Archives for October, 2017 - Page 51

ചവറ പാറുക്കുട്ടി

ചവറ പാറുക്കുട്ടി(ജനനം മാര്‍ച്ച് 21, 1944) കേരളത്തിലെ വിഖ്യാതയായ കഥകളി ആട്ടക്കാരിയാണ്. പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ സ്ത്രീസാന്നിദ്ധ്യമാണ് അവര്‍. അന്‍പതുവര്‍ഷത്തിലധികം കാലമായി അവര്‍ കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിലെ സജീവതാരമാണ്.കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ചെക്കാട്ടു കിഴക്കതില്‍ എന്‍.…
Continue Reading

ചവറ കെ.എസ്. പിള്ള

മലയാള കവിയും ബാലസാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് ചവറ കെ.എസ്. പിള്ള (ജനനം: 24 ഒക്ടോബര്‍ 1939) എന്നറിയപ്പെടുന്ന കെ. സദാശിവന്‍ പിള്ള. 1939 ഒക്ടോബര്‍ 24 നു കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. ചവറ കൊറ്റംകുളങ്ങര സ്‌കൂളിലും ശങ്കരമംഗലം ഹൈസ്‌കൂളിലും പഠിച്ചു.…
Continue Reading

ചന്തിരൂര്‍ ദിവാകരന്‍

കളത്തില്‍ മാക്കി ദിവാകരന്‍ എന്ന ചന്തിരൂര്‍ ദിവാകരന്‍ മലയാളത്തിലെ കവിയും നാടന്‍പാട്ട് രചയിതാവുമാണ്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ചന്തിരൂര്‍ എന്ന ഗ്രാമത്തില്‍ കളത്തില്‍ മാക്കിയുടേയും കുറുംബയുടേയും മകനായി 1946ലാണ് ജനിച്ചത്. നന്നെ ചെറുപ്പത്തില്‍തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. പ്രീഡിഗ്രിക്ക് സംസ്‌കൃതപഠനം നടത്തിയ…
Continue Reading

ചങ്ങമ്പുഴ കൃഷ്ണപിള്ള

മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബര്‍ 11ന് ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറില്‍പ്പെട്ട (ഇപ്പോള്‍ എറണാകുളം ജില്ലയില്‍) ഇടപ്പള്ളിയാണ്. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ് മാതാവ്. പിതാവ് തെക്കേടത്തു വീട്ടില്‍ നാരായണമേനോനും. നിര്‍ദ്ധനകുടുംബത്തില്‍ ജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ് നിര്‍വ്വഹിച്ചത്. ഇടപ്പള്ളി…
Continue Reading