Archives for October, 2017 - Page 48

ജയപ്രകാശ് കുളൂര്‍

പ്രമുഖമലയാള നാടക കൃത്താണ് ജയപ്രകാശ് കുളൂര്‍. നാടക രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1952ല്‍ ജനിച്ചു. സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്, കോഴിക്കോട് ഗവണ്‍മെന്റ് ലോ…
Continue Reading

ജയകാന്തന്‍

    പ്രസിദ്ധനായതമിഴ് സാഹിത്യകാരനാണ് ജയകാന്തന്‍. 2002 ല്‍ ജ്ഞാനപീഠ പുരസ്‌കാരം നേടി. 1934 ഏപ്രില്‍ 14ന് തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ കടലൂരില്‍ ജനിച്ചു.അഞ്ചാം ക്ലാസില്‍ പഠിപ്പുപേക്ഷിച്ചു വീടുവിട്ടു. വിഴുപ്പുരത്തുള്ള അമ്മാവനോടൊപ്പമാണ് പിന്നീട് കഴിഞ്ഞത്. സാഹിത്യ തത്പരനായ അമ്മാവന്‍ സുബ്രഹ്മണ്യഭാരതിയുടെ സാഹിത്യ ലോകവുമായി…
Continue Reading

ജമാല്‍ കൊച്ചങ്ങാടി

പത്രപ്രവര്‍ത്തകന്‍, ഗാനരചയിതാവ്, നാടകരചയിതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് ജമാല്‍ കൊച്ചങ്ങാടി. ഇപ്പോള്‍ തേജസ് ദിനപ്പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍. പത്രപ്രവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി.എ. സൈനുദ്ദീന്‍ നൈനയുടെ മകനായി 1944ല്‍ എറണാകുളം ജില്ലയിലെ…
Continue Reading

ജനാര്‍ദ്ദനന്‍ പുതുശ്ശേരി

കേരളത്തിലെ അറിയപ്പെടുന്ന നാടന്‍പാട്ട് കലാകാരനാണ് ജനാര്‍ദ്ദനന്‍ പുതുശ്ശേരി. ചലച്ചിത്രങ്ങളിലും പാടിയിട്ടുണ്ട്.  പാലക്കാട് ജില്ലയില്‍ ജനിച്ചു. ബിഎ ഹിസ്റ്ററിയില്‍ ബിരുദമെടുത്തു. മുത്തച്ഛന്‍ ആലപിച്ചിരുന്ന ഉടുക്കുപാട്ടുകളില്‍ ആകൃഷ്ടനായി നാടന്‍ പാട്ട് അവതരണത്തിലേക്ക് കടന്നു. കരയിലേക്ക് ഒരു കടല്‍ ദൂരം എന്ന ചിത്രത്തിലും, ലിവിംഗ് ടുഗെതര്‍…
Continue Reading

ജഗതി എന്‍.കെ. ആചാരി

മലയാളനാടക അഭിനേതാവും രചയിതാവുമായിരുന്നു ജഗതി എന്‍.കെ. ആചാരി (1924-1997). മലയാളചലച്ചിത്രങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ചലച്ചിത്രനടനായ ജഗതി ശ്രീകുമാര്‍ ഇദ്ദേഹത്തിന്റെ മകനാണ്. മലയാള റേഡിയോ നാടകങ്ങള്‍ ഉള്‍പ്പെടെ നിരവധി നാടകങ്ങള്‍ രചിക്കുകയും റേഡിയോ നാടകങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിരുന്നു. ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടിവായി…
Continue Reading

ചൊവ്വര പരമേശ്വരന്‍

പത്രപ്രവര്‍ത്തകന്‍, സ്വാതന്ത്ര്യപ്പോരാളി, യുക്തിവാദി, പരിഷ്‌കര്‍ത്താവ്, തൊഴിലാളിപ്രവര്‍ത്തകന്‍, പരിഭാഷകന്‍ എന്നീ മേഖലകളില്‍ പ്രസിദ്ധനായ വ്യക്തിയാണ് ചൊവ്വര പരമേശ്വരന്‍. മാതൃഭൂമിയുടെ ലേഖകനായിരുന്നു. 1942ല്‍ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനൊപ്പം ഇദ്ദേഹം തടവില്‍ കഴിഞ്ഞിട്ടുണ്ട്. 'ചൊവ്വരഗാന്ധി' എന്ന് ഇദ്ദേഹത്തെ വിളിച്ചിരുന്നു. പത്രപ്രവര്‍ത്തകരുടെ സംഘടനയില്‍ പ്രധാന പങ്കുവഹിച്ച…
Continue Reading

ചേലനാട്ട് അച്യുതമേനോന്‍

ശ്രദ്ധേയനായ ഗദ്യകാരനും ആദ്യകാല ഫോക്‌ലോര്‍ പണ്ഡിതനുമാണ് ഡോ. ചേലനാട്ട് അച്യുതമേനോന്‍ (1894-1952). 1938ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്ഡി. ലഭിച്ചു. ഒരു വിദേശസര്‍വ്വകലാശാലയില്‍  മലയാളത്തെ സംബന്ധിച്ച് ആദ്യമായി ഗവേഷണം ചെയ്യുന്നത് ചേലനാട്ട് അച്യുതമേനോനാണ്. 1894 ഏപ്രില്‍ 30ന് വള്ളുവനാട് താലൂക്കിലെ വെള്ളിനേഴിയില്‍ ചേലനാട്ട്…
Continue Reading