Archives for October, 2017 - Page 73
നിര്‍മ്മല ജയിംസ്
തിരുവനന്തപുരത്ത് താമസിക്കുന്നു. 1975 മുതല്‍ എഴുതുന്നു. ബാലസാഹിത്യകൃതികള്‍ 1 നാണി പെണ്ണിനും ഓണം വന്നു(കഥകള്‍) 2 മാവമ്മാവന്‍ ശാസ്ത്ര കഥകള്‍ 3 പരിസ്ഥിതി നിരീക്ഷണം -ശാസ്ത്രം 4 കന്നാലി പ്പയ്യനും തീനാളി പെണ്ണും നീണ്ടകഥ 5 അബു (നോവല്‍) 6…
ജോര്‍ജ് കെ. മണ്ണിക്കരോട്ട്
ജനനം: മെയ് 28, 1943 സ്ഥലം: പത്തനാപുരത്ത് പട്ടാഴി (കല്ലടയാറിനു വടക്കുഭാഗം) പിന്നീട് പത്തനംതിട്ട ജില്ലയിലുള്ള കൈതപ്പറമ്പ് (ഏഴംകുളത്തിനടുത്ത്) എന്ന ചെറിയ ഗ്രാമത്തിലേക്കു മാറി. പിതാവ്: മണ്ണിക്കരോട്ട് മത്തായി കൊച്ചുമ്മന്‍ മാതാവ് …
ആലങ്കോട് ലീലാകൃഷ്ണന്‍
മലയാളത്തിലെ പ്രമുഖ കവിയും എഴുത്തുകാരനുമാണ് ആലങ്കോട് ലീലാകൃഷ്ണന്‍. 1960 ഫെബ്രുവരി 1 ന് വെങ്ങേത്ത് ബാലകൃഷ്ണന്‍ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തില്‍ ജനിച്ചു. 1981 ല്‍ എം.ഇ.എസ്. പൊന്നാനി കോളേജില്‍ നിന്ന് വാണിജ്യശാസ്ത്രത്തില്‍ ബിരുദം…
ആലപ്പി കാര്‍ത്തികേയന്‍
നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്നു ആലപ്പി കാര്‍ത്തികേയന്‍. (മരണം: 2014 മാര്‍ച്ച് 26) 1960 മുതല്‍ 1993 വരെ 15 നോവലുകള്‍ കാര്‍ത്തികേയന്‍ രചിച്ചു. ഇതില്‍ പന്ത്രണ്ടു നോവലും എന്‍.ബി.എസാണ് പ്രസിദ്ധീകരിച്ചത്. 11 ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. കൂടാതെ ചന്ദ്രലേഖ, ചിത്രകൗമുദി, ഫിലിം നാദം, ചിത്രപൗര്‍ണമി,…
ആറ്റൂര്‍ രവിവര്‍മ്മ
മലയാളത്തിലെ പ്രമുഖനായ കവിയും, വിവര്‍ത്തകനുമാണ് ആറ്റൂര്‍ രവിവര്‍മ്മ. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ തൃശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 ന്…
ആനന്ദക്കുട്ടന്‍ വി. (വി. ആനന്ദക്കുട്ടന്‍)
കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയ പ്രമുഖ മലയാള ഹാസ്യ സാഹിത്യകാരനാണ് വി. ആനന്ദക്കുട്ടന്‍ (1920-2000). കോട്ടയത്ത് തിരുനക്കര വട്ടപ്പറമ്പില്‍ അച്യുതന്‍പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി 1920ല്‍ ജനിച്ചു. 1949ല്‍ ഓണേഴ്‌സ് ബിരുദം നേടി യൂണിവേഴ്‌സിറ്റി കോളജില്‍ മലയാളം അധ്യാപകനായി. 1953ല്‍ ചെന്നൈയില്‍ ചമ്പുസാഹിത്യത്തെപ്പറ്റി…
ഇന്ദുമേനോന്‍
മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്താണ് ഇന്ദു മേനോന്‍. സംഗീതജ്ഞനായ ഉമയനല്ലൂര്‍ എസ്.വിക്രമന്‍ നായരുടേയും അധ്യാപികയായ വി.സത്യവതിയുടേയും മകളായി 1980 ല്‍ കോഴിക്കോടു ജനിച്ചു.ചാലപ്പുറം എന്‍.എസ്.എസ്. സ്‌ക്കൂള്‍.ബി.ടി എം.എ.എം യുപി സ്‌ക്കൂള്‍,സേവാമന്ദീര്‍ പോസ്റ്റ്‌ബേസിക് സ്‌ക്കൂള്‍ രാമനാട്ടുകര എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം. ഫാറൂഖ് കോളേജില്‍…
