Archives for October, 2017 - Page 49
ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍
പ്രസിദ്ധ മലയാളസിനിമാ ചരിത്രകാരനും ചലച്ചിത്ര നിരൂപകനും പത്രപ്രവര്‍ത്തകനും ആയിരുന്നു ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍. 1108 ഇടവത്തില്‍ ചേര്‍ത്തലയിലെ ചേലങ്ങാട്ട് വീട്ടില്‍ കേശവപിളളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. ബി.എ. വരെ പഠിച്ച ശേഷം പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ചലച്ചിത്രം, ചരിത്രം, ബാലസാഹിത്യം, നോവല്‍, കഥകള്‍, തൂലികാ…
ചെറുശ്ശേരി നമ്പൂതിരി
ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി. ഉത്തരകേരളത്തില്‍ പഴയ കുറുമ്പ്രനാടു താലൂക്കിലെ വടകരയില്‍ ചെറുശ്ശേരി ഇല്ലത്തില്‍ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ മൈസൂര്‍ പടയോട്ടക്കാലത്ത് ഉത്തരകേരളത്തില്‍നിന്ന് അനേകം നമ്പൂതിരി കുടുംബങ്ങള്‍ സ്ഥലംവിട്ടു. കൂട്ടത്തില്‍…
ചെല്ലൂര്നാഥസ്തവകാരന്
ഉടന്‍ ലഭ്യമാകുഠ
ചേപ്പാട് ഭാസ്‌കരന്‍ നായര്‍
1942 ജനുവരി 25ന് ആലപ്പുഴ ജില്ലയില്‍ ചേപ്പാടിന് സമീപമുള്ള മുതുകുളം ഗ്രാമത്തില്‍ കോട്ടാല്‍ കെ. പരമേശ്വരന്‍ നായരുടെയും മണ്ണൂരേത്ത് പത്മാക്ഷി അമ്മയുടെയും മകനായി ജനിച്ചു. എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയശേഷം മുനിസിപ്പല്‍ സര്‍വീസില്‍ പ്രവേശിച്ചു. കേരളത്തിലെ വിവിധ നഗരസഭകളില്‍ സേവനം അനുഷ്ഠിച്ചു. കോട്ടയം…
ചെറിയാന്‍ കുനിയന്തോടത്ത്
സി.എം.ഐ സഭാവൈദികനും കവിയും ഗാന രചയിതാവുമാണ് ഡോ. ചെറിയാന്‍ കുനിയന്തോടത്ത് (ജനനം :15 ഫെബ്രുവരി 1945). മുപ്പതിനായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. എറണാകുളം വടക്കന്‍ പറവൂര്‍ തുരുത്തിപ്പുറം കുനിയന്തോടത്ത് വീട്ടില്‍ ജനിച്ചു. 1975ല്‍ സി.എം.ഐ സഭാവൈദികനായി. 1980ല്‍ കോഴിക്കോട് ദേവഗിരി…
ചെറിയാന്‍ കെ. ചെറിയാന്‍
പ്രമുഖ മലയാള കവിയാണ് ചെറിയാന്‍ കെ. ചെറിയാന്‍ (ജനനം: 24 ഒക്ടോബര്‍ 1932). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചെറിയാന്റെയും ആനിയമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. കേരള യുണിവേഴ്‌സിറ്റിയില്‍ നിന്നും കല്‍ക്കത്ത യുണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദങ്ങള്‍…
ചെറിയാന്‍ ഫിലിപ്പ്
രാഷ്ട്രീയ നേതാവും കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ടി.ഡി.സി) ചെയര്‍മാനുമായിരുന്നു ചെറിയാന്‍ ഫിലിപ്പ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറിയാന്‍ ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനാണ്. കേരള ദേശിയവേദി എന്ന സംഘടനയുടെ പ്രസിഡന്റ് ആയിരുന്നു. കെ.പി.പി.സി മുന്‍ സെക്രട്ടറി ആയിരുന്നു. ചെങ്ങന്നൂരില്‍, കെ.സി.ഫിലിപ്പിന്റെ…
രാമന്‍കുട്ടി ചുനക്കര (ചുനക്കര രാമന്‍കുട്ടി)
മലയാള ചലച്ചിത്രഗാനരചയിതാക്കളില്‍ പ്രമുഖനാണ് ചുനക്കര രാമന്‍ കുട്ടി. 1936 ജനുവരി 19ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ ജനനം. പന്തളം എന്‍ എസ് എസ് കോളജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. 75 സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചു.
