Archives for October, 2017 - Page 57
കുറ്റിപ്പുഴ കൃഷ്ണപിള്ള
പുരോഗമനസാഹിത്യത്തിന്റെ വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്നു കുറ്റിപ്പുഴ കൃഷ്ണപിള്ള. (1900 ഓഗസ്റ്റ് 1 -1971 ഫെബ്രുവരി 11). എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലെ കുറ്റിപ്പുഴയില്‍ ഊരുമനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരി, കുറുങ്ങാട്ട് വീട്ടില്‍ ദേവകി അമ്മ എന്നിവരുടെ മകനായി 1900 ഓഗസ്റ്റ് 1നാണ് കൃഷ്ണപിള്ള…
കുരീപ്പുഴ ശ്രീകുമാര്‍
ഉത്തരാധുനിക തലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം ജില്ലയിലെ കുരീപ്പുഴയില്‍ 1955 ഏപ്രില്‍ 10ന് പി.എന്‍. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനിച്ചു. ജാതിമത വിശ്വാസിയല്ല. ആഫ്രോ ഏഷ്യന്‍ യങ്ങ് റൈറ്റെഴ്‌സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെയും ദേശീയ കവിമ്മേളനത്തില്‍ മലയാളത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍…
കുമ്പളത്തു ശങ്കുപിള്ള
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു കുമ്പളത്തു ശങ്കുപിള്ള (15 ഫെബ്രുവരി 1898 16 ഏപ്രില്‍ 1969). കൊല്ലം താലൂക്കില്‍ പ്രാക്കുളത്ത് തോട്ടുവയലില്‍ ബംഗ്ലാവില്‍ നാണിയമ്മയുടെയും കല്ലട പുന്നയ്ക്കല്‍ വീട്ടില്‍ ഈശ്വരപിള്ളയുടെയും ആറാമത്തെ മകനായി കുമ്പളത്ത് ശങ്കുപ്പിള്ള ജനിച്ചു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ…
ചന്ദ്രശേഖരന്‍ നായര്‍. എന്‍
ജ: , ശാസ്താംകോട്ട. ജോ: അദ്ധ്യാപനം, കേരള ഹിന്ദി സാഹിത്യ അക്കാഡമി ചെയര്‍മാന്‍. കേന്ദ്ര ഹിന്ദി ഉപദേശക സമിതി അംഗം. കൃ: ദേവയാനി, ദ്വിവേണി, യുഗസംഗമം, കുരുകേഷത്രം ഉണരുന്നു (നാടകം), ചെരുപ്പുത്തിയുടെ മകള്‍ (കഥകള്‍), കേരളത്തിലെ കഥകള്‍. പുറമെ ഒട്ടേറെ കൃതികള്‍…
കെ.വി.ശങ്കരനാരായണന്‍
ജനനം 1947 ജൂലൈ 22 ന് ആലപ്പുഴ ജില്ലയില്‍ മാന്നാര്‍ വില്ലേജില്‍. പിതാവ് : കെ.ജി.വേലായുധന്‍ നമ്പ്യാര്‍. മാതാവ് : കെ. കമലമ്മ. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മാതൃഭൂമി വിഷുപ്പതിപ്പ് സംഘടിപ്പിച്ച നാടകരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം…
കെ.എ. കൊടുങ്ങല്‌ളൂര്‍ (അബ്ദുള്ള)
കെ.എ. കൊടുങ്ങല്‌ളൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപെ്പട്ട അബ്ദുള്ള ജനിച്ചത് 1924 ജൂലൈ 1 ന് കൊടുങ്ങല്‌ളൂരിലെ ഏറിയാട് ആണ്. അച്ഛന്‍ കറുകപ്പാടത്ത് അഹമ്മദ്, അമ്മ ആമിന. നന്നെ ചെറുപ്പത്തില്‍ അച്ഛനമ്മമാര്‍ മരിച്ചു. അതിനാല്‍ അബ്ദുള്ള അനാഥനായിത്തീര്‍ന്നു. പ്രസിദ്ധ സാമൂഹി ക രാഷ്ട്രീയ…
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍
മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള (ജനനം:1902. മരണം:1989 ഡിസംബര്‍ 26). ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ജനിച്ചത്.1932ല്‍ പോത്തന്‍ ജോസഫിന്റെ പത്രാധിപത്യത്തിലുള്ള ഡല്‍ഹിയിലെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലിയില്‍ പ്രവേശിച്ചു. 1948ല്‍ ശങ്കേഴ്‌സ്…
കാവാലം നാരായണപ്പണിക്കര്‍
മലയാളത്തിലെ ആധുനികനാടകവേദിയുടെ ആചാര്യനാണ് കാവാലം നാരായണപണിക്കര്‍. നാടകകൃത്ത്, കവി, സംവിധായകന്‍, സൈദ്ധാന്തികന്‍ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചു. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്നു. 1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.…
കാലടി ഗോപി
മലയാള സാഹിത്യകാരനും നാടകരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തുമാണ് കാലടി ഗോപി 1932 മേയ് 11ന് കാലടിക്കടുത്ത് വേങ്ങൂരില്‍ ജനനം. കാലടി ശ്രീശങ്കര കോളജില്‍ വിദ്യാഭ്യാസം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി ജയകേരളം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. പിന്നീട് മരണം വരെ പുല്ലുവഴിയില്‍ താമസം. പെരുമ്പാവൂര്‍…
