ങിയവ.
ഉമ്മന്‍ പീലിപേ്പാസ്
ജ: 1838 തിരുവല്‌ള. ജോ: അദ്ധ്യാപനം. 1864 ല്‍ വശുന്മതാരക പത്രാധിപര്‍. കൃ: ആള്‍മാറാട്ടം, അമരകോശ പ്രദീപിക, ശബ്ദ ദീപിക. മ:
ഉമ്മന്‍ എം.ഐ.
തൂ.നാ: ഉമാശങ്കര്‍. ജ: തലവടി. ജോ: സോപ്പു ഫാക്ടറിയില്‍ ജനറല്‍ മാനേജര്‍. കൃ: വിദ്യുച്ഛകതിയും അപകടങ്ങളും, ഇലക്‌ട്രോണിക് യുഗം, ഇലക്ട്രാണിക്‌സ് ചില ബാലപാഠങ്ങള്‍ തുടങ്ങിയവ.
ഉമ്മന്‍ എം.എ. ഡോ
ജ: വെണ്മണി. ജോ: അദ്ധ്യാപനം. കൃ: നഖചിത്രങ്ങള്‍, ബില്‌ളിഗ്രാം, ഭൂപരിഷ്‌കരണങ്ങളും സാമൂഹ്യ സാമ്പത്തിക പരിവര്‍ത്തനവും, കേരളത്തില്‍ ക്രിസ്ത്യാനി ഒരു പൗരനെന്ന നിലയില്‍.
ഉമ്മന്‍ ആര്‍ച്ചുഡിക്കന്‍
ജ: മാവേലിക്കര. ജോ: ആലപ്പുഴ, തൃശൂര്‍, തിരുവല്‌ള, ചങ്ങനാശേ്ശരി, മാവേലിക്കര എന്നിവിടങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം. ഡീക്കന്‍, ആര്‍ച്ച് ഡീക്കന്‍ സ്ഥാനങ്ങള്‍. കൃ: ഉത്തമസ്ത്രീകളുടെ കഥകള്‍, ബാലപ്രിയന്‍, സുകൃതമുള്ള സ്ത്രീ, ശലോമോന്റെ സുഭാഷിതങ്ങള്‍ തുടങ്ങിയവ. മ:
ഉമേഷ് ബാബു കെ.സി.
ജ: തോട്ടട. ജോ: ഓവര്‍സികര്‍. കൃ: തൊഴിലാളിപകഷകവിതകള്‍, ചില ദൈനംദിന സംഭവങ്ങളുടെ ഓര്‍മ്മകള്‍, പ്രണയഗീതങ്ങള്‍, ആത്മകഥകള്‍ (കവിതാസമാഹാരം) തുടങ്ങിയവ.
ഉബൈദ്. ടി.കെ.
സാഹിത്യകാരന്‍, പത്രാധിപര്‍, ഗ്രന്ഥകാരന്‍, ഖുര്‍ആന്‍ വ്യഖ്യാതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്നു. പ്രബോധനം വാരികയുടെയും മലര്‍വാടി മാസികയുടേയും പത്രാധിപരും ഐ.പി.എച്ച്. പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ അസോസിയേറ്റ് എഡിറ്ററുമാണ്. ആദം ഹവ്വ, ലോകസുന്ദരന്‍ തുടങ്ങിയ ബാലസാഹിത്യ കൃതികളും സ്വതന്ത്ര ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ഖുര്‍ആന്‍…
ഉബൈദ് ടി
കവിയും മാപ്പിളസാഹിത്യ പണ്ഡിതനുമായിരുന്നു ടി. ഉബൈദ്. അദ്ദേഹത്തിന്റെ കവിതകളിലെ പ്രധാന അന്തര്‍ധാര ഇസ്‌ലാമും ദേശസ്‌നേഹവുമായിരുന്നു. ഭാരതീയവും കേരളീയവും ഇസ്‌ലാമികവുമായ രചനകള്‍ കൊണ്ട് മലയാള ഭാഷയെയും ഇസ്‌ലാമിക സാഹിത്യത്തെയും ധന്യമാക്കിയ കവിയും സമൂഹപരിഷ്‌കര്‍ത്താവുമാണ് ഉബൈദ്. 1908 ഒക്ടോബര്‍ 7 ന് കാസര്‍ഗോഡ് ജില്ലയിലെ…
ഉദയവര്‍മ്മ തമ്പുരാന്‍ മാവേലിക്കര
ജ: 1844 മാവേലിക്കര. വ്യാകരണം, തര്‍ക്കം, ജ്യോതിഷം, ആയുര്‍വേദം, സംഗീതം, എന്നിവയില്‍ വൈദദ്ധ്യം, കൃ: അംബോപദേശം, നളകഥാസാരം ആട്ടക്കഥ എന്നിവ. മ:
ഉദയവര്‍മ്മ രാജാ കടത്തനാട്ട്
കടത്തനാട്ട് ഉദയവര്‍മ്മ തമ്പുരാന്‍ 1865 ഓഗസ്‌ററ് 9 ന് (കൊ.വ. 1040 കര്‍ക്കിടകം, അവിട്ടം) ആയഞ്ചേരി കോവിലകത്തു ജനിച്ചു. അച്ഛന്‍ കക്കാട്ടില്‌ളത്തു നാരായണന്‍ നമ്പൂതിരി. അമ്മ ശ്രീദേവിത്തമ്പുരാട്ടി. കടത്തനാട്ട് കുന്ദമംഗലത്തു പരമേശ്വരന്‍ നമ്പൂതിരിയാണ് ആദ്യഗുരു. പിന്നീട് ജ്യേഷ്ഠസഹോദരന്‍ കൃഷ്ണവര്‍മ്മ തമ്പുരാനില്‍നിന്നു വ്യാകരണവും…
