Archives for October, 2017 - Page 56
ബാലകൃഷ്ണന്‍. കെ. (കെ. ബാലകൃഷ്ണന്‍)
എഴുത്തുകാരനും എഡിറ്ററും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്നു കെ. ബാലകൃഷ്ണന്‍ എന്ന കേശവന്‍ ബാലകൃഷ്ണന്‍ (1924 ആഗസ്റ്റ് 12 -1984 ജൂലൈ 16). തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെയും ശ്രീമതി വാസന്തിയുടെയും മകനാണ്. റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിലൊരാളാണ്. കേരളാ സോഷ്യലിസ്‌റു…
അപ്പന്‍. കെ.പി. (കെ.പി. അപ്പന്‍)
മലയാളസാഹിത്യത്തില്‍ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നല്‍കുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പന്‍ (ഓഗസ്റ്റ് 25, 1936 -ഡിസംബര്‍ 15, 2008). വ്യത്യസ്തമായ ശൈലിയിലൂടെ മലയാള സാഹിത്യനിരൂപണത്തില്‍ ശ്രദ്ധേയനായി. 1936 ഓഗസ്റ്റ് 25ന് ആലപ്പുഴ ജില്ലയിലെ…
തായാട്ട്. കെ. (കെ. തായാട്ട്)
സാഹിത്യകാരനും, നാടകനടനും, നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തന്‍ എന്ന കെ.തായാട്ട്. സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹത്തിന് സാഹിത്യമേഖലയിലെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് പുറമേ മികച്ച അധ്യാപകര്‍ക്കുള്ള കേന്ദ്രസംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 1927 ഫെബ്രുവരി 17ന് പാനൂരിനടുത്ത പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. പ്രമുഖ…
ജയകുമാര്‍. കെ. (കെ. ജയകുമാര്‍)
കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കെ. ജയകുമാര്‍. കേരള സംസ്ഥാനത്തിലെ ചീഫ് സെക്രട്ടറിയായിരുന്നു. നിലവില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിക്കുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകനായ എം. കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മകനായി…
റോയ്. കെ.എം. (കെ.എം. റോയ്)
കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് കെ.എം. റോയ്. എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ 1961 ല്‍ കേരളപ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരായി തുടക്കം കുറിച്ചു. ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍…
അന്‍വര്‍ സാദത്ത് കെ.
മലയാളത്തിലെ ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടി@സ്‌കൂള്‍ പദ്ധതിയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് കെ.അന്‍വര്‍ സാദത്ത്. 1973 സെപ്തംബര്‍ 24ന് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ ജനിച്ചു. പാലക്കാട് ഗവ.വിക്‌ടോറിയ കോളേജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദവും, തിരുവനന്തപുരം ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍നിന്നും എം.സി.എ.യും…
കൂത്താട്ടുകുളം മേരി
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു പി.ടി.മേരി എന്ന കൂത്താട്ടുകുളം മേരി (24 സെപ്തംബര്‍ 1921 - 22 ജൂണ്‍ 2014). 1921 സെപ്തംബര്‍ 24നാണ് പള്ളിപ്പാട്ടത്ത് തോമസ് മേരി എന്ന പി.ടി.മേരി ജനിച്ചത്. കെ.ജെ.പത്രോസ്, സി.ജെ.ഏലിയാമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. കൂത്താട്ടുകുളത്തിനടുത്തുള്ള…
കുഴൂര്‍ വില്‍സണ്‍
മലയാളത്തിലെ യുവകവിയും മാധ്യമ പ്രവര്‍ത്തകനും ബ്ലോഗ്ഗറുമാണ് കുഴൂര്‍ വില്‍സണ്‍. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. അദ്ദേഹത്തിന്റെ നാല് കവിതാ സമാഹാരങ്ങളും കുറിപ്പുകളുടെ ഒരു സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട് മുല്ലക്കാട്ട് പറമ്പില് ഔസേപ്പിന്റെയും അന്നകുട്ടിയുടെയും മകനായി 1975 സെപ്റ്റംബര്‍ 10 നു തൃശ്ശൂര്‍ ജില്ലയിലെ…
ഫിയോദര്‍ ദസ്തയേവ്‌സ്‌കി
പ്രമുഖ റഷ്യന്‍ നോവലിസ്റ്റ് ഫിയോദര്‍ ദസ്തയേവ്‌സ്‌കി രചിച്ച കൃതിയാണ് കുറ്റവും ശിക്ഷയും ലോകനോവല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നാണിത്. ദെസ്തയോവ്‌സ്‌കിയെ സാഹിത്യലോകത്ത് അനിഷേധ്യനാക്കുന്നതില്‍ ഈ നോവല്‍ വലിയ പങ്കു വഹിച്ചു. റഷ്യയിലെ അതി ദരിദ്രമായ കാലഘട്ടത്തില്‍ ജീവിതം തള്ളി നീക്കുന്ന റാസ്‌കോള്‌നിക്കോവ്…
