Archives for October, 2017 - Page 72
അപ്പൻ. എം.പി.
മഹാകവി എം.പി. അപ്പന്‍ തിരുവനന്തപുരം ജില്ലയിലെ 1913ല്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബി.എ പാസായി. അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഡി.ഇ.ഒ ആയാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. 1957 മുതല്‍ 1967 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.…
ഉദ്ദണ്ഡശാസ്ത്രികൾ
സംസ്കൃത സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യമായ പരിപോഷണം നടത്തിയിട്ടുള്ള ഒരു ദക്ഷിണഭാരതപണ്ഡിതൻ.ക്രി.വ. 15-ാം ശതകത്തിനടുത്ത് ജീവിതകാലം.കോഴിക്കോട്ടെ സാമൂതിരിരാജാക്കന്മാരുടെ ആസ്ഥാനകവികളായിരുന്ന പതിനെട്ടരക്കവികളിൽ ഒരു പ്രമുഖൻ. തെലുങ്കുദേശത്തുനിന്നും സാമൂതിരിയുടെ ആതിഥേയം സ്വീകരിച്ച് കോഴിക്കോട്ട് താമസമുറപ്പിച്ചുവെന്നു വിശ്വസിയ്ക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സമകാലീനരായിരുന്നു കാക്കശ്ശേരി ഭട്ടതിരി(വസുമതീമാനവവിക്രമം), ചേന്നാസ് നാരായണൻ നമ്പൂതിരി(തന്ത്രസമുച്ചയം),…
ഉണ്ണിക്കൃഷ്ണന്‍ ഉളിയക്കോവില്‍
അദ്ധ്യാപകനും കവിയുമായിരുന്ന പൊഴിക്കര എന്‍. ചന്ദ്രശേഖരപിളളയുടെയും എന്‍. സരസമ്മ അമ്മയുടെയും മകനായി കൊല്ലം ഉളിയക്കോവിലില്‍ ജനിച്ചു. കൊല്ലം എസ്. എന്‍ കോളേജ്, കേരള യൂണിവേഴ്‌സിററി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഈനാട് ദിനപത്രത്തില്‍…
ഉണ്ണി . ആര്‍
ഉത്തരാധുനിക മലയാള ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് ഉണ്ണി. 1971ല്‍ കോട്ടയം ജില്ലയിലെ കുടമാളൂരില്‍ ജനിച്ചു.അച്ഛന്‍ എന്‍. പരമേശ്വരന്‍ നായരും, അമ്മ കെ.എ. രാധമ്മയുമാണ്. കുടമാളൂര്‍ എല്‍.പി. സ്‌കൂള്‍, സി.എം.എസ് ഹൈസ്‌കൂള്‍, സി.എം.സി. ബസേലിയസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം. കാളിനാടകം, ബഹുജീവിതം, പത്തുകല്പനകള്‍ക്കിടയില്‍…
ഇഖ്ബാല്‍ കുറ്റിപ്പുറം
കഥാകാരനും തിരക്കഥാകൃത്തുമാണ് ഇഖ്ബാല്‍ കുറ്റിപ്പുറം എന്നറിയപ്പെടുന്ന ഡോ. മുഹമ്മദ് ഇഖ്ബാല്‍ കൊമ്പത്തേല്‍. ജനപ്രിയ ചിത്രങ്ങളായ നിറം, അറബിക്കഥ തുടങ്ങി അര ഡസനോളം ചിത്രങ്ങളുടെ കഥാകാരന്‍. കൊമ്പത്തേല്‍ മുഹമ്മദലിയുടേയും രാരംകണ്ടത്ത് നഫീസയുടേയും മകനായി 1970 മെയ് 15 ന് മലപ്പുറം ജില്ലയില കുറ്റിപ്പുറത്ത്…
സച്ചിദാനന്ദന്‍
മലയാള കവിയാണ് സച്ചിദാനന്ദന്‍. ജനകീയ സാംസ്‌കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1946 മേയ് 28നു തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. തര്‍ജ്ജമകളടക്കം 50 പുസ്തകങ്ങള്‍ രചിച്ചു. വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ…
ഈയ്യങ്കോട് ശ്രീധരന്‍
1941 സെപ്റ്റതംബര്‍ 4 ന് കണ്ണൂര്‍ ജില്ലയിലെ കല്യാശേരി ഗ്രാമത്തില്‍ മാണിക്കോത്ത് പുതിയവീട്ടില്‍ ജനിച്ചു. അച്ഛന്‍ കവിയും ശില്‍പിയുമായ എം.നാരായണകുറുപ്പ്. ദീര്‍ഘകാലം കേരളത്തിലെ കര്‍ഷകപ്രസ്ഥാനമായ കര്‍ഷകസംഘത്തിന്റെ സമുന്നത നേതാവായിരുന്ന എം.പി.നാരായണന്‍ നമ്പ്യാരുടെ സഹോദരി എം.പി.കാര്‍ത്യായനി അമ്മയാണ് അമ്മ.കോഴിക്കോട് ജില്ലയിലെ കടത്തനാട് രാജാസ്…
