Archives for October, 2017 - Page 54
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
പച്ച മലയാള പ്രസ്ഥാനത്തിന്റെ വക്താവായ കവിയായിരുന്നു കേരളവ്യാസന്‍ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (18 സെപ്റ്റംബര്‍ 1864 - 22 ജനുവരി 1913). കൊടുങ്ങല്ലൂര്‍ കോവിലകത്തിലാണ് ജീവിച്ചിരുന്നത്. നിമിഷകവി എന്ന പേരിലും അറിയപ്പെട്ടു. രാമവര്‍മ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കൊടുങ്ങല്ലൂര്‍ രാജകുടുംബത്തില്‍…
സരസ്വതി അമ്മ. കെ. (കെ. സരസ്വതി അമ്മ)
തിരുവനന്തപുരം നഗരത്തിനടുത്തുള്ള കുന്നപ്പുഴ ഗ്രാമത്തില്‍ കിഴക്കേവീട്ടില്‍ തറവാട്ടില്‍ 1919 ഏപ്രില്‍ 4നു സരസ്വതിയമ്മ ജനിച്ചു. അമ്മ: കാര്‍ത്യായനിയമ്മ. അച്ഛന്‍: പത്മനാഭപിള്ള. 1936ല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും ഒന്നാം സ്ഥാനത്തോടെ എസ്.എസ്.എല്‍.സി. പരീക്ഷ വിജയിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളെജില്‍ ഇന്റര്‍മീഡിയറ്റ് പഠനം.…
