Archives for October, 2017 - Page 52

നിത്യ ചൈതന്യ യതി

ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി (നവംബര്‍ 2, 1923- മേയ് 14 1999). ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമ നാമം. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതര മതസ്ഥരുടെ ഇടയിലും യതി ഏറെ…
Continue Reading

ഗീതാ കൃഷ്ണന്‍കുട്ടി

    എം.ടി.യുടേതുള്‍പ്പടെ നിരവധി മലയാള സാഹിത്യകൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പ്രമുഖ വിവര്‍ത്തകയാണ് ഗീതാ കൃഷ്ണന്‍കുട്ടി. ചെന്നൈയില്‍ താമസിക്കുന്ന ഗീത ജനിച്ചതും വളര്‍ന്നതും ആലുവയ്ക്കടുത്തുള്ള ചെങ്ങമ്മനാടാണ്. വിവാഹത്തോടെയാണ് തമിഴ്‌നാട്ടിലെത്തുന്നത്. നാല്‍പ്പത്തഞ്ച് വയസ്സിനു ശേഷം മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും…
Continue Reading

ജോഹന്നസ് ഗുട്ടെന്‍ബെര്‍ഗ്

ലോകത്ത് അച്ചടിയെ വിപ്ലവകരമാക്കിയ ജര്‍മന്‍ പ്രിന്ററാണ് ജോഹന്ന്‌സ് ജെന്‍സ്ഫ് ലൈഷ് ലേഡന്‍ സം ഗുട്ടെന്‍ബെര്‍ഗ് (1398-1468) ജംഗമാച്ചുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള അച്ചടി കണ്ടുപിടിച്ചത് ഗുട്ടന്‍ബെര്‍ഗാണ്. ലോകത്തെ മാറ്റിമറിച്ച കണ്ടെത്തലായിരുന്നു ഇത്. ചൈനക്കാര്‍ മരഅച്ചുകള്‍കൊണ്ട് അച്ചടി നടത്തിയിരുന്നുവെങ്കിലും ഗുട്ടെന്‍ബെര്‍ഗിന്റെ സങ്കേതത്തിലൂടെയാണ് അച്ചടി ലോകവ്യാപകമായത്. കൊല്ലന്‍,…
Continue Reading

ഖദീജ മുംതാസ്

മലയാള എഴുത്തുകാരിയും നോവലിസ്റ്റുമാണ് ഖദീജ മുംതാസ്. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം 2010ല്‍ ബര്‍സ എന്ന നോവല്‍ നേടി. ബര്‍സ എന്ന നോവല്‍ സൗദി അറേബ്യയിലെ പ്രവാസികളായ രണ്ട് ഡോക്ടര്‍മാരുടെ അവരെ ചുറ്റിപ്പറ്റിയുള്ള മറ്റു ജീവിതങ്ങളുടെയും കഥ പറയുന്നു.…
Continue Reading