Archives for October, 2017 - Page 74

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ (ഡിസംബര്‍ 23, 1906 -ഒക്ടോബര്‍ 16, 1974). പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം സൃഷ്ടിച്ചു. പൊന്നാനിക്കടുത്തുള്ള…
Continue Reading

ഇടപ്പള്ളി കരുണാകരമേനോന്‍

സാഹിത്യകാരനും വിവര്‍ത്തകനുമായിരുന്നു ഇടപ്പള്ളി കരുണാകരമേനോന്‍ (1905-1965). 1905ല്‍ ഇടപ്പള്ളിയില്‍ ജനിച്ചു. ഇടപ്പള്ളി, ആലുവ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സരസകവി കുട്ട്യപ്പനമ്പ്യാരില്‍ നിന്ന് സംസ്‌കൃതം അഭ്യസിച്ചു. ഇടപ്പള്ളി കവികളായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവന്‍പിള്ള എന്നിവരുടെ സാഹിത്യ ഗുരുവാണ് കുട്ട്യപ്പനമ്പ്യാര്‍. ഇടപ്പള്ളി…
Continue Reading

ഇഞ്ചക്കാട് ബാലചന്ദ്രന്‍

മലയാള ചലച്ചിത്ര ഗാന രചയിതാവും കവിയുമാണ് ഇഞ്ചക്കാട് ബാലചന്ദ്രന്‍ എന്ന പേരിലെഴുതുന്ന പി.കെ. ബാലചന്ദ്രന്‍. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ താലൂക്ക് ഓഫിസറായി വിരമിച്ചു. നിരവധി കാസെറ്റുകളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. അശ്വാരൂഢന്‍ എന്ന ചിത്രത്തിലെ അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി.. എന്ന ഗാനം…
Continue Reading

കോവൂര്‍ ഇ.എം.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ജനിച്ചു. തിരുവല്ല എം.ജി.എം. ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഹൈക്കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് മുന്‍സിഫായി സേവനമനുഷ്ഠിച്ചശേഷം സെഷന്‍സ് ജഡ്ജിയായി വിരമിച്ചു. കൃതികള്‍…
Continue Reading

ഹരികുമാര്‍ ഇ.

നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഇ. ഹരികുമാര്‍. കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടേയും ഇ. ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന് പൊന്നാനിയില്‍ ജനിച്ചു. പൊന്നാനി എ.വി.ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1960 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു.…
Continue Reading

അയ്യപ്പപ്പണിക്കര്‍ ഡോ.കെ.

മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍ (സെപ്റ്റംബര്‍ 12, 1930 - ഓഗസ്റ്റ് 23, 2006). ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തത്  അയ്യപ്പപ്പണിക്കരാണ്. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ചു. അദ്ധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.…
Continue Reading