Archives for October, 2017 - Page 55

കെ.ആര്‍.ടോണി (കെ.ആര്‍. ടോണി)

ഉത്തരാധുനിക കവിയാണ് കെ.ആര്‍. ടോണി. 1964ല്‍ ജനിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് 1984ല്‍ ബോട്ടണിയില്‍ ബിരുദമെടുത്തു. കേരളവര്‍മ്മ കോളേജില്‍നിന്ന് എം.എ.മലയാളം റാങ്കോടെ പാസ്സായതിനു ശേഷം 1988ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.ഫില്‍ ബിരുദം നേടി. കൃതികള്‍     ദൈവപ്പാതി     അന്ധകാണ്ഡം…
Continue Reading

മോഹനന്‍. കെ.ആര്‍. (കെ.ആര്‍. മോഹനന്‍)

മലയാള ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് കെ.ആര്‍. മോഹനന്‍. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരി. നിരവധി ഡോക്യുമെന്ററികളും, ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. 1975ല്‍ ആദ്യചിത്രം അശ്വത്ഥാമ സംവിധാനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിന്റെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള…
Continue Reading

മീര. കെ.ആര്‍. (കെ.ആര്‍. മീര)

പ്രമുഖ എഴുത്തുകാരിയാണ് കെ.ആര്‍. മീര.1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതല്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് രാജിവച്ചു. ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകയും മുഴുവന്‍…
Continue Reading

കൊടുങ്ങല്ലൂര്‍ കെ.എ. (കെ.എ. കൊടുങ്ങല്ലൂര്‍)

മൗലികചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു കെ.എ.കൊടുങ്ങല്ലൂര്‍ (ജനനം 1921 ജൂലൈ 1-മരണം 1989 ഡിസംബര്‍ 4). കറുകപ്പാടത്ത് അബ്ദുല്ല എന്നാണ് പൂര്‍ണനാമം. അഹമദിന്റെയും ആമിനയുടെയും മകനായി കൊടുങ്ങല്ലൂരില്‍ ജനനം. കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം, ഗണപത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. കോഴിക്കോട് ആകാശവാണിയില്‍…
Continue Reading

ജോര്‍ജ്. കെ.എം. (കെ.എം. ജോര്‍ജ്)

ജനനം: 1914 ഏപ്രില്‍ 30  മരണം: 2002 നവംബര്‍ 19. പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്നു കരിമ്പുമണ്ണില്‍ മത്തായി ജോര്‍ജ് എന്ന ഡോ. കെ.എം ജോര്‍ജ്. മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്.പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയില്‍ ജനിച്ചു. ആലുവ, എറണാകുളം…
Continue Reading

നമ്പൂതിരി. കെ.എസ്. (കെ.എസ്. നമ്പൂതിരി)

പ്രസിദ്ധ മലയാള നാടകകൃത്തായിരുന്നു കെ.എസ്. നമ്പൂതിരി. 1937 നവംബര്‍ 6നാണ് ജനിച്ചത്. കൃഷ്ണന്‍ നമ്പൂതിരിയും ആര്യാദേവിയുമാണ് മാതാപിതാക്കള്‍. സരസ്വതിയന്തര്‍ജ്ജനമാണ് ഭാര്യ. കൃഷ്ണന്‍, വിപിന്‍ എന്നിവരാണ് മക്കള്‍. വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര നൂറനാട് ഹൈസ്‌കൂളുകളില്‍ അധ്യാപകനായി. തുടര്‍ന്ന് വടകര, കുറിച്ചിത്താനം, ഫാക്ട് എന്നിവിടങ്ങളിലും ജോലി…
Continue Reading

രവികുമാര്‍. കെ.എസ്. ഡോ. (ഡോ.കെ.എസ്. രവികുമാര്‍)

മലയാള സാഹിത്യ വിമര്‍ശകനാണ് ഡോ. കെ.എസ്. രവികുമാര്‍ (ജനനം: 30 നവംബര്‍ 1957). 2009 ല്‍ 'ആഖ്യാനത്തിന്റെ അടരുകള്‍' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു പത്തനംത്തിട്ട ജില്ലയിലെ പനങ്ങാട് കെ. ശിവരാമപിള്ളയുടെയും മാധവിയമ്മയുടെയും മകനായി ജനിച്ചു. അദ്ധ്യാപകനാണ്.…
Continue Reading

രേഖ. കെ. (കെ. രേഖ)

മലയാള ചെറുകഥാകൃത്തുക്കളിലൊരാളാണ് കെ.രേഖ. മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയാണ്. കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൃതികള്‍     ആരുടെയോ ഒരു സഖാവ്     പ്രകാശ് രാജും ഞാനും     മാലിനി തിയറ്റേഴ്‌സ്     'രേഖയുടെ…
Continue Reading

രാഘവന്‍പിള്ള. കെ. (കെ. രാഘവന്‍പിള്ള)

പ്രമുഖനായ മലയാള സാഹിത്യ നിരൂപകനും എഴുത്തുകാരനുമായിരുന്നു ഡോ. കെ. രാഘവന്‍പിള്ള (25 നവംബര്‍ 1925 - 25 ഏപ്രില്‍ 1987). ചെങ്ങന്നൂരിന് സമീപമുള്ള പുലിയൂരില്‍ പണിക്കത്ത് മഠത്തിലേത്ത് തറവാട്ടില്‍ ശങ്കരപ്പിള്ളയുടെയും ലക്ഷ്മിപ്പിള്ളയുടെയും മകനായി ജനിച്ചു. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് തിരുവനന്തപുരത്ത് കോളേജ്…
Continue Reading

ഭാസ്‌കരന്‍ നായര്‍. കെ. (കെ. ഭാസ്‌കരന്‍ നായര്‍)

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ മലയാള എഴുത്തുകാരനായിരുന്നു ഡോ.കെ. ഭാസ്‌കരന്‍ നായര്‍ (25 ആഗസ്റ്റ് 1913-8 ജൂണ്‍ 1982). സാഹിത്യവിമര്‍ശകന്‍, ഉപന്യാസകാരന്‍,വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. ആറന്മുള ഇടയാറന്മുള ഗ്രാമത്തില്‍ അയ്ക്കരേത്ത് നാരായണപിള്ളയുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായി 1913…
Continue Reading