Archives for October, 2017 - Page 50

ബാലകൃഷ്ണന്‍ നായര്‍ ചിറക്കല്‍ ടി. (ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍)

ചരിത്രകാരനും, ഫോക്‌ലോര്‍ പ്രവര്‍ത്തകനും, നാടന്‍പാട്ടു പ്രചാരകനുമായിരുന്നു ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍. ചിറക്കല്‍ കോവിലകത്തെ ആയില്യം തിരുനാള്‍ രാമവര്‍മ്മ വലിയരാജയുടെയും തയ്യില്‍ കല്യാണിക്കുട്ടി കെട്ടിലമ്മയുടെയും മകനായി 1907 നവംബര്‍ 17നാണ് ജനിച്ചത്. ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍ കോളേജ് വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍…
Continue Reading

വര്‍ഗീസ് ചിത്രമെഴുത്ത് കെ.എം. (ചിത്രമെഴുത്ത് കെ.എം. വര്‍ഗീസ്)

ചിത്രമെഴുത്തുകാരന്‍, സാഹിത്യ വിമര്‍ശകന്‍, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചരിത്ര ഗവേഷകന്‍, ഗദ്യകവി തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്നു ചിത്രമെഴുത്ത് കെ.എം.വര്‍ഗീസ് (ഏപ്രില്‍ 22, 1888  -21 ജൂലൈ, 1962) 1888 ഏപ്രില്‍ 22ന് മാവേലിക്കരയില്‍ തഴക്കര അങ്ങാടിയില്‍ കുഞ്ഞു നൈനാ മാത്തന്റെയും ആച്ചിയമ്മയുടെയും മകനായി…
Continue Reading

രവീന്ദ്രന്‍. കെ. (കെ. രവീന്ദ്രന്‍)

മലയാളത്തിലെ ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, നിരൂപകനുമായിരുന്നു ചിന്ത രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രന്‍. 1946ല്‍ കുന്നുമ്മല്‍ കൃഷ്ണന്റെയും ലക്ഷ്മിയുടെയും നാലാമത്തെ മകനായാണ് രവീന്ദ്രന്‍ ജനിച്ചത്. അച്ഛന്‍ കൃഷ്ണന്‍ കോഴിക്കോട് ജില്ലയിലെ പ്രശസ്ത ആയുര്‍വേദ വൈദ്യനായിരുന്നു. ചിന്ത പത്രാധിപസമിതി അംഗമായതോടെയാണ് 'ചിന്ത രവി'…
Continue Reading

ചാത്തന്നൂര്‍ മോഹന്‍

കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ജനിച്ചു. പിതാവ് വിശ്വനാഥന്‍. മാതാവ് ഭാര്‍ഗ്ഗവി. ചാത്തന്നൂര്‍ ഗവ: ഹൈസ്‌കൂള്‍, പുനലൂര്‍ എസ്.എന്‍. കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ്, കൊല്ലം കര്‍മലറാണി ട്രെയിനിംഗ് കോളേജ് എന്നിവയില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ ബിരുദാനന്തരബിരുദം, ബി.എഡ്., ജേര്‍ണലിസത്തില്‍ ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്.…
Continue Reading

ചാത്തനാത്ത് അച്യുതനുണ്ണി

മേനാക്കയ്മള്‍ വാസുദേവനുണ്ണിത്താന്റെയും ചാത്തനാത്ത് മാധവിക്കുട്ടിയമ്മയുടെയും മകനായി ഗുരുവായൂരില്‍ ജനിച്ചു. സാഹിത്യവിശാരദ, എം.എ.സംസ്‌കൃതം, എം.എ.മലയാളം. പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി. 1957 മുതല്‍ '64 വരെ ഹൈസ്‌കൂളിലും 1965 മുതല്‍ പത്തനംതിട്ട കാതൊലിക്കറ്റ് കോളേജിലും അദ്ധ്യാപകനായിരുന്നു. 1971 മുതല്‍ കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗത്തില്‍. 1983ല്‍…
Continue Reading