Archives for October, 2017 - Page 66

എന്‍.വി.പി. ഉണിത്തിരി

സംസ്‌കൃത പണ്ഡിതനാണ് എന്‍.വി.പി. ഉണിത്തിരി (എന്‍.വി. പത്മനാഭന്‍ ഉണിത്തിരി) 1945 ഡിസംബര്‍ 15നു കണ്ണൂര്‍ ജില്ലയില്‍ ചെറുതാഴം പഞ്ചായത്തില്‍ കുളപ്പുറത്ത് ജനിച്ചു. അച്ഛന്‍ തെക്കേ ചന്ദ്രമന ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി. അമ്മ നൂഞ്ഞില്‍ വടക്കേമഠത്തില്‍ പാപ്പപ്പിള്ളയാതിരി അമ്മ. ചെറുതാഴം ഗവ.എല്‍.പി.സ്‌ക്കൂള്‍, പിലാത്തറ…
Continue Reading

എന്‍.പി. മുഹമ്മദ്

എന്‍.പി മുഹമ്മദ് (ജനനം: ജൂലൈ 1, 1929,) നോവലിസ്റ്റ് , കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ചു. കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി എന്‍. പി അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട് ഭവനനിര്‍മ്മാണ സഹകരണസംഘം സെക്രട്ടറിയായി.…
Continue Reading

എന്‍.എന്‍. ഇളയത്

    എന്‍.എന്‍. ഇളയത് എന്നറിയപ്പെട്ട എന്‍. നാരായണന്‍ ഇളയത്(20 ആഗസ്റ്റ് 1940 - 29 ജൂലൈ 2014). പ്രസിദ്ധ എഴുത്തുകാരനാണ്.1940 ആഗസ്റ്റ് 20ന് ആലപ്പുഴ മണ്ണഞ്ചേരി മണപ്പള്ളി ഇല്ലത്ത് നാരായണന്‍ ഇളയതിന്റെയും നങ്ങേലി അന്തര്‍ജനത്തിന്റെയും പുത്രനായി ജനിച്ചു. പതിനാറാം വയസില്‍ കലാജീവിതം…
Continue Reading

എന്‍.എം. നമ്പൂതിരി

പ്രമുഖ ചരിത്രഗവേഷകന്‍, കോളേജ് അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധന്‍. പട്ടാമ്പി ശ്രീ പുന്നശ്ശേരി നീലകണ്ഠശര്‍മ്മ മെമ്മോറിയല്‍ ഗവ. സംസ്‌കൃത കോളേജില്‍ മലയാളം പി.ജി. സെന്ററില്‍ പ്രൊഫസറും വകുപ്പുതലവനുമായി വിരമിച്ചു. ത്രിപ്പുണിത്തുറ ഹില്‍ പാലസ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഹെരിറ്റജ് സ്റ്റഡീസില്‍…
Continue Reading

എന്‍.ഇ. വിശ്വനാഥ അയ്യര്‍

പ്രസിദ്ധ ഹിന്ദി സാഹിത്യകാരന്‍. പാലക്കാട്ട് ജനിച്ചു. മൗലിക രചനകളോടൊപ്പം ഒട്ടേറെ മലയാള കൃതികള്‍ ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തു കൃതികള്‍: ശഹര്‍ സോ രഹാഹെ ഫൂല്‍ ഔര്‍ കാന്‍ഡെ ഉഢ്താ ചാന്ദ് ഡൂബ്ത സൂരജ് സിഢി ഔര്‍ സാമ്പ് വ്യാവഹാരിക അനുവദ്ധ് തര്‍ജ്ജമകള്‍…
Continue Reading

എന്‍.ഇ. ബാലറാം

കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ വ്യവസായവകുപ്പ് മന്ത്രിയായിരുന്നു എന്‍.ഇ. ബാലറാം (20 നവംബര്‍ 1919 - 16 ജൂലൈ 1994). രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതിനു മുന്‍പേ ബാലറാം പേരാവൂര്‍ യു.പി. സ്‌കൂളിലെ അധ്യാപകനായിരുന്നു. 1934ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും…
Continue Reading

എന്‍.ശശിധരന്‍

സാഹിത്യനിരൂപകനും വിമര്‍ശകനും നാടകകൃത്തും തിരക്കഥാകൃത്തുമാണ് എന്‍.ശശിധരന്‍. കെ.പി. അപ്പന്‍, നരേന്ദ്രപ്രസാദ് തലമുറയ്ക്കുശേഷം ആധുനികതയുടെ ആശയങ്ങള്‍ പിന്തുടര്‍ന്നു നിരൂപണരംഗത്ത് എത്തിയ ശശിധരന്‍ തുടര്‍ന്ന് മാര്‍ക്‌സിസ്റ്റ് ആശയങ്ങളുടെ സ്വാധീനവും ഉത്തരാധുനിക നിലപാടുകളും പ്രകടമാക്കി. പ്രശസ്ത എഴുത്തുകാരി സിതാര. എസ്. മകളാണ്.കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂരില്‍ ജനിച്ചു.…
Continue Reading

എന്‍. മോഹനന്‍

മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും,നോവലിസ്റ്റുമായിരുന്നു എന്‍.മോഹനന്‍.പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മകനാണ്. 1933 ഏപ്രില്‍ 27ന് രാമപുരത്ത് ജനിച്ചു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഇംഗ്ലീഷ് സ്‌കൂള്‍,തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാലടി ശ്രീശങ്കരാചാര്യ കോളേജില്‍ മലയാളം അദ്ധ്യാപകന്‍, കേരള ഗവണ്മെന്റിന്റെ സാംസ്‌കാരികകാര്യ…
Continue Reading

എന്‍.പ്രഭാകരന്‍

ചെറുകഥാകൃത്തും, കവിയും, നോവലിസ്റ്റുമാണ് എന്‍. പ്രഭാകരന്‍. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയില്‍ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളില്‍ ഒരാള്‍. കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ 1952 ഡിസംബര്‍ 30 ന് ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം…
Continue Reading

എന്‍.പി. ചന്ദ്രശേഖരന്‍

ഇടപ്പള്ളിയില്‍ ജനിച്ചു. തൃശൂരിലാണ് ദീര്‍ഘകാലം ജീവിച്ചത്. തൃശൂര്‍ നമ്പൂതിരി വിദ്യാലയം, സി. എം. എസ്. ഹൈസ്‌കൂള്‍, സെന്റ് തോമസ് കോളേജ്, ശ്രീ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചിട്ടുണ്ട്. പബ്‌ളിക് റിലേഷന്‍സ് വകുപ്പിലും ദേശാഭിമാനി, സദ്വാര്‍ത്ത, ഏഷ്യാനെറ്റ്, ഇന്ത്യാ വിഷന്‍ എന്നീ…
Continue Reading