Archives for October, 2017 - Page 71

ചന്ദ്രശേഖരന്‍ എം.ആര്‍. (എം.ആര്‍. ചന്ദ്രശേഖരന്‍)

നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, കോളേജധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ എം.ആര്‍. ചന്ദ്രശേഖരന്‍ 1929 ലാണ് ജനിച്ചത്. മദിരാശി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.ഒ.എല്‍ ബിരുദവും കേരളയൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എ ബിരുദവും നേടി. സാഹിത്യത്തില്‍ മുഖ്യമായി പ്രവര്‍ത്തിച്ചത് ഗ്രന്ഥവിമര്‍ശനത്തിന്റെയും തര്‍ജ്ജമകളുടെയും മേഖലകളിലാണ്. കോളേജധ്യാപക സംഘടനയുടെ പ്രതിനിധിയായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ…
Continue Reading

റഷീദ് എം. (എം. റഷീദ്)

റവല്യൂഷണറി സ്യോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളും സ്വതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമാണ് എം. റഷീദ് എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് റഷീദ്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഇ. മൊയ്തുമൗലവിയുടെ മകനാണ്. ട്രോട്‌സ്‌കിസം കേരളത്തിനു പരിചയപ്പെടുത്തിയതില്‍ പ്രമുഖന്‍. 1925 ല്‍ മലപ്പുറം ജില്ലയിലെ…
Continue Reading

സദാശിവന്‍ എം.പി. (എം.പി. സദാശിവന്‍)

നൂറിലധികം ലോകഭാഷാസാഹിത്യങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ എഴുത്തുകാരനാണ് എം.പി. സദാശിവന്‍. ലോകത്ത് ഏറ്റവുമധികം ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്ത ആള്‍ എന്ന നിലക്ക് ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡില്‍ കയറി. 1940ല്‍ തിരുവനന്തപുരത്ത് വഞ്ചിയൂരിലാണ് ജനനം. മാധവന്‍ പിള്ളയാണ് അച്ഛന്‍. അച്ഛന്റെ മരണത്തോടെ…
Continue Reading

ശാന്തകുമാർ എ. (എ. ശാന്തകുമാർ)

നാടകകൃത്ത് ഒരു മലയാള നാടകകൃത്താ​ണ് എ. ശാന്തകുമാർ. 2010ൽ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. കൃതികൾ     മരം പെയ്യുന്നു     കർക്കടകം     രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ)     കറുത്ത വിധവ     ചിരുത…
Continue Reading

അയ്യപ്പൻ എ. (എ.അയ്യപ്പൻ)

ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ (1949 ഒക്ടോബർ 27 - 2010 ഒക്ടോബർ 21). സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടു് കവിതയ്ക്ക് പുത്തൻഭാവുകത്വം രൂപപ്പെടുത്തി അയ്യപ്പൻ. 1949 ഒക്ടോബർ 27-നു തിരുവനന്തപുരം ജില്ലയിൽ നേമത്ത്…
Continue Reading

പ്രേംജി

സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാട്. (ജനനം 23 സെപ്റ്റംബര്‍ 1908, മരണം  10 ഓഗസ്റ്റ് 1998). പ്രേംജി ജനിച്ചത് മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കില്‍ വന്നേരി ഗ്രാമത്തിലാണ്. മുല്ലമംഗലത്ത് കേരളന്‍ ഭട്ടതിരിപ്പാടിന്റെ പുത്രന്‍. മാതാവ് ദേവസേന അന്തര്‍ജനം.…
Continue Reading

കുട്ടികൃഷ്ണമേനോന്‍ എം. ‍(എം.കെ. മേനോന്‍)

പ്രശസ്ത നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്നു എം.കെ. മേനോന്‍ എന്ന എം. കുട്ടികൃഷ്ണമേനോന്‍ (ജൂണ്‍ 23, 1928 - മേയ് 15, 1993). വിലാസിനി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന കുട്ടികൃഷ്ണമേനോന്‍ വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിലാണ് ജനിച്ചത്. 1947ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടി.…
Continue Reading

ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ)

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം…
Continue Reading

ഉദ്യാനസൂനം (കവിത)

എം.പി. അപ്പൻ എം.പി. അപ്പൻ രചിച്ച ഉദ്യാനസൂനം എന്ന കൃതിക്കാണ് 1973-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.
Continue Reading