Archives for October, 2017 - Page 47
ജീവന് ജോബ് തോമസ്
ഉടന്‍ ലഭ്യമാകുഠ
കെ.പി. രാമനുണ്ണി
ഉടന്‍ ലഭ്യമാകുഠ
ജീത് തയ്യില്‍
കേരളീയനായ പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരനാണ് ജീത് തയ്യില്‍. 2012ലെ മാന്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ ജീതിന്റെ 'നാര്‍കോപോളിസ്'എന്ന നോവല്‍ ഇടം പിടിച്ചിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജിന്റെ മകനാണ്. കൃതികള്‍ നാര്‍കോപോളിസ് ദീസ് എറേര്‍സ് ആര്‍ കറക്ട്…
പണിക്കര്‍. ജി.എന്‍. (ജി.എന്‍. പണിക്കര്‍)
കഥാകൃത്ത്, നോവലിസ്റ്റ്, വിമര്‍ശകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ജി.എന്‍. പണിക്കര്‍ (ജനനം 1937) മികച്ച കഥാസമാഹാരത്തിനുളള 1982ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ജനിച്ചു. പബ്ലക്‌റിലേഷന്‍സ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. 1967 മുതല്‍ '87 വരെ…
സോമനാഥന്‍. ജി. (ജി. സോമനാഥന്‍)
മലയാള കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനും മലയാളം അദ്ധ്യാപകനുമായിരുന്നു പ്രൊഫസര്‍. ജി. സോമനാഥന്‍(4 മാര്‍ച്ച് 1934-13 ഡിസംബര്‍ 2007).കൊട്ടാരക്കരയ്ക്കടുത്തുളള പരുത്തിയറയില്‍ ജനിച്ചു. മലയാളത്തില്‍ ബിരുദാനന്ദര ബിരുദം നേടി വിവിധ ശ്രീ നാരായണ കോളേജുകളില്‍ അദ്ധ്യാപകനായി. ജനയുഗം, മാതൃഭൂമി വാരികകളില്‍ സ്ഥിരമായി കാര്‍ട്ടൂണ്‍ വരച്ചിരുന്നു.…
ബാലകൃഷ്ണന്‍ നായര്‍. ജി. (ജി. ബാലകൃഷ്ണന്‍ നായര്‍)
വേദാന്ത ആചാര്യനും ഭഗവദ്ഗീതയുടെയും ശ്രീനാരായണ കൃതികളുടെയും വ്യാഖ്യാതാവും ആത്മീയ പ്രഭാഷകനുമായിരുന്നു ജി. ബാലകൃഷ്ണന്‍ നായര്‍ (1923, ഫെബ്രുവരി 5 -2011 ഫെബ്രുവരി 4). ശിവഗിരിമഠം മുന്‍ ആചാര്യനും സംസ്‌കൃതാധ്യാപകനുമായിരുന്നു. 1923 ഫെബ്രുവരി 5ന് തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍ വഴയില കുറുക്കണ്ണാല്‍ വീട്ടില്‍…
പ്രിയദര്‍ശനന്‍. ജി. (ജി. പ്രിയദര്‍ശനന്‍)
വര്‍ക്കല നെടുങ്ങണ്ട എസ്.എന്‍.വി.എച്ച്.എസ്.എസ്. സ്‌കൂളില്‍ അധ്യാപകനായിരുന്നു. 1992 മുതല്‍ 1995 വരെ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റായിരുന്നു. 'യോഗനാദം' മാസികയുടെ ആദ്യത്തെ നാലുവര്‍ഷം എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്നു. ഭാഷാപോഷിണിയില്‍ 'പഴമയില്‍നിന്ന്' എന്ന പരമ്പര പ്രസിദ്ധീകരിച്ചുവരുന്നു. കൃതികള്‍ `ശ്രീനാരായണഗുരു സുവര്‍ണരേഖകള്‍' `കുമാരനാശാന്റെ…
പി. സുരേന്ദ്രന്
ഉടന്‍ ലഭ്യമാകുഠ
ജയന്‍. കെ. ചെറിയാന്‍
ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്ര സംവിധായകനും കവിയുമാണ് കെ.സി. ജയന്‍ എന്ന ജയന്‍ കെ. ചെറിയാന്‍. ആദ്യമായി സംവിധാനം ചെയ്ത മലയാളചലച്ചിത്രം 'പപ്പിലിയോ ബുദ്ധ' ഗാന്ധിജിയെ അവഹേളിക്കുന്നു എന്ന കാരണത്താല്‍ വിവാദം സൃഷ്ടിച്ചിരുന്നു. 2010ല്‍ പുറത്തിറക്കിയ ഷെയ്പ് ഓഫ് ദി ഷെയ്പ്‌ലെസ് എന്ന…
ജയമോഹന്‍. ബി. (ബി. ജയമോഹന്‍)
പ്രശസ്ത തമിഴ് നോവലിസ്റ്റാണ് ബി. ജയമോഹന്‍. മലയാളത്തിലും എഴുതാറുണ്ട്. .അഖിലന്‍ സ്മൃതി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തിരുവരമ്പില്‍ 1962 ഏപ്രില്‍ 4ന് ജനിച്ചു. അച്ഛന്‍ ബാഹുലേയന്‍ പിളള, അമ്മ വിശാലാക്ഷിയമ്മ. കോമേഴ്‌സില്‍ ബിരുദമെടുത്തിട്ടുണ്ട്. നാല് നോവലുകളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും…
