Archives for October, 2017 - Page 67

എന്‍.ഗോപാലകൃഷ്ണന്‍

എഴുത്തുകാരനും മുന്‍ സിവില്‍ സര്‍വെന്റുമാണ് എന്‍. ഗോപാലകൃഷ്ണന്‍ (1 ഫെബ്രുവരി 1934  -18 നവംബര്‍ 2014). നര്‍മോക്തി കലര്‍ത്തി ഗോപാലകൃഷ്ണന്‍ എഴുതിയ അനുഭവകുറിപ്പുകളുടെ സമാഹാരമായ 'വാഴ്‌വ് എന്ന പെരുവഴി' ആസ്വാദകരെ ആകര്‍ഷിച്ചതും നല്ല വായനാനുഭവം നല്‍കുന്നവയുമായിരുന്നു. 1934 ഫെബ്രിവരി 1 ന്…
Continue Reading

എന്‍. കൃഷ്ണപിള്ള

സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു എന്‍. കൃഷ്ണപിള്ള. കേരള ഇബ്‌സന്‍ എന്ന് ചില പണ്ഡിതന്മാര്‍ അദ്ദേഹത്തെ വിളിക്കുന്നു. 1916 സെപ്തംബര്‍ 22ന് വര്‍ക്കലക്കടുത്തുള്ള ചെമ്മരുതിയില്‍ ജനിച്ചു. വിദ്യാഭ്യാസം തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍. 1938ല്‍ എം.എ ബിരുദം നേടി.…
Continue Reading

എന്‍.എസ്. മാധവന്‍

സ്. മാധവന്‍     ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എന്‍.എസ് മാധവന്‍.1948 ല്‍ എറണാകുളത്ത് ജനിച്ചു. മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വ്വകലാശാല ധനശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 ല്‍ ഐ.എ.എസ് ലഭിച്ചു. കേരള സര്‍ക്കാര്‍ ധനകാര്യവകുപ്പില്‍ സ്‌പെഷ്യല്‍…
Continue Reading

എസ്.വി. വേണുഗോപന്‍ നായര്‍

കഥാകൃത്തുണ് എസ്. വി. വേണുഗോപന്‍ നായര്‍. 1945 ഏപ്രില്‍ 18ന് നെയ്യാറ്റിന്‍കര താലൂക്കിലെ കാരോടു ദേശത്ത് ജനിച്ചു. അച്ഛന്‍ പി. സദാശിവന്‍ തമ്പി. അമ്മ ജെ. വി. വിശാലാക്ഷിയമ്മ. കുളത്തൂര്‍ (നെയ്യാറ്റിന്‍കര) ഹൈസ്‌കൂളിലും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും വിദ്യാഭ്യാസം ചെയ്തു. മലയാള…
Continue Reading

എസ്.പി. രമേഷ്

മനോരോഗവിദഗ്ദ്ധനും തിരക്കഥാകൃത്തും സംഗീതസംവിധായകനുമായിരുന്നു ഡോ. എസ്.പി രമേഷ് (25 മാര്‍ച്ച് 1945 - 30 ജൂലൈ 2011). കോട്ടയം തിരുനക്കര മങ്കൊമ്പില്‍ അഡ്വ.ഇ.പി.ശങ്കരക്കുറുപ്പിന്റെയും പി.ഭാനുമതി അമ്മയുടെയും മകനാണ്. 'അര്‍ദ്ധവിരാമം' എഴുതിയ അമര്‍ത്യാനന്ദ മൂത്ത ചേട്ടനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബോംബെ കെ.ഇ.എം.ഹോസ്പിറ്റലിലും…
Continue Reading

എസ്.കെ. നായര്‍

മലയാള കവിയും, വിമര്‍ശകനും സാഹിത്യകാരനുമായിരുന്നു ഡോ. എസ്.കെ.നായര്‍. എഴുപതിലേറേ സാഹിത്യകൃതികളുടെ കര്‍ത്താവാണ്. ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ മലയാളവിഭാഗം തലവനായിരുന്നു. മലയാളത്തിനു പുറമേ സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും സാഹിത്യകൃതികള്‍ എഴുതി. 'കമ്പരാമായണം' തമിഴില്‍ നിന്ന്…
Continue Reading

എസ്.എല്‍. പുരം സദാനന്ദന്‍

മലയാളനാടകവേദിയില്‍ നാടകകൃത്ത്, സംവിധായകന്‍, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെട്ട കലാകാരനാണ് എസ്. എല്‍. പുരം സദാനന്ദന്‍ (ഏപ്രില്‍ 15, 1926 - സെപ്റ്റംബര്‍ 16, 2005. മലയാളസിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്. ആലപ്പുഴ ജില്ലയിലെ എസ്.എല്‍ പുരത്താണ്…
Continue Reading

പൊറ്റെക്കാട്ട് എസ്.കെ. (എസ്.കെ. പൊറ്റെക്കാട്ട്)

ജ്ഞാനപീഠപുരസ്‌കാരം നേടിയ മലയാള നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് (മാര്‍ച്ച് 14, 1913-ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുന്‍നിറുത്തിയാണ് 1980ല്‍ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചത്.1913 മാര്‍ച്ച് 14ന് കോഴിക്കോട്ട്…
Continue Reading

മാരാര്‍ എസ്.കെ. (എസ്.കെ. മാരാര്‍)

മലയാള സാഹിത്യകാരനായിരുന്നു എസ്.കെ. മാരാര്‍ (സെപ്റ്റംബര്‍ 13 1930-ഡിസംബര്‍ 18 2005). 1930 സെപ്റ്റംബര്‍ 13ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം എരമല്ലൂര്‍ എന്‍.എസ്.എസ്.സ്‌കൂളില്‍. ബാല്യം മുതല്‍ യൗവനത്തിന്റെ നല്ല ഭാഗംവരെ പാരമ്പര്യമനുസരിച്ചുളള ക്ഷേത്രോപജീവനമായിരുന്നു. പ്രധാനമായും പെരുമ്പളം ക്ഷേത്രത്തിലായിരുന്നു ജോലി.…
Continue Reading

ഗുപ്തന്‍ നായര്‍ എസ്. (എസ്. ഗുപ്തന്‍ നായര്‍)

പ്രമുഖവിമര്‍ശകനും പ്രഭാഷകനും നിഘണ്ടുകാരനും അദ്ധ്യാപകനുമായിരുന്നു എസ്. ഗുപ്തന്‍ നായര്‍ (ഓഗസ്റ്റ് 22 1919 - ഫെബ്രുവരി 7 2006). ദീര്‍ഘകാലം കലാശാലാ അദ്ധ്യാപകനായിരുന്നു.വിദ്യാലയങ്ങളിലെ രാക്ഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി രൂപീകരിച്ച വിദ്യാഭ്യാസസുരക്ഷാ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു. 35 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1919 ഓഗസ്റ്റ്…
Continue Reading