Archives for October, 2017 - Page 58

കാരൂര്‍ നീലകണ്ഠപ്പിള്ള

മലയാളത്തിലെ പ്രശസ്തയ ചെറുകഥാകൃത്തായിരുന്നു കാരൂര്‍ എന്ന് അറിയപ്പെട്ടിരുന്ന കാരൂര്‍ നീലകണ്ഠപ്പിള്ള. (ജനനം:ഫെബ്രുവരി 22 1898. മരണം: സെപ്റ്റംബര്‍ 30 1975). സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. 1898 ഫെബ്രുവരിയില്‍ കോട്ടയത്തിനടുത്ത് ഏറ്റുമാനൂരില്‍ പാലമ്പപടത്തില്‍ നീലകണ്ഠപ്പിള്ളയുടെയും കാരൂര്‍ വീട്ടില്‍…
Continue Reading

കാനേഷ് പൂനൂര്‍

മലയാള സാഹിത്യകാരനും ചലച്ചിത്ര സീരിയല്‍ ഗാനരചയിതാവുമാണ് കാനേഷ് പൂനൂര്‍. എം.കെ. കുഞ്ഞി ഇബ്രാഹിം മൗലവിയുടെയും കുഞ്ഞു പാത്തുമ്മയുടേയും മകനായി കോഴിക്കോട് ജില്ലയിലെ പനൂരില്‍ ജനിച്ചു. പത്രപ്രവര്‍ത്തനം ഐച്ഛിക വിഷയമായി ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ചന്ദ്രിക ആഴ്ചപ്പതിപ്പ്, വര്‍ത്തമാനം ഗള്‍ഫ് പതിപ്പ്…
Continue Reading

കാനം ഇ.ജെ.

മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തുമായിരുന്നു കാനം ഇ.ജെ. എന്നറിയപ്പെടുന്ന ഇ.ജെ. ഫിലിപ്പ്. നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായിരുന്നു. കങ്ങഴ ഹൈസ്‌കൂളില്‍ നിന്നും മലയാളം ഹയര്‍ പാസ്സായ ഫിലിപ്പ് പട്ടാളത്തില്‍ ചേര്‍ന്നു. തിരിച്ചു വരുമ്പോള്‍ ബി ക്‌ളാസ് മെഡിക്കല്‍ പ്രാക്റ്റീഷണറാകാന്‍…
Continue Reading

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

കേരളത്തിലെ പ്രസിദ്ധ തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് (ജനനം: 1891 മരണം: 1981. തച്ചുശാസ്ത്രഗ്രന്ഥകര്‍ത്താവ് എന്ന നിലയിലും പ്രസിദ്ധനാണ്. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തെ കാണിപ്പയ്യൂര് മനയാണ് ഗൃഹം. ഇദ്ദേഹത്തിന്റെ ചെറുമകനാണ് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്. കൊച്ചി രാജാവിന്റെ ആസ്ഥാന വാസ്തുവിദ്യാ ഉപദേശകരായിരുന്നു…
Continue Reading

കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ചെറുമകനും ഗണിതശാസ്ത്ര പ്രൊഫസറുമാണ് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്. തച്ചുശാസ്ത്രവിദഗ്ദന്മാരില്‍ പേരുകേട്ടയാള്‍.കേരളത്തിലെ തച്ചുശാസ്ത്ര നിര്‍മ്മിതിയെപ്പറ്റി അമൂല്യമായ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ കേരളത്തിന്റെ തച്ചുശാസ്ത്ര ശാഖയുടെ മഹത്വം എത്തിച്ചത് ഇദ്ദേഹമാണ്. കേരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിലും പല ക്ഷേത്രങ്ങളും അദ്ദേഹത്തിന്റെ…
Continue Reading

കാട്ടുമാടം നാരായണന്‍

എഴുത്തുകാരന്‍, നാടകഗവേഷകന്‍, മന്ത്രവാദി എന്നീ നിലയില്‍ പ്രശസ്തനാണ് കാട്ടുമാടം നാരായണന്‍. നാടകത്തെക്കുറിച്ചും മന്ത്രവാദത്തെക്കുറിച്ചും ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. 1931 ഒക്ടോബര്‍ 1ന് പൊന്നാനി താലൂക്കിലെ പെരുമ്പടപ്പിലെ കാട്ടുമാടം മനയില്‍ നാരായണന്‍ നമ്പൂതിരിപ്പാട്, പാര്‍വതി അന്തര്‍ജനം എന്നിവരുടെ മകനായി ജനിച്ചു. മൂന്നു അദ്ധ്യാപകന്മാരുടെ കീഴില്‍ വേദങ്ങളഭ്യസിച്ചു.…
Continue Reading